Sun, Sep 20, 2026
32 C
Dubai

കോഴിക്കോട് മെഡിക്കൽ കോളേജ്; ഐസിയു ഇല്ലാതെ കോവിഡ് വിഭാഗം

കോഴിക്കോട് : കോവിഡ് ആശുപത്രി തുടങ്ങി 3 മാസമായിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ അതിനാവശ്യമായ സജ്‌ജീകരണങ്ങൾ ഒരുക്കുന്നതിൽ ആരോഗ്യവകുപ്പിന് വൻ വീഴ്‌ച. ഇതുവരെയും ഇവിടെ തീവ്രപരിചരണ വിഭാഗം പ്രവർത്തന ക്ഷമമാകാത്തതിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ആശുപത്രിയിലെ...

ജില്ലയിൽ 10 വയസുകാരിക്ക് പീഡനം; പ്രതികൾ 11ഉം 12ഉം വയസുള്ള ആൺകുട്ടികൾ

കോഴിക്കോട് : ജില്ലയിലെ വെള്ളയിൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 11ഉം 12ഉം വയസുള്ള 5 ആൺകുട്ടികൾക്കെതിരെ കേസ്. നിലവിൽ കുട്ടികളെ ജുവനൈൽ ബോർഡിന് മുൻപിൽ ഹാജരാക്കിയ...

മാനസിക അസ്വാസ്‌ഥ്യമുള്ള യുവതി തുടർപീഡനത്തിന് ഇരയായെന്ന് പോലീസ്

കോഴിക്കോട്: ചേവായൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതി തുടർപീഡനത്തിന് ഇരയായെന്ന് പോലീസ്. യുവതി പീഡിപ്പിക്കപ്പെടുന്നത് നാലാം തവണയാണെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിൽ മൂന്ന് കേസുകൾ മെഡിക്കൽ കോളജ് പോലീസും ചേവായൂർ പൊലീസും നേരത്തെ...

അമരാട് വനത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ കണ്ടെത്തി

കോഴിക്കോട്: കട്ടിപ്പാറ അമരാട് വനത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ കണ്ടെത്തി. പോലീസും ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.കോഴിക്കോട് ജോലി ചെയ്യുന്ന കാസർഗോഡ് സ്വദേശികളായ മുഹമ്മദും സഹോദരനുമാണ് വഴിയറിയാതെ കാട്ടിൽ...

സിക വൈറസ്; ജില്ലയിലും ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: സിക വൈറസിൽ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി ജയശ്രി അറിയിച്ചു. സംസ്‌ഥാനത്ത് സിക വൈറസ്  റിപ്പോർട് ചെയ്‌ത സാഹചര്യത്തിലാണ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇതിന്...

പീഡന പരാതി; കാലിക്കറ്റ് സർവകലാശാല അധ്യാപകനെതിരെ കേസ്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇംഗ്ളീഷ് വിഭാഗം അധ്യാപകനെതിരായ പീഡന പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. ഇംഗ്ളീഷ് വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസർ ഡോക്‌ടർ ഹാരിസിനെതിരെയാണ് വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുത്തത്. അധ്യാപകനെതിരെ സർവകലാശാല പരാതി പരിഹാര സെല്ലിലാണ്...

ഇന്ധന വില വർധന കോവിഡിനേക്കാൾ അപകടകാരി; കെ മുരളീധരൻ എംപി

കോഴിക്കോട്‌: കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ വർധിക്കുകയാണെന്ന് കെ മുരളീധരൻ എംപി. പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിനെതിരെ, യുഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബ സത്യഗ്രഹം ഉൽഘാടനം...

കോഴിക്കോട് അഞ്ച് വയസുകാരിയുടെ കൊലപാതകം; പിന്നിൽ അന്ധവിശ്വാസമെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: ജില്ലയിലെ പയ്യാനക്കലിൽ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്താലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. അമ്മയക്ക് മാനസികാസ്വാസ്‌ഥ്യം ഇല്ലെന്ന് ഡോക്‌ടർമാരും സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് പയ്യാനക്കലിൽ അഞ്ച് വയസുകാരി ചാമുണ്ടിവളപ്പിൽ ആയിഷ രഹനെയെ അമ്മ സമീറ...
- Advertisement -