മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഭർതൃപിതാവ് അറസ്‌റ്റിൽ
മലപ്പുറം: മഞ്ചേരി പന്തല്ലൂരിൽ യുവതിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്‌റ്റിൽ. പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി മദാരി അബൂബക്കർ ആണ് അറസ്‌റ്റിലായത്. ആത്‍മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്‌റ്റ്. മങ്കട വെള്ളില...
‘ബാറിൽ നിന്ന് ഇറങ്ങുന്നവരെ പിടിക്കരുത്’; വിചിത്ര ഉത്തരവ് പിൻവലിച്ചു മലപ്പുറം എസ്‌പി
മലപ്പുറം: ബാറുകളിൽ നിന്ന് ഇറങ്ങുന്നവരുടെ വാഹന പരിശോധന പാടില്ലെന്ന വിചിത്ര ഉത്തരവ് പിൻവലിച്ചു മലപ്പുറം എസ്‌പി ശശിധരൻ. ഉത്തരവ് വിവാദമായതിന് പിന്നാലെയാണ് നടപടി. ബാറിൽ നിന്ന് മദ്യപിച്ചു പുറത്തിറങ്ങുന്നവരെ പോലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന് ബാർ...
മലപ്പുറത്ത് രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; അമ്മ ഗുരുതരാവസ്‌ഥയിൽ
മലപ്പുറം: ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ അമ്മയെ കിണറ്റിൽ നിന്ന് ജീവനോടെ പുറത്തെടുത്തു. ഇവർ ഗുരുതരാവസ്‌ഥയിലാണ്. ചങ്ങരംകുളം പേരോത്തയിൽ റഫീഖിന്റെ മകൾ ഇശ മെഹ്റിൻ ആണ് മരിച്ചത്....
ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ വീഴ്‌ച; ട്രാവൽസ് ഏജൻസിക്ക് ഒരുലക്ഷം രൂപ പിഴ വിധിച്ചു
മലപ്പുറം: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ വീഴ്‌ച വരുത്തിയ ട്രാവൽസ് ഏജൻസിക്ക് പിഴയും നഷ്‌ടപരിഹാരവും വിധിച്ചു മലപ്പുറം ജില്ലാ ഉപഭോക്‌തൃ കമ്മീഷൻ. തിരൂർ അന്നാര സ്വദേശി രവീന്ദ്രനാഥൻ നൽകിയ ഹരജിയിൽ തിരൂർ സ്‌കൈ...
അരീക്കോടും പുതുവൽസരം ആഘോഷിക്കാം; ഉത്തരവ് പിൻവലിച്ചു പോലീസ്
മലപ്പുറം: ജില്ലയിലെ അരീക്കോട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ പുതുവൽസര ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. മേഖലയിൽ ആഘോഷങ്ങൾ നടത്താമെന്ന് വ്യക്‌തമാക്കിയ പോലീസ്, വിവാദ ഉത്തരവ് പിൻവലിച്ചതായും അറിയിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം...
മഞ്ചേരിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചു അഞ്ചു മരണം
മലപ്പുറം: മഞ്ചേരിയിൽ വാഹനാപകടത്തിൽ അഞ്ചു മരണം. കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന അഞ്ചുപേരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ...
കടലുണ്ടി പുഴയിൽ നാല് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു
മലപ്പുറം: മലപ്പുറം നൂറാടി പാലത്തിന് സമീപം കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. മൂന്ന് പേരെ രക്ഷിക്കാനായെങ്കിലും ഒരാൾ മരിച്ചു. മലപ്പുറം മുനിസിപ്പാലിറ്റിയിലെ 22ആം വാർഡിലെ കോലാർ റോഡിൽ ചെറുതൊടി അബ്‌ദുള്ള...
കാട്ടുപന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം
മലപ്പുറം: കാട്ടുപന്നിക്ക് കെണിവെച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. മലപ്പുറം കിഴിശേരി കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്‌ദു റസാഖിന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത്...









































