Sun, Sep 20, 2026
34 C
Dubai

കോവിഡ് കേസുകൾ കൂടുന്നു; ജില്ലയിൽ നിയന്ത്രണം കടുപ്പിച്ച് പോലീസ്

കോഴിക്കോട്: ജില്ലയിൽ കോവിഡ് പരിശോധന കൂടുതൽ ശക്‌തമാക്കി പോലീസ്. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുമാണ് പരിശോധന കർശനമാക്കിയ ത്. നഗര പരിധിയില്‍ 530 പോലീസ് ഉദ്യോഗസ്‌ഥരെയും ഗ്രാമീണ...

കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തി; വീട്ടുടമക്കെതിരെ കേസ്

വടകര: കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയ വീട്ടുടമക്കെതിരെ പോലീസ് കേസെടുത്തു. ഇരിങ്ങണ്ണൂർ ഇല്ലത്ത് പള്ളിക്ക് സമീപം കുനിയിൽ മുഹമ്മദിന്റെ പേരിലാണ് പോലീസ് കേസെടുത്തത്. മകന്റെ കല്യാണത്തിന് മാനദണ്ഡം ലംഘിച്ച് കൂടുതൽ പേരെ...

കൂരാച്ചുണ്ടിലെ പക്ഷിപ്പനി സംശയം; സാമ്പിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കും

കോഴിക്കോട്: കൂരാച്ചുണ്ടിലെ സ്വകാര്യ ഫാമില്‍ കോഴികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണോയെന്ന് ഇന്ന് സ്‌ഥിരീകരിക്കാനാകും. പക്ഷിപ്പനി ബാധ സംശയിക്കുന്ന ഫാമില്‍ നിന്നയച്ച സാമ്പിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കും. രാവിലെയോടെ കാരണം സ്‌ഥിരീകരിക്കാൻ...

കോഴിക്കോട് പോക്‌സോ കേസ് പ്രതിയായ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിൽ പോക്‌സോ കേസ് പ്രതിയായ കായിക അധ്യാപകൻ പിടി മനീഷിനെ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്‌തു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ കർശന നിർദ്ദേശത്തിന് പിന്നാലെയാണ് സസ്‌പെൻഷൻ. മന്ത്രിയുടെ...

മേപ്പയൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപ്പിടിച്ചു

കോഴിക്കോട്: മേപ്പയൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ചെറുവണ്ണൂരിൽ നിന്ന് മേപ്പയൂരിലേക്ക് വരികയായിരുന്ന വിളയാട്ടൂർ ചെമ്പക മുക്കിലെ ചെറപ്പുറത്ത് ഇബ്രാഹിമിന്റെ ബൈക്കാണ് ജനകീയ മുക്ക് പള്ളിക്ക് സമീപമുള്ള റോഡിൽ വെച്ച് കത്തി നശിച്ചത്....

പീഡനക്കേസ്; കായികാധ്യാപകൻ അറസ്‌റ്റിൽ, പരാതിയുമായി കൂടുതൽ വിദ്യാർഥികൾ രംഗത്ത്

കോഴിക്കോട്: വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കായികാധ്യാപകൻ അറസ്‌റ്റിൽ. കോടഞ്ചേരി സ്വദേശി വിടി മനീഷിനെയാണ് താമരശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കട്ടിപ്പാറയിലെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് അധ്യാപകനെതിരെ പീഡന പരാതിയുമായി പോലീസിനെ സമീപിച്ചത്. വയനാട്...

പക്ഷിപ്പനിയെന്ന് സംശയം; ജില്ലയിലെ പത്ത് പഞ്ചായത്തുകളിൽ ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സംശയവുമായി ബന്ധപ്പെട്ട് പത്ത് പഞ്ചായത്തുകളിൽ ജാഗ്രതാ നിർദ്ദേശം. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഫാമിലെ കോഴികൾക്കാണ് നിലവിൽ അസുഖം ഉള്ളതായി സംശയിക്കുന്നത്. ഇവയുടെ ഫലം ഇന്നോ നാളെയോ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു....

ചെങ്ങോട്ടുമല ഖനനം; സംസ്‌ഥാന വിദഗ്‌ധ വിലയിരുത്തൽ സമിതി ഇന്ന് സന്ദർശിക്കും

ബാലുശ്ശേരി: കൂട്ടാലിടക്ക് സമീപത്തെ ചെങ്ങോട്ടുമല ഇന്ന് സംസ്‌ഥാന വിദഗ്‌ധ വിലയിരുത്തൽ സമിതി (സിയാക്) സന്ദർശിക്കും. ചെങ്ങോട്ടുമലയിൽ ഖനനത്തിനായി പാരിസ്‌ഥിതികാനുമതിക്ക് വേണ്ടി ഡെൽറ്റ റോക്‌സ് കമ്പനി നൽകിയ അപേക്ഷയുടെ അടിസ്‌ഥാനത്തിലാണ്‌ വിദഗ്‌ധ സമിതി സന്ദർശനം...
- Advertisement -