ന്യൂനപക്ഷ അവകാശങ്ങളെ ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണം; കാന്തപുരം
നിലമ്പൂർ: രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമങ്ങളിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവർ പിൻമാറണമെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. അത്തരം ശ്രമങ്ങളെ ജനാധിപത്യത്തിലൂടെ രാജ്യം ഒന്നിച്ച്...
ജ്വല്ലറി ഉടമകളെ സ്‌കൂട്ടറിൽ നിന്ന് ഇടിച്ചുവീഴ്‌ത്തി; മൂന്നര കിലോഗ്രാം സ്വർണം കവർന്നു
മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമകളായ സഹോദരങ്ങളെ സ്‌കൂട്ടറിൽ നിന്ന് ഇടിച്ചുവീഴ്‌ത്തി മൂന്നര കിലോഗ്രാം സ്വർണം കവർന്നു. പെരിന്തൽമണ്ണ കെഎം ജ്വല്ലറി ഉടമസ്‌ഥരായ കിനാത്തിയിൽ യൂസഫ്, ഷാനവാസ് എന്നിവരെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്.
ഇന്നലെ രാത്രി...
വീടും സ്ഥലവും ബാങ്ക് ജപ്‌തി ചെയ്‌തു; നിർധനകുടുംബത്തിന് സഹായം അനിവാര്യം
നിലമ്പൂർ: കേരള ബാങ്ക് ശാഖയിൽനിന്ന് 10 ലക്ഷം രൂപ വായ്‌പയെടുത്ത നിർധന കുടുംബത്തിന്റെ വീടും സ്ഥലവും ബാങ്ക് അധികൃതർ ജപ്‌തി ചെയ്‌തു. നിലമ്പൂർ പാത്തിപ്പാറയിലെ കൊടുന്തറ ബിനു അലക്‌സാണ്ടറിന്റെ പേരിലുള്ള 20.5 സെന്റ്...
നിലമ്പൂരിൽ ആരോഗ്യവകുപ്പിന്റെ പരിശോധന; രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി
മലപ്പുറം: നിലമ്പൂരിൽ ആരോഗ്യവകുപ്പിന്റെ പരിശോധന. രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ വകുപ്പ് നിർദ്ദേശം നൽകി. ആരോഗ്യ കേന്ദ്രങ്ങളിൽ അണുബാധ മുക്‌തമാണോ എന്ന പരിശോധനയുടെ ഭാഗമായി ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്...
കുറ്റിപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; നൂറോളം പേർക്ക് രോഗം- നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
മലപ്പുറം: പകർച്ചവ്യാധികളിൽ നിന്ന് വിട്ടൊഴിയാതെ മലപ്പുറം ജില്ല. കുറ്റിപ്പുറം മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നതായാണ് റിപ്പോർട്. മേഖലയിൽ നൂറോളം പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്.
കുറ്റിപ്പുറം പഞ്ചായത്തിലെ 1,2,21,22 എന്നീ വാർഡുകളിൽ ഉള്ളവർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. നടുവട്ടം...
നാടുവിട്ടത് മാനസിക പ്രയാസങ്ങൾ മൂലം; പിബി ചാലിബ് വീട്ടിൽ തിരികെയെത്തി
മലപ്പുറം: കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബ് വീട്ടിൽ തിരികെയെത്തി. അർധരാത്രിയോടെയാണ് ചാലിബ് മടങ്ങിയെത്തിയത്. മാനസിക പ്രയാസം മൂലമാണ് നാട് വിട്ടതെന്ന് വീട്ടിലെത്തിയ ശേഷം ചാലിബ് പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ...
‘മാനസിക പ്രയാസം മൂലം നാടുവിട്ടു’; പിബി ചാലിബ് കർണാടകയിൽ? ഭാര്യയെ വിളിച്ചു
മലപ്പുറം: തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബിന്റെ തിരോധാനത്തിൽ വഴിത്തിരിവ്. പിബി ചാലിബ് ഇന്ന് രാവിലെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടു. മാനസിക പ്രയാസത്തിലാണ് നാടുവിട്ടതെന്നും വീട്ടിലേക്ക് തിരിച്ചു വരുമെന്നും ചാലിബ് ഫോണിലൂടെ ഭാര്യയോട്...
സ്‌ഫോടന ശബ്‌ദം; ചെറിയ ഭൂകമ്പ സാധ്യത തള്ളിക്കളയാനാകില്ലെന്ന് ജില്ലാ കളക്‌ടർ
നിലമ്പൂർ: ഭൂമിക്കടിയിൽ നിന്ന് സ്‌ഫോടന ശബ്‌ദം കേട്ട പോത്തുകല്ല്, ആനക്കൽ മേഖലയിലെ ജനങ്ങളുടെ ആശങ്കയകറ്റുമെന്ന് ജില്ലാ കളക്‌ടർ വിആർ വിനോദ്. സാധാരണ പ്രതിഭാസം മാത്രമാണ് പ്രദേശത്ത് സംഭവിച്ചതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതെന്ന് പ്രദേശം...







































