കണ്ടെയ്ൻമെന്റ് സോണില്‍ കടകള്‍ തുറക്കാന്‍ നീക്കം; അത്തോളിയിൽ സംഘർഷം

By Staff Reporter, Malabar News
traders-police clash-kozhikode
Ajwa Travels

കോഴിക്കോട്: കണ്ടെയ്ൻമെന്റ് സോണുകളിൽ വ്യാപാര സ്‌ഥാപനങ്ങൾ തുറക്കാനുള്ള നീക്കത്തെ തുടർന്ന് സംഘർഷം. കോഴിക്കോട് അത്തോളിയിൽ ആണ് വ്യാപാരികളും പോലീസും തമ്മിൽ തർക്കമായത്.

മറ്റെല്ലാ മേഖലകളിലും വിട്ടുവീഴ്‌ച നൽകുന്ന സർക്കാർ വ്യാപാരികളെ ഒറ്റപ്പെടുത്തുന്നു എന്നാരോപിച്ചാണ് മുഴുവൻ കടകളും തുറക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചത്. എന്നാൽ പോലീസെത്തി കടയടക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഏകോപന സമിതി പ്രവർത്തകർ പോലീസിനെ തടയുകയും സംഘർഷത്തിലേക്ക് നീങ്ങുകയും ആയിരുന്നു.

Malabar News: കളക്റ്ററേറ്റ് വളപ്പിലെ ചന്ദനമര മോഷണം; പ്രതികളെ തിരിച്ചറിഞ്ഞു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE