രാജ്യറാണി എക്‌സ്‌പ്രസിൽ ഒരു സ്ളീപ്പർ കോച്ച് കൂടി അനുവദിച്ചു
മലപ്പുറം: കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്‌സ്‌പ്രസിൽ ഒരു സ്ളീപ്പർ കോച്ച് കൂടി പുതുതായി അനുവദിച്ചു. ഇന്ത്യൻ റെയിൽവേ ആണ് ഇക്കാര്യം അറിയിച്ചത്. ട്രെയിനിൽ ഏഴ് സ്ളീപ്പർ കോച്ചുകളാണ് ഉണ്ടായിരുന്നത്. ഇതോടെ രാജ്യറാണിയിൽ സ്ളീപ്പർ കോച്ചുകളുടെ...
മെഡിക്കൽ കോളേജിൽ മധ്യവയസ്‌കൻ തൂങ്ങിമരിച്ച നിലയിൽ
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിഞ്ഞിരുന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പുന്നൂർ സ്വദേശി പദ്‌മനാഭൻ(51) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ആറാം വാർഡിലേക്കുള്ള വഴിയിൽ ട്യൂബ് ലൈറ്റുകൾ...
മതിയായ ജീവനക്കാരില്ലാതെ കോട്ടപ്പടി താലൂക്ക് ആശുപത്രി
മലപ്പുറം: ജില്ലയിലെ കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ ജീവനക്കാരുടെ ക്ഷാമം. അതിനാൽ തന്നെ ഇവിടുത്തെ വെന്റിലേറ്റർ, മെഡിക്കൽ ഐസിയു എന്നിവ ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. പ്രത്യേക പരിശീലനം ലഭിച്ച ഡോക്‌ടർമാരുടെയും, നഴ്‌സുമാരുടെയും കുറവിനെ തുടർന്ന്...
മലപ്പുറത്ത് വന്‍ ലഹരിമരുന്ന് വേട്ട
മലപ്പുറം: ജില്ലയിലെ ചാപ്പനങ്ങാടിയില്‍ മൊത്തക്കച്ചവടക്കാരന്റെ വീട്ടില്‍ നിന്നും ലഹരിമരുന്ന് പിടികൂടി. ചാപ്പനങ്ങാടി സ്വദേശി മജീദിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ ഗ്രാം ഹാഷിഷ് ഓയിലാണ് എക്‌സൈസ് സംഘം പിടികൂടിയത്.
ആന്ധ്രയില്‍ നിന്നും ഇന്ന് രാവിലെയാണ്...
യൂ ട്യൂബ് നോക്കി മോഷണം; മൂന്നിടത്ത് കവർച്ച, ഒടുവിൽ പിടിയിൽ
മലപ്പുറം: യൂ ട്യൂബ് നോക്കി മോഷണം പഠിച്ച് അതൊരു തൊഴിലാക്കിയ പ്രതി പിടിയിൽ. വടക്കുംപ്പാടം കരിമ്പന്‍തൊടി കുഴിച്ചോല്‍ കോളനി സ്വദേശി കല്ലന്‍ വീട്ടില്‍ വിവാജൻ (36) ആണ് വണ്ടൂര്‍ പോലീസിന്റെ പിടിയിലായത്.
ഈ മാസം...
കുറ്റിപ്പുറത്ത് കള്ളപ്പണവുമായി യുവാവ് പിടിയിൽ
മലപ്പുറം: കുറ്റിപ്പുറത്ത് കള്ളപ്പണവുമായി യുവാവ് അറസ്‌റ്റിൽ. മേലാറ്റൂര്‍ സ്വദേശി മുഹമ്മദലിയാണ് അറുപത്തിയേഴര ലക്ഷം രൂപയുടെ കള്ളപ്പണവുമായി പോലീസിന്റെ പിടിയിലായത്.
കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ മുഹമ്മദലിയെ പോലീസ് പിടികൂടുകയായിരുന്നു. കാര്‍ബോഡ് പെട്ടിയില്‍ ഒളിപ്പിച്ച അഞ്ഞൂറിന്റെയും...
ഉഭയസമ്മത രതി വൈകൃതങ്ങൾ; നിയമനിർമാണം അനിവാര്യം -കേരള മുസ്‌ലിം ജമാഅത്ത്.
മലപ്പുറം: മനുഷ്യത്വ രഹിതമായ നവലിബറൽ ആശയങ്ങളുടെ തണലിൽ നടക്കുന്ന രതി വൈകൃതങ്ങൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഉഭയസമ്മതമെന്ന മറവിൽ നടക്കുന്ന രതി വൈകൃതങ്ങൾക്ക് തടയിടാൻ നിയമനിർമാണം ആവശ്യമാണെന്നും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ...
കുട്ടിയെ ചവിട്ടി കൊന്നതാണെന്ന് രണ്ടാനച്‌ഛൻ; പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി
മലപ്പുറം: തിരൂരിൽ മൂന്നര വയസുകാരന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ ചവിട്ടി കൊന്നതാണെന്ന് രണ്ടാനച്‌ഛൻ ശൈഖ് അർമാൻ പോലീസിനോട് സമ്മതിച്ചു. ആദ്യ ഭർത്താവിലുള്ള കുട്ടിയെ ഭാര്യ മുംതാസ് ബീവി കൂടെ കൊണ്ടുവന്നതിലുള്ള...








































