സൈബർഡോം കോഴിക്കോടിന്റെ സൈബർ സെക്യൂരിറ്റി സമ്മിറ്റ് ഫെബ്രുവരി 27ന് ആരംഭിക്കും

By Staff Reporter, Malabar News
cyberdome-kozhikode
Ajwa Travels

കോഴിക്കോട്: സൈബര്‍ഡോം കോഴിക്കോട് സംഘടിപ്പിക്കുന്ന 2021 വര്‍ഷത്തെ സൈബര്‍ സെക്യൂരിറ്റി സമ്മിറ്റ് ഫെബ്രുവരി 27, 28 തീയതികളിൽ നടക്കും. 2 ആര്‍ (റിയല്‍ ടൈം, റിയല്‍ അറ്റാക്ക്) എന്ന പ്രമേയത്തിലാണ് സൈബര്‍ ഡോം ഈ വര്‍ഷത്തെ സൈബര്‍ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങള്‍, പരിശീലനങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ സമ്മിറ്റിലുണ്ടാവും.

സൈബര്‍ സുരക്ഷയില്‍ താൽപര്യമുള്ളവർക്ക് സൗജന്യമായി പരിപാടിയിൽ പങ്കെടുക്കാം. സമ്മിറ്റിലേക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സൈബര്‍ഡോം സൗകര്യം ഒരുക്കിയിട്ടുണ്ട് കൂടുതല്‍ വിവരങ്ങള്‍ സൈബര്‍ഡോം കോഴിക്കോടിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

Read Also: താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തി തകർന്നു; അപകടഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE