Tue, Sep 22, 2026
34 C
Dubai

കോഴിക്കോട് മെഡിക്കൽ കോളേജ്; ജീവനക്കാരുടെ ക്ഷാമം രൂക്ഷം

കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ക്ഷാമം. രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പുതുതായി തുറക്കുന്ന കോവിഡ് വാർഡുകളിലേക്ക് നിലവിൽ ജീവനക്കാരില്ലാത്ത സ്‌ഥിതിയാണ്‌. കൂടാതെ...

ജില്ലയിൽ നിയന്ത്രണം ലംഘിച്ച് കടകൾ തുറന്നു; പോലീസ് എത്തി അടപ്പിച്ചു

കോഴിക്കോട് : ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് തുറന്ന കടകൾ പോലീസെത്തി അടപ്പിച്ചു. കർശന താക്കീത് നൽകിയാണ് കടകൾ അടപ്പിച്ചത്. ഒപ്പം തന്നെ ഞായറാഴ്‌ചകളിൽ മാത്രം...

സ്‌ഥിതി രൂക്ഷം; കോഴിക്കോട് ജില്ലയിൽ കോവിഡ് പ്രതിരോധ നടപടികൾ ഊർജ്‌ജിതമാക്കി

കോഴിക്കോട്: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ രോഗ പ്രതിരോധ നടപടികൾ ഊർജ്‌ജിതമാക്കി. ഇന്നലെ ജില്ലയിലെ പ്രതിദിന കോവിഡ് കണക്കുകൾ രണ്ടായിരത്തി അഞ്ഞൂറ് കടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്‌ജിതമാക്കാൻ...

ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിൽസ തുടങ്ങണം; കോഴിക്കോട് കളക്‌ടർ

കോഴിക്കോട്: ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിൽസ തുടങ്ങണമെന്ന് ജില്ലാ കളക്‌ടറുടെ നിർദ്ദേശം. ബീച്ച് ജനറൽ ആശുപത്രി വീണ്ടും കോവിഡ് ആശുപത്രിയാക്കി. കോഴിക്കോട് ജില്ലയിൽ അതിഗുരുതര രോഗ വ്യാപനമുണ്ടായേക്കുമെന്ന് കളക്‌ടർ മുന്നറിയിപ്പ്...

കോഴിക്കോട് ജില്ലയില്‍ ഇന്ന് കര്‍ശന നിയന്ത്രണം

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ഇന്ന് കർശന നിയന്ത്രണം. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്നും അവശ്യ സേവനങ്ങളുടെ കടകള്‍ രാത്രി ഏഴ് വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും ജില്ലാ...

ജില്ലയിൽ ഇന്ന് അഞ്ചിടത്ത് മെഗാ വാക്‌സിനേഷൻ ക്യാംപ്

കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ പരിശോധനകളും വാക്‌സിനേഷനും കൂട്ടാനാണ് ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം. ജില്ലയിൽ ഇന്ന് അഞ്ചിടത്ത് മെഗാവാക്‌സിനേഷൻ ക്യാംപ് നടത്തും. ശനിയാഴ്‌ച മാത്രം ജില്ലയിൽ 20,027 പേർക്ക് കോവിഡ്...

5 പേരിൽ കൂടുതൽ കൂട്ടംകൂടരുത്; കോഴിക്കോട് ഞായറാഴ്‌ചകളിൽ കൂടുതൽ നിയന്ത്രണം

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഞായറാഴ്‌ചകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. പൊതുസ്‌ഥലത്ത് അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്. ആവശ്യ വസ്‌തുക്കളുടെ സേവനങ്ങളും കടകളും സ്‌ഥാപനങ്ങളും( ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവ...

പയ്യോളി ദേശീയപാതയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: പയ്യോളി ദേശീയപാതയിൽ ഇരിങ്ങൽ മങ്ങൂൽപാറ ഇറക്കത്തിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാസർഗോഡ് വിദ്യാനഗർ സ്വദേശി 'സുഷമ' നിവാസിൽ എ പ്രദീപ് കുമാർ (38) ആണ് മരിച്ചത്​. ശനിയാഴ്‌ച ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം....
- Advertisement -