തൂണേരിയിൽ വീട് കുത്തിത്തുറന്ന് മോഷണം
നാദാപുരം: തൂണേരി വേറ്റുമ്മലിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണാഭരണവും 5,000 രൂപയും മോഷ്‌ടിച്ചു. പ്രവാസി കട്ടിൽ യൂസുഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. യൂസുഫിന്റെ ഭാര്യ സഫിയയും മകന്റെ ഭാര്യയും ഞായറാഴ്‌ച വൈകിട്ട്...
പത്‌മശ്രീക്ക് അർഹനായ മണിക്‌ഫാൻ; അനുഭവമെന്ന വിദ്യാഭ്യാസം കൊണ്ട് ലോകത്തെ ഞെട്ടിച്ച പ്രതിഭ
കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ ഏറ്റവും ഉയർന്ന പുരസ്‌കാരങ്ങളിൽ ഒന്നായ പത്‌മശ്രീക്ക് അർഹത നേടിയ അലി മണിക്‌ഫാൻ സ്‌കൂൾ വിദ്യഭ്യാസം പൂർത്തീകരിച്ചിട്ടില്ല! പക്ഷെ, വിസ്‌മയങ്ങളുടെ തമ്പുരാനെന്ന് വിശേഷിപ്പിക്കാവുന്ന ഇദ്ദേഹം ഇംഗ്ളീഷും ഫ്രഞ്ചും മലയാളവും ദിവേഹിയും...
എല്‍ജെഡി ഇപ്പോഴും യുഡിഎഫ് ഹാംഗ് ഓവറില്‍; വിമർശിച്ച് ജെഡിഎസ്
കോഴിക്കോട്: എല്‍ജെഡിക്കെതിരെ ശക്‌തമായി പ്രതികരിച്ച് ജെഡിഎസ് കോഴിക്കോട് ജില്ലാ നേതൃത്വം. വടകരയില്‍ എല്‍ജെഡി ജില്ലാ അധ്യക്ഷന്‍ സ്വയം സ്‌ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് തെറ്റാണെന്ന് ജെഡിഎസ് നേതൃത്വം ആരോപിച്ചു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഘടക കക്ഷികള്‍ പരസ്‍പരം ചെളി...
ഗർഭിണിയായ മുള്ളൻപന്നിയെ വേട്ടയാടിയ ഒരാൾ പിടിയിൽ
തിരുവമ്പാടി: ജീരകപ്പാറ വനത്തിൽ മുള്ളൻപന്നിയെ വേട്ടയാടിയ ഒരാളെ വനപാലകർ അറസ്‌റ്റ് ചെയ്‌തു. ജീരകപ്പാറ പെരുമ്പള്ളി ഷാജിയെയാണ് (47) നാടൻതോക്കും തിരകളുമായി പിടികൂടിയത്. പ്രദേശത്ത് നിന്നും ഗർഭിണിയായിരുന്ന മുള്ളൻപന്നിയുടെ ജഡവും കണ്ടെത്തി.
ആനക്കാംപൊയിൽ എടത്തറ സെക്ഷൻ...
കരിപ്പൂരിൽ സ്വർണ വേട്ട; മൂന്ന് യാത്രക്കാരിൽ നിന്നായി പിടികൂടിയത് 1.3 കിലോ സ്വർണം
കോഴിക്കോട്: കരിപ്പൂരിൽ തുടർക്കഥയായി സ്വർണ വേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി ഒരു കിലോ മുന്നൂറ് ഗ്രാം സ്വർണമാണ് കരിപ്പൂരിൽ നിന്നും അധികൃതർ പിടിച്ചെടുത്തത്. ഇതിന് 80 ലക്ഷം വില വരും.
പാലക്കാട് സ്വദേശി അർഷാദ്,...
ജലജീവൻ പദ്ധതിയിൽ കരാറെടുക്കാൻ ആളില്ല; കുടിവെള്ള പ്രശ്‌നം രൂക്ഷമാകുമെന്ന് ആശങ്ക
കക്കോടി: ജലജീവൻ പദ്ധതിയിൽ കരാറെടുക്കാൻ ആളില്ലാത്തതിനാൽ വേനലിൽ കുടിവെള്ള പ്രശ്‌നം രൂക്ഷമാകുമെന്ന് ആശങ്ക. കക്കോടി ഉൾപ്പടെ ജില്ലയിലെ 12 പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ പദ്ധതിയിലെ പ്രവൃത്തി ഏറ്റെടുക്കാൻ ആളില്ലാത്തതാണ് ആശങ്ക വർധിപ്പിക്കുന്നത്. മാർച്ച്...
പണമിടപാടുകള്‍ ഡിജിറ്റലിലേക്ക്; കൊടുവള്ളിയില്‍ തെരുവ് കച്ചവടക്കാര്‍ക്ക് പരിശീലനം നല്‍കി
കൊടുവള്ളി: പണമിടപാടുകള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി കൊടുവള്ളി നഗരസഭയിലെ തെരുവ് കച്ചവടക്കാര്‍ക്ക് പരിശീലനം നല്‍കി. 'പ്രധാനമന്ത്രി ആത്‌മനിര്‍ഭര്‍ നിധി' പദ്ധതി പ്രകാരം ലോണിന് അപേക്ഷിച്ചവര്‍ക്കാണ് പരിശീലനം നല്‍കിയത്. തെരുവ് കച്ചവടക്കാര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാന്‍...
കരിപ്പൂരില്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണവേട്ട; അഞ്ച് പേര്‍ അറസ്‌റ്റില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 1.22 കോടി രൂപയുടെ 2422 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ച് പേര്‍ അറസ്‌റ്റിലായി.
മലപ്പുറം സ്വദേശികളായ മൂന്നുപേരും കാസര്‍ഗോഡ്, മണ്ണാര്‍കാട് സ്വദേശികളുമാണ് പിടിയിലായത്. അഞ്ച്...








































