മലപ്പുറത്ത് പീഡനത്തിന് ഇരയായ 17 കാരി യൂട്യൂബ് നോക്കി പ്രസവിച്ചു; അയൽവാസി അറസ്‌റ്റിൽ
മലപ്പുറം: അയൽവാസി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പതിനേഴുകാരി വീട്ടിലെ മുറിക്കുള്ളിൽ യൂട്യൂബ് നോക്കി പ്രസവിച്ചു. മലപ്പുറം കോട്ടയ്‌ക്കലിലാണ് സംഭവം. ഒക്‌ടോബർ 20ന് ആണ് ആരുടേയും സഹായമില്ലാതെ മുറിക്കുള്ളിൽ വെച്ച് യൂട്യൂബ് നോക്കി പെൺകുട്ടി പ്രസവിച്ചത്....
കരിപ്പൂർ വിമാനത്താവളം; രാജ്യത്ത് യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്‌ഥാനത്ത്
മലപ്പുറം: നിയന്ത്രണങ്ങളും നിരോധനങ്ങളും നിലനിൽക്കുമ്പോഴും രാജ്യത്ത് യാത്രക്കാരുടെ എണ്ണത്തിൽ മുൻപന്തിയിൽ തന്നെ സ്‌ഥാനമുറപ്പിച്ച് കരിപ്പൂർ വിമാനത്താവളം. യാത്രക്കാരുടെ എണ്ണത്തിൽ 4ആം സ്‌ഥാനമാണ് നിലവിൽ കരിപ്പൂർ വിമാനത്താവളത്തിനുള്ളത്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിലെ കണക്കുകൾ പ്രകാരമാണ്...
മതവിശ്വാസികള്‍ തമ്മിലുള്ള സൗഹാർദ്ദം വാക്കുകളിൽ ഒതുങ്ങരുത്; ജിഫ്‌രി തങ്ങള്‍
മലപ്പുറം: വിവിധ മതങ്ങൾ തമ്മിലുള്ള സ്‌നേഹവും സൗഹാർദ്ദവും വാക്കുകളിൽ ഒതുങ്ങരുതെന്നും പ്രയോഗതലത്തില്‍ കൊണ്ടുവരണമെന്നും സമസ്‌ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.
സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമ സംസ്‌ഥാന വ്യാപകമായി 'ജിഹാദ്: വിമര്‍ശനവും...
സമൂഹത്തില്‍ അനൈക്യം സൃഷ്‌ടിക്കുന്നവർ ന്യൂനപക്ഷം മാത്രം; സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം: മലയാളികള്‍ക്കിടയില്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പരസ്‌പരം അകല്‍ച്ചയുണ്ടാക്കുന്നവര്‍ ന്യൂനപക്ഷമാണെന്നും തമ്മിൽ ഐക്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ് കൂടുതലെന്നും ഇതു പ്രതീക്ഷ നല്‍കുകയാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സമസ്‌ത കേരള ജംഇയ്യതുല്‍...
കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം; വിചാരണ സംബന്ധിച്ച് മെഡിക്കൽ ബോർഡ് തീരുമാനം എടുക്കും
മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച് ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസിൽ വിചാരണ സംബന്ധിച്ച കാര്യത്തിൽ മെഡിക്കൽ ബോർഡ് തീരുമാനം എടുക്കും. വിചാരണ ജുവനൈൽ ജസ്‌റ്റിസ് ബോർഡിന് കൈമാറണോ എന്ന കാര്യത്തിലാകും മെഡിക്കൽ...
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ
ചങ്ങരംകുളം: ഹണിട്രാപ്പിൽ കുടുക്കി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. വെളിയംകോട് തണ്ണിത്തുറക്കൽ സ്വദേശി നിസാമുദ്ധീൻ (30) നെയാണ് ചങ്ങരംകുളം പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഒരു വർഷം...
കോവിഡ് സേവന രംഗത്തെ പ്രതിഭകള്‍ക്ക് ‘മഅ്ദിൻ അക്കാദമി’ ആദരം
മലപ്പുറം: കോവിഡ് കാലത്ത് മികച്ച സേവനങ്ങള്‍ നടത്തിയ പ്രതിഭകളെ മഅ്ദിൻ അക്കാദമി ആദരിച്ചു. ഗ്രന്ഥ രചന, വിവിധ മൊബൈല്‍ ആപ്പ് നിര്‍മാണം, കൂടുതല്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കരസ്‌ഥമാക്കല്‍, വിവിധ ഭാഷാ പഠനങ്ങള്‍, അന്താരാഷ്‌ട്ര...
എസ്‌വൈഎസ്‍ ‘കാർഷിക ചന്ത’ വ്യാഴാഴ്‌ച മലപ്പുറത്ത്; രാവിലെ 9മുതൽ 5വരെ
മലപ്പുറം: യുവാക്കളിൽ കാർഷിക സംസ്‌കാരം വളർത്തുക, അദ്ധ്വാന ശീലം പ്രോൽസാഹിപ്പിക്കുക, തരിശ് ഭൂമികൾ കാർഷിക യോഗ്യമാക്കുക, വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് എസ്‌വൈഎസ്‍ നടപ്പിലാക്കുന്ന 'ഹരിതമുറ്റം' പദ്ധതിയുടെ ഭാഗമായ 'കാർഷിക ചന്ത'...






































