Wed, Jun 17, 2026
29.6 C
Dubai

നിപ പ്രതിരോധം; പ്രത്യേക ആക്ഷൻ പ്‌ളാൻ രൂപീകരിക്കാൻ ആരോഗ്യവകുപ്പ്

കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ചേർത്ത് പ്രത്യേക നിപ ആക്ഷൻ പ്ളാൻ തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യം, മൃഗസംരക്ഷണം, വനം, റവന്യൂ തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ്...

റിഫയുടെ മരണം; മെഹ്‌നാസ്‌ ഉടൻ ഹാജരാകണമെന്ന് അന്വേഷണസംഘം

കോഴിക്കോട്: മരണപ്പെട്ട വ്‌ളോഗർ റിഫയുടെ ഭർത്താവ് മെഹ്‌നാസിനോട് അടിയന്തിരമായി ഹാജരാകാൻ അന്വേഷണ സംഘത്തിന്റെ നിർദ്ദേശം. റിഫയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്‌പി ആണ് മെഹ്‌നാസിന്റെ കുടുംബാംഗങ്ങൾക്ക് നിർദ്ദേശം നൽകിയത്. മൊഴിയെടുക്കാനായി അന്വേഷണസംഘം നേരത്തെ...

കണ്ടെത്തിയത് 266 വെടിയുണ്ടകൾ; പരിശീലനത്തിന് തെളിവ്, അന്വേഷണം

കോഴിക്കോട്: തൊണ്ടയാടിനടുത്ത് നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപ്പാസിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് 266 വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുകെ നിർമിത വെടിയുണ്ടകളടക്കം കണ്ടെടുത്തവയിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു. വെടിവെച്ച് പരിശീലിച്ചതിന്റെ തെളിവുകളും...

വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിച്ചേക്കും

കോഴിക്കോട്: ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിച്ചേക്കും. ഫോറെൻസിക് വിഭാഗം റിപ്പോർട് അന്വേഷണ സംഘത്തിന് ഇന്ന് കൈമാറുമെന്നാണ് വിവരം. റിഫയുടെ ഭർത്താവ് മെഹ്‌നാസിനെ കുറിച്ചുള്ള...

സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ നിന്നും വെടിയുണ്ട കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ തൊണ്ടയാടുള്ള സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ നിന്നും വെടിയുണ്ട കണ്ടെത്തി. എങ്ങനെയാണ് ഇവിടെ വെടിയുണ്ട വന്നതെന്ന കാര്യത്തിൽ ഇതുവരെ വ്യക്‌തത ഉണ്ടായിട്ടില്ല. കൂടാതെ പ്രദേശത്ത് നിലവിൽ പോലീസ് പരിശോധന നടത്തി വരികയാണ്. പറമ്പിൽ...

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

വയനാട്: ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കോഴിക്കോട് കൊളത്തറ സ്വദേശിനി നിതാ ഷെറിനെ(22) ആണ് ഭർത്താവ് സിദ്ദിഖ് കൊലപ്പെടുത്തിയത്. ബന്ധുവായ വയനാട്‌ പനമരം സ്വദേശിയുടെ വീട്ടില്‍ എത്തിയതായിരുന്നു സിദ്ദിഖും ഭാര്യ നിതയും. രാത്രിയിൽ...

ഹലാൽ അല്ലാത്ത ബീഫ് വിൽക്കുന്നില്ല; സൂപ്പർ മാർക്കറ്റിന് നേരെ ആക്രമണം

കോഴിക്കോട്: ഹലാൽ അല്ലാത്ത ബീഫ് വിൽക്കുന്നില്ലെന്ന് ആരോപിച്ച് പേരാമ്പ്രയിൽ സൂപ്പർ മാർക്കറ്റിന് നേരെ ആക്രമണം. ബീഫ് വാങ്ങാൻ എത്തിയ സംഘത്തിന്റെ ആക്രമണത്തിൽ 'ബാദുഷ' സൂപ്പർ മാർക്കറ്റിലെ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെ പേരാമ്പ്ര...

വിവാഹപ്പിറ്റേന്ന് വീട്ടിൽ മോഷണം; 16 പവൻ കവർന്നു

കോഴിക്കോട്: ജില്ലയിലെ വേളത്ത് വിവാഹം നടന്ന വീട്ടിൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന 16 പവൻ സ്വർണമാണ് മോഷണം പോയത്. വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്നാണ് മോഷണം നടന്നത്. ഒളോടിത്താഴയിലെ നടുക്കണ്ടിയില്‍ പവിത്രന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 16...
- Advertisement -