Sat, Sep 19, 2026
42 C
Dubai

ടിപിആർ 16.75 ശതമാനം; ജില്ലയിൽ സമ്പർക്ക വ്യാപനം കൂടുന്നുവെന്ന് ആരോഗ്യ വിഭാഗം 

കോഴിക്കോട്: ജില്ലയിൽ സമ്പർക്കം മൂലം രോഗവ്യാപനം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് ജില്ലാ ആരോഗ്യ വിഭാഗം. ജില്ലയിൽ ഇന്നലെ 1,526 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചത്‌. ഇതിൽ 1,503 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ...

അസഭ്യവുമായി ഓൺലൈൻ ക്‌ളാസിൽ സാമൂഹ്യ വിരുദ്ധർ; പരാതി നൽകി

കോഴിക്കോട്: ജില്ലയിൽ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ളാസിൽ സാമൂഹ്യ വിരുദ്ധരുടെ നുഴഞ്ഞുകയറ്റം. വ്യാജ ഐഡി സൃഷ്‌ടിച്ച് ക്‌ളാസുകളിൽ നുഴഞ്ഞു കയറുന്ന ഇവർ അസഭ്യം പറയുകയും, ക്‌ളാസ് അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. ഓൺലൈൻ ക്‌ളാസ് നടക്കുന്നതിനിടെയാണ്...

ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 19,44,334 പേർ

കോഴിക്കോട്: ജില്ലയിൽ ഇതുവരെ 19,44,334 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 13,76,054 പേർ ഒന്നാം ഡോസ് വാക്‌സിനും 5,68,280 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 121 സർക്കാർ കേന്ദ്രങ്ങളിലും 27 സ്വകാര്യ...

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ തുറന്നു; പരിശോധന കർശനം

കോഴിക്കോട്: നീണ്ട കാലത്തെ അടച്ചിടലിന് ശേഷം ജില്ലയിലെ ടൂറിസം മേഖലകൾ വീണ്ടും തുറന്നു. ഇതോടെ സഞ്ചാരികളുടെ ഒഴുക്കാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കീഴിലുള്ള തുഷാരഗിരിയും സരോവരം ബയോപാർക്കും ശനിയാഴ്‌ച...

കോവിഡ് വ്യാപനം; മുക്കം നഗരസഭയിലെ മൂന്ന് വാർഡുകൾ കൂടി കണ്ടെയ്‌മെന്റ് സോണായി

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മുക്കം നഗരസഭയിലെ മൂന്ന് വാർഡുകളെ കൂടി കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. പൂളപ്പൊയിൽ, കരിയാകുളങ്ങര, നടുകിൽ വാർഡുകളാണ് കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചത്. വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും...

വരയ്‌ക്കല്‍ കടപ്പുറത്തെ ബലിതർപ്പണം; നൂറ് പേർക്കെതിരെ കേസ്

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ നിലനില്‍ക്കെ കോഴിക്കോട് വരയ്‌ക്കല്‍ കടപ്പുറത്ത് ബലിതർപ്പണ ചടങ്ങ് നടത്താന്‍ ശ്രമിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്. വരയ്‌ക്കല്‍ ദേവീക്ഷേത്രത്തിലെ പൂജാരികളടക്കം കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് വെള്ളയില്‍ പോലീസ് പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തത്. കോവിഡ്...

കാരയാടിൽ പുരാതനമായ നന്നങ്ങാടികളും മൺപാത്രങ്ങളും കണ്ടെത്തി

കോഴിക്കോട്: അരിക്കുളം പഞ്ചായത്തിലെ കാരയാടിൽ പുരാതനമായ നന്നങ്ങാടികളും മൺപാത്രങ്ങളും കല്ലറകളും കണ്ടെത്തി. കാരയാട് ഉമ്മിണിയത്ത് മീത്തലിൽ കളിയാത്ത് മുക്കിലാണ് പുരാതനമായ വസ്‌തുക്കൾ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് ചെട്ട്യാക്കണ്ടി ഷനിലിന്റെ സ്‌ഥലത്ത് വീടിന് ആവശ്യമായ...

ഈ മാസം 15ന് മുൻപ് 60 വയസ് കഴിഞ്ഞ എല്ലാവർക്കും വാക്‌സിൻ; നടപടിയുമായി ജില്ലാ...

കോഴിക്കോട്: ജില്ലയിലെ 60 വയസിന് മുകളിലുള്ള എല്ലാവർക്കും ഓഗസ്‌റ്റ് 15ന് മുൻപ് വാക്‌സിൻ നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരിൽ ഒരു ഡോസ് വാക്‌സിൻ പോലും സ്വീകരിക്കാത്ത ഒരു ലക്ഷം പേരുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇതിന്റെ...
- Advertisement -