Thu, Sep 24, 2026
40 C
Dubai

വാർഡ് തെറ്റി എഴുതിയ എൻഡിഎ സ്‌ഥാനാർഥിയുടെ പത്രിക തള്ളി; കോ-ലീ-ബി സഖ്യത്തിന്റെ തെളിവെന്ന് എൽഡിഎഫ്

കോഴിക്കോട്: വാർഡ് തെറ്റി എഴുതിയ എൻഡിഎ സ്‌ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയതിൽ ഗൂഢാലോചന ആരോപിച്ച് എൽഡിഎഫ്. കടലുണ്ടി പഞ്ചായത്തിലെ നാലാം വാർഡിൽ എൻഡിഎ പിന്തുണച്ച സ്വതന്ത്ര സ്‌ഥാനാർഥിയുടെ പത്രികയാണ് വാർഡ് തെറ്റി എഴുതിയതിനെ...

മൈസൂരു ലോഡ്‌ജിൽ കവർച്ച; മൂന്ന് മലയാളികൾ പിടിയിൽ

വടകര: മൈസൂരുവിലെ ലോഡ്‌ജിൽ തടവിൽ പാർപ്പിച്ച് വടകര സ്വദേശിയുടെ പണം കവർന്ന സംഭവത്തിൽ മൂന്ന് പേരെ പിടികൂടി. മൈസൂരുവിൽ താമസക്കാരായ പാലക്കാട് സ്വദേശി സമീർ, കണ്ണൂർ സ്വദേശി അഷ്റഫ്, വിരാജ്പേട്ടയിൽ താമസിക്കുന്ന കണ്ണൂർ...

കോഴിക്കോട് വിമാനത്താവളം; 17 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍ : കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും 17 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നും എത്തിയ യാത്രക്കാരന്റെ കയ്യില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്. 332.8 ഗ്രാം വരുന്ന സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ചു...

സ്വര്‍ണക്കടത്ത് കേസ്; മലപ്പുറത്തും കോഴിക്കോടും എന്‍ഐഎ റെയ്ഡ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തും കോഴിക്കോട്ടും എന്‍ഐഎ റെയ്ഡ് നടത്തി. പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളടക്കം നിരവധി രേഖകള്‍ കണ്ടെടുത്തതായി എന്‍ഐഎ വ്യക്‌മാക്കി. മലപ്പുറത്ത് നാലിടങ്ങളിലും കോഴിക്കോട് മുക്കത്തുമായിരുന്നു എന്‍ഐഎ സംഘം പരിശോധന നടത്തിയത്....

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; വിജയം സുനിശ്‌ചിതമെന്ന് കാരാട്ട് ഫൈസല്‍

കോഴിക്കോട്: കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ കസ്‌റ്റംസ് ചോദ്യം ചെയ്‌ത ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷനിലേക്കാണ് മല്‍സരിക്കുന്നത്. പത്രികാ സമര്‍പ്പണത്തിന്റെ സമയ പരിധി ഇന്നാണ് അവസാനിച്ചത്....

കരിപ്പൂര്‍ വിമാനാപകടം; അന്വേഷണം പൂര്‍ത്തിയാവാന്‍ ഇനിയും രണ്ട് മാസങ്ങള്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടം സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണം പൂര്‍ത്തിയാവാന്‍ രണ്ട് മാസം കൂടി എടുക്കും. ഉദ്യോഗസ്‌ഥ സംഘത്തിന്റെ പരിശോധനക്ക് ശേഷം മാത്രമായിരിക്കും വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത്. Malabar News: മലപ്പുറത്ത് 96.98...

അനാഥ ബാല്യങ്ങള്‍ക്ക് തണലായി കുട്ടി പോലീസുകാര്‍

കോഴിക്കോട്: അനാഥ ബാല്യങ്ങള്‍ക്ക് 'പുത്തനുടുപ്പും പുസ്‍തകങ്ങളും' നല്‍കി മാതൃകയായി കുട്ടി പൊലീസ് വാളണ്ടിയര്‍ കോപ്പ്‌സ്. കോഴിക്കോട് വെള്ളി മാട് കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികള്‍ക്കാണ് പുത്തനുടുപ്പും പുസ്‍തകങ്ങളും എന്ന് പേരിട്ടിരിക്കുന്ന...

കിഫ്‌ബി വഴി ജില്ലയിലെ ആരോഗ്യ മേഖലക്ക് 325 കോടിയുടെ പദ്ധതികൾ

കോഴിക്കോട്: കിഫ്ബിയിലൂടെ ജില്ലയുടെ ആരോഗ്യ മേഖലക്ക് കൂടുതൽ പദ്ധതികൾ ഒരുങ്ങുന്നു. 325 കോടിയുടെ പദ്ധതികളാണ് ജില്ലയുടെ ആരോഗ്യ പരിപാലനത്തിന് വേണ്ടി കിഫ്ബിയിൽ വകയിരുത്തിയത്. ഗവ. ബീച്ച്‌ ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗം, ട്രോമാ...
- Advertisement -