വിഷ്‌ണുമംഗലം പുഴ വരളുന്നു; ജലവിതരണം പ്രതിസന്ധിയിൽ
കോഴിക്കോട് : ജില്ലയിൽ നാദാപുരം മേഖലയിൽ വേനൽമഴ കാര്യമായി ലഭിക്കാത്തതിനാൽ തന്നെ പ്രദേശത്തെ വിഷ്‌ണുമംഗലം പുഴയിലെ ബണ്ടിൽ ജലനിരപ്പ് കുറഞ്ഞു. സമീപ പ്രദേശങ്ങളിൽ എല്ലാം തന്നെ നല്ല രീതിയിൽ വേനൽ മഴ ലഭിച്ചെങ്കിലും...
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം; ഒപിയിലെത്തുന്നവർക്ക് കോവിഡ് ടെസ്‌റ്റ്
കോഴിക്കോട്: കോവിഡ് കേസുകൾ കൂടുന്ന പശ്‌ചാത്തലത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് പരിശോധനയ്‌ക്ക് ശേഷം മാത്രമേ രോഗികള്‍ക്ക് ഒപിയില്‍ പ്രവേശനം നല്‍കൂവെന്നും തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ 1560 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ്...
ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം; കൂടുതൽ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കും
കോഴിക്കോട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കാന്‍ തീരുമാനം. കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോർട് ചെയ്‌തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കാനായി ഇന്ന്...
ജില്ലയിലെ സിഎൻജി പമ്പുകളുടെ ഉൽഘാടനം 19ന്
കോഴിക്കോട്: പ്രവർത്തനശേഷി കൂടിയതും ചിലവ് കുറഞ്ഞതുമായ സിഎൻജി (കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ്) കോഴിക്കോട്ടെ വിവിധ പെട്രോൾ പമ്പുകൾ വഴി ഏപ്രിൽ 19 മുതൽ ലഭ്യമാകും. ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസിന്റെ സിറ്റി ഗ്യാസ് പദ്ധതിയുടെ...
കോവിഡ് വ്യാപനം; ജില്ലയിലെ കണ്ടൈയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചു
കോഴിക്കോട്: ജില്ലയിലെ കണ്ടൈയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചു. രോഗവ്യാപനം രൂക്ഷമാകുന്നത് ഒഴിവാക്കാൻ പുറപ്പെടുവിച്ച കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി.
കണ്ടൈയ്ൻമെന്റ് സോണുകളിൽ പൊതു, സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകൾ പൂർണമായും നിരോധിച്ചു. തൊഴിൽ,...
ജില്ലയിൽ ഇന്നും നാളെയും കോവിഡ് ടെസ്‌റ്റ് മഹായജ്‌ഞം
കോഴിക്കോട്: ജില്ലയിൽ കോവിഡ് രോഗ വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ ഇന്നും നാളെയും കോവിഡ് ടെസ്‌റ്റ് മഹായജ്‌ഞം സംഘടിപ്പിക്കും. രണ്ടു ദിവസവും 20,000 വീതം കോവിഡ് ടെസ്‌റ്റ് നടത്താനാണ് തീരുമാനം. കളക്‌ടർ സാംബശിവറാവു ആണ്...
കാറിൽ കടത്തിയ 13 കിലോ കഞ്ചാവ് പിടികൂടി
കോഴിക്കോട്: വടകരയില്‍ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കാറിൽ കടത്തുകയായിരുന്ന 13.100 കിലോ കഞ്ചാവുമായി കാസർഗോഡ് സ്വദേശി മുഹമ്മദ് അജ്‌മല്‍ ജികെ (23), മഞ്ചേശ്വരം സ്വദേശി ഷാഹുല്‍ ഹമീദ് (24) എന്നിവരാണ് എക്‌സൈസ്...
ജ്വല്ലറിയുടെ ഭിത്തി കുത്തിത്തുരന്ന് കവർച്ച; പ്രതി അറസ്‌റ്റിൽ
കുറ്റ്യാടി: ജ്വല്ലറിയുടെ ചുമർഭിത്തി കുത്തിത്തുരന്ന് വെള്ളി ആഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. അടുക്കത്ത് നാവത്ത് ജാബിറിനെയാണ് (34) എസ്‌ഐ ടിവി.ഉണ്ണിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ജനുവരി...







































