Wed, Jul 29, 2026
33.3 C
Dubai

കരിപ്പൂരിൽ നിന്ന് 2.34 കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്തത് 2.34 കോടി രൂപയുടെ സ്വർണം. മൂന്ന് പേരിൽ നിന്നായി 4,053 ഗ്രാം സ്വർണ മിശ്രിതങ്ങളാണ് എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് പിടികൂടിയത്. ദോഹയിൽ നിന്നുള്ള...

പിതാവിന്റെ കൈയിലിരുന്ന പിഞ്ചു കുഞ്ഞിന് നേരെ തെരുവ് നായയുടെ ആക്രമണം

മലപ്പുറം: പിതാവിന്റെ കൈയിലിരുന്ന പത്ത് മാസം പ്രായമായ കുഞ്ഞിന് നേരെ തെരുവ് നായയുടെ ആക്രമണം. മേലെ അരിപ്രയിൽ ഇന്നലെ രാവിലെയാണ് സംഭവം. വീടിന് മുന്നിൽ പിതാവ് കുഞ്ഞുമായി നിൽക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇവർക്ക് നേരെ...

ചരിത്രത്തിലെ വെട്ടിമാറ്റൽ പ്രതിരോധിക്കണം; ഡോ. പി ശിവദാസൻ

എടപ്പാൾ: രാജ്യത്തിനു വേണ്ടി അവസാനശ്വാസം വരെ പോരാടിയവരെ ചരിത്രത്തിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചിരിത്ര വിഭാഗം പ്രഫസർ ഡോ. പി ശിവദാസൻ. 'മലബാർ സമരം രാഷ്‌ട്രം നിർമിക്കാനായിരുന്നില്ല. രാജ്യത്തെ തിരിച്ചു...

കെട്ടിടം പണിതില്ല; ചങ്ങരംകുളം ട്രഷറിക്ക് സൗജന്യമായി കിട്ടിയ സ്‌ഥലം നഷ്‌ടപ്പെട്ടു

മലപ്പുറം: സൗജന്യമായി കിട്ടിയ 10 സെന്റ് സ്‌ഥലം ചങ്ങരംകുളം ട്രഷറിക്ക് നഷ്‌ടപ്പെട്ടു. സ്‌ഥലം കിട്ടി നാലുവർഷം കഴിഞ്ഞിട്ടും സ്വന്തം പേരിലാക്കാൻ സബ് ട്രഷറിക്ക് കഴിയാത്തതിനെ തുടർന്നാണ് അത് നഷ്‌ടമായത്. സ്‌ഥലം നൽകിയ പെരുമ്പടപ്പ്...

കുണ്ടോടയിൽ വീണ്ടും കടുവ ഇറങ്ങിയതായി സൂചന; ആടുകളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തി

മലപ്പുറം: കരുവാരകുണ്ടിലെ കുണ്ടോടയിൽ കടുവാ ഭീതി തുടരുന്നു. പ്രദേശത്ത് വീണ്ടും കടുവ ഇറങ്ങിയതായാണ് സൂചന. കുണ്ടോട എസ്‌റ്റേറ്റിന് സമീപത്തെ ആര്യാടൻ അനീസ് എന്നയാളുടെ നാല് ആടുകളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആടുകളെ കടുവ പിടികൂടിയെന്നാണ്...

കടുവയുടെ സാന്നിധ്യം; ബറോഡ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് വിലക്ക്

മലപ്പുറം: ബറോഡ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. കരുവാരക്കുണ്ടിലെ കുണ്ടോടയിൽ കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചതോടെയാണ് സമീപത്തെ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴിയിലെ കൊക്കോ തോട്ടത്തിലാണ് പട്ടാപ്പകൽ കടുവ...

വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന; പ്രതിയും 3 കുട്ടികളും പിടിയിൽ

മലപ്പുറം: ജില്ലയിലെ കുറ്റിപ്പുറത്ത് സ്‌കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് നൽകുന്നതിനിടെ ഒരാൾ അറസ്‌റ്റിൽ. പുത്തനത്താണി സ്വദേശിയായ പുന്നത്തല റഹിം(32) ആണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. ഇയാൾ നൽകിയ കഞ്ചാവ് ഉപയോഗിച്ച 3 വിദ്യാർഥികളെയും പോലീസ്...

നിലമ്പൂർ-പെരുമ്പിലാവ് സംസ്‌ഥാന പാതയിൽ വെള്ളം കയറി; ഗതാഗതം തടസപ്പെട്ടു

മലപ്പുറം: ജില്ലയിലെ മലയോര മേഖലയിൽ ശക്‌തമായ മഴ. നിലമ്പൂർ-പെരുമ്പിലാവ് സംസ്‌ഥാന പാതയിൽ വെള്ളം കയറി. ഇതോടെ മണിക്കൂറുകളോളം പാതയിൽ ഗതാഗതം തടസപ്പെട്ടു. പ്രദേശത്തെ കടകളിലേക്കും നിരവധി വീടുകളിലേക്കും വെള്ളം കയറി. ചോക്കോട് സ്രാമ്പിക്കല്ലിലും...
- Advertisement -