Sat, Sep 12, 2026
34 C
Dubai

‘ഉരുൾപൊട്ടൽ; വിലങ്ങാടിന് പ്രത്യേക പാക്കേജ് പരിഗണിക്കും, ഏകോപനത്തിന് നോഡൽ ഓഫീസർ’

കോഴിക്കോട്: ഉരുൾപൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയോഗിക്കുമെന്നും ഒരാഴ്‌ചക്കകം റോഡുകളുടെയും പാലങ്ങളുടെയും നിർമാണ ജോലികൾ ആരംഭിക്കുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്. വയനാട് ദുരന്തം കാരണം പുറംലോകം ശ്രദ്ധിക്കപ്പെടാതെ...

ഗുരുദേവ കോളേജ് സംഘർഷം; നാല് എസ്എഫ്ഐ വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചു

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരായ നാല് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിച്ചു. അന്വേഷണ കമ്മീഷന് മുമ്പാകെ ഇവർ നൽകിയ വിശദീകരണത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി പിൻവലിച്ചത്. കോളേജ്...

വീണ്ടും പനിമരണം; കോഴിക്കോട് ചികിൽസയിൽ ആയിരുന്ന പത്ത് വയസുകാരി മരിച്ചു

കോഴിക്കോട്: പനി ബാധിച്ച് ചികിൽസയിൽ ആയിരുന്ന പത്ത് വയസുകാരി മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് കോഴിക്കോട് സ്വകാര്യ...

പയ്യോളി സ്‌റ്റേഷനിൽ ട്രെയിൻ നിർത്താതെ പോയി; യാത്രക്കാരുടെ പ്രതിഷേധം

കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി പയ്യോളി സ്‌റ്റേഷനിൽ ട്രെയിൻ നിർത്താതെ പോയതിൽ പ്രതിഷേധവുമായി യാത്രക്കാർ. ആലപ്പി- കണ്ണൂർ എക്‌സ്‌പ്രസാണ് ഇന്നലെ രാത്രി പയ്യോളി സ്‌റ്റേഷനിൽ നിർത്താതെ പോയത്. രാത്രി 10.54 ഓടെ എത്തിയ...

എലത്തൂരിൽ സ്വകാര്യ ബസ് ടിപ്പറിലിടിച്ച് മറിഞ്ഞു; നിരവധിപ്പേർക്ക് പരിക്ക്

കോഴിക്കോട്: എലത്തൂർ കോരപ്പുഴയ്‌ക്ക് സമീപം സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞു നിരവധിപ്പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും മറിഞ്ഞു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ്...

റാഗിങ്ങിനെ തുടർന്ന് നാല് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവം; 17 പേർക്കെതിരെ കേസ്

കോഴിക്കോട്: കൊടുവള്ളി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനെ തുടർന്ന് നാല് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ 17 പേർക്കെതിരെ കേസ്. കൊടുവള്ളി പോലീസാണ് 17 പ്ളസ് ടു വിദ്യാർഥികൾക്ക് എതിരെ ഭാരതീയ ന്യായ...

കോഴിക്കോട് ഇല്ലിപ്പിലായിയിൽ ഉഗ്ര സ്‌ഫോടന ശബ്‌ദം; ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു

കോഴിക്കോട്: കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്‌ഫോടന ശബ്‌ദം കേട്ടതായി നാട്ടുകാർ. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട് ഭാഗത്താണ് സ്‌ഫോടന ശബ്‌ദം ഉണ്ടായത്. ഇന്നലെ രതി 10.30നാണ് വലിയ...

അമീബിക് മസ്‌തിഷ്‌കജ്വരം; ഫാറൂഖ് അച്ചൻകുളത്തിൽ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു

കോഴിക്കോട്: 12 വയസുകാരന് അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ചുവെന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപത്തുള്ള അച്ചൻകുളത്തിൽ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാരാണ് അടുത്ത ദിവസങ്ങളിൽ ഇവിടെ...
- Advertisement -