Tue, May 12, 2026
29 C
Dubai

കരിപ്പൂർ വിമാനത്താവളം; അനധികൃതമായി കടത്തിയ 1.43 കോടിയുടെ സ്വർണ്ണം പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.43 കോടി രൂപയുടെ സ്വർണ്ണം കഴിഞ്ഞ ദിവസം എയർ കസ്‌റ്റംസ് ഇന്റലിജൻസ്, കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗങ്ങൾ ചേർന്ന് പിടികൂടി പിടികൂടി. 5 യാത്രക്കാരിൽ...

കരിപ്പൂരില്‍ വീണ്ടും സ്വർണവേട്ട

കോഴിക്കോട്: കരിപ്പൂരിൽ സ്വർണവേട്ട തുടർക്കഥയാകുന്നു. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1,492 ഗ്രാം സ്വർണ മിശ്രിതം പിടികൂടി. 62 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണ മിശ്രിതമാണ് കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം...

എലത്തൂരിലെ പ്രശ്‌ന പരിഹാരം ഉപാധികളോടെ; എംകെ രാഘവൻ എംപി

കോഴിക്കോട്: എലത്തൂർ സീറ്റ് ഘടക കക്ഷിയായ എൻസികെക്ക് നൽകിയതിനെ ചൊല്ലിയുണ്ടായ കോൺഗ്രസിലെ തർക്കത്തിന് പരിഹാരം കണ്ടത് ഉപാധികളോടെ എന്ന് എംകെ രാഘവൻ എംപി. ഉപാധി പിന്നീട് വെളിപ്പെടുത്തും. പ്രശ്‌നങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം...

‘കോണ്‍ഗ്രസിന്റെ പ്രസക്‌തി നഷ്‌ടപ്പെട്ടു’; പാര്‍ട്ടി വിടാനൊരുങ്ങി സുരേഷ് ബാബുവും

കോഴിക്കോട്: കോണ്‍ഗ്രസ് വിടാൻ ആലോചിക്കുന്നതായി കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും പ്രമുഖ നേതാവുമായ പിഎം സുരേഷ് ബാബു. കോൺഗ്രസിന്റെ പ്രസക്‌തി നഷ്‌ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയ സുരേഷ് ബാബു അടുത്തിടെ കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന ദേശീയ...

ഉടമയറിയാതെ എടിഎം വഴി പണം നഷ്‌ടപ്പെടുന്നു; പരാതി കൂടുന്നതായി പോലീസ്

കോഴിക്കോട് : ഉടമയറിയാതെ ബാങ്ക് അക്കൗണ്ടിൽ നിന്നും എടിഎം വഴി പണം നഷ്‌ടപ്പെടുന്നതായി പരാതികൾ കൂടുന്നു. കഴിഞ്ഞ ദിവസം എഞ്ചിനിയറിംഗ്  വിദ്യാർഥിനി മേപ്പയിൽ സ്വദേശി അപർണയുടെ അക്കൗണ്ടിൽ നിന്നും 20,000 രൂപ നഷ്‌ടപ്പെട്ടതായി പരാതി...

കോഴിക്കോട് വിമാനത്താവളം; അന്വേഷണ റിപ്പോർട് വൈകുന്നു, വലിയ വിമാനങ്ങളുടെ വിലക്ക് തുടരുന്നു

കോഴിക്കോട് : ജില്ലയിലെ കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം ഉണ്ടായ അപകടത്തിന് ശേഷം വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കുന്ന നടപടികൾ വൈകുന്നു. വിമാനാപകടം സംബന്ധിച്ച റിപ്പോർട് സമർപ്പണം നീളുന്നതാണ് വലിയ വിമാന സർവീസുകൾ...

കരിപ്പൂരില്‍ ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി രണ്ട് യാത്രക്കാര്‍ പിടിയിലായി. ഇവരില്‍ നിന്നായി 1.13 കോടിയുടെ സ്വര്‍ണമാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശികളായ...

പത്രിക പിൻവലിക്കും, എലത്തൂരിൽ തിരിച്ചടി ഉണ്ടായാൽ ഉത്തരവാദിത്തം നേതൃത്വത്തിന്; ദിനേശ് മണി

കോഴിക്കോട്: എലത്തൂരിലെ സ്‌ഥാനാർഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് താൽക്കാലിക പരിഹാരം. നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ച് പ്രാദേശിക നേതാവായ യുവി ദിനേശ് മണി പത്രിക പിൻവലിച്ചു. ഇന്ന് ഡിസിസി ഓഫീസിൽ നടന്ന യോഗത്തിന് ശേഷം ഡിസിസി...
- Advertisement -