Thu, Sep 10, 2026
41 C
Dubai

16-കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; പിന്നാലെ യുവാവ് ജീവനൊടുക്കി

കോഴിക്കോട്: മൂഴിക്കലിൽ 16-കാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രീനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. നസ്രീനയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ...

നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ പുഴയിൽ മുങ്ങിമരിച്ചു

കോഴിക്കോട്: നാദാപുരം ചെക്യാട് ഒരു കുടുംബത്തിലെ മൂന്നുപേർ പുഴയിൽ മുങ്ങിമരിച്ചു. പുലിയാവ്‌ അരീക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ, സുഹദയുടെ സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലുമണിയോടെ പുളിയാവ്...

മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; ആളപായമില്ല

കോഴിക്കോട്: മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ആളപായമില്ല. പെരുമണ്ണ- കോഴിക്കോട് റൂട്ടിലോടുന്ന ഗ്യാലക്‌സി എന്ന ബസിനാണ് തീപിടിച്ചത്. മാങ്കാവ് പന്തീരാങ്കാവ് റോഡിൽ കടുപ്പിനി പാലത്തിന് സമീപം ഇന്ന് ഉച്ചയ്‌ക്ക് 1.45ഓടെയാണ് സംഭവം. ബസിന്റെ...

ഓമശ്ശേരിയിൽ ആക്രി കൂമ്പാരങ്ങൾക്ക് തീപിടിച്ചു; സ്‌ഥലത്ത്‌ വൻ അഗ്‌നിബാധ

കോഴിക്കോട്: ഓമശ്ശേരി താഴെ അങ്ങാടി താമരശ്ശേരി റോഡിൽ പഴയ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കൂമ്പാരങ്ങൾക്ക് തീപിടിച്ചു. സ്‌ഥലത്ത്‌ വൻ അഗ്‌നിബാധയുണ്ടായി. ചൊവ്വാഴ്‌ച വൈകീട്ട് 4.05നാണ് സംഭവം. ഉടൻ തന്നെ മുക്കം, നരിക്കുനി എന്നിവിടങ്ങളിൽ...

അമ്മയ്‌ക്കൊപ്പം അങ്കണവാടിയിൽ നിന്ന് മടങ്ങിയ മൂന്നര വയസുകാരൻ പിക്കപ്പ് ഇടിച്ച് മരിച്ചു

കായണ്ണ: അമ്മയ്‌ക്കൊപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരൻ പിക്കപ്പ് ഇടിച്ച് മരിച്ചു. കായണ്ണ കാപ്പുമ്മൽ ബബിലേഷിന്റെയും ദീഷ്‌ണയുടെയും ഏക മകൻ ആര്യൻ ആണ് മരിച്ചത്. കൂടത്താംപൊയിൽ അങ്കണവാടിക്ക് സമീപം ഉച്ചയ്‌ക്ക്...

കുന്ദമംഗലം സ്‌ഫോടനം; രണ്ടുമരണം, ഒരാൾ അറസ്‌റ്റിൽ

കോഴിക്കോട്: കുന്ദമംഗലത്ത് വാടക വീട്ടിൽ പടക്ക നിർമാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ അന്വേഷണം തുടർന്ന് പോലീസ്. വീട്ടിൽ അനധികൃത പടക്കനിർമാണം നടക്കുന്നത് നാട്ടുകാരിൽ പലർക്കും അറിയാമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, ഇക്കാര്യം...

കോഴിക്കോട് വൻ എംഡിഎംഎ വേട്ട; സ്‌ത്രീയടക്കം രണ്ടുപേർ പിടിയിൽ

കോഴിക്കോട്: ജില്ലയിൽ വൻ ലഹരിവേട്ട. സ്‌ത്രീയടക്കമുള്ള രണ്ട് പേരിൽ നിന്ന് വൻ എംഡിഎംഎ ശേഖരമാണ് പിടിച്ചെടുത്തത്. മുക്കം പൂളപ്പൊയിൽ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ പി. (36), പൂളപ്പൊയിൽ താമസിക്കുന്ന കോഴിക്കോട് ബേപ്പൂർ...

ചക്ക ഇടുന്നതിനിടെ താഴെ വീണു; ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കൻ മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ പ്ളാവിലെ ചക്ക ഇടുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കൻ മരിച്ചു. താമരശ്ശേരി അടിവാരം 30 ഏക്കറിൽ താമസിക്കുന്ന കാസർഗോഡ് സ്വദേശി ഇബ്രാഹിം (56) ആണ് മരിച്ചത്. ഇന്ന് രാവിലെ...
- Advertisement -