Mon, Jun 17, 2024
40.5 C
Dubai

വാളയാർ കേസ്; ഇരകൾക്കെതിരായ പരാമർശത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥനെതിരെ കേസ്

പാലക്കാട്: വാളയാർ ഇരകൾക്കെതിരായ പരാമർശത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥന് എതിരെ കേസെടുക്കാമെന്ന് വ്യക്‌തമാക്കി വിചാരണ കോടതി. പാലക്കാട് പോക്‌സോ കോടതിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. വാളയാര്‍ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയ...

സന്ദർശകരില്ല; മലമ്പുഴ ഉദ്യാനത്തിന്റെ വരുമാനത്തിൽ ഒരുകോടിയോളം ഇടിവ്

പാലക്കാട്: വേനലവധിക്കാലത്ത് സഞ്ചാരികളുടെയും സന്ദർശകരുടെയും വൻ തിരക്ക് ഉണ്ടാവാറുള്ള മലമ്പുഴ ഉദ്യാനം കഴിഞ്ഞ രണ്ടു വർഷമായി അനാഥമായി കിടക്കുകയാണ്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഈ വർഷവും വേനലവധിക്കാലത്ത്...

കാട്ടുപന്നി ആക്രമണം; ജില്ലയിൽ കർഷകൻ മരിച്ചു

പാലക്കാട്: ജില്ലയിൽ കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് കർഷകൻ മരിച്ചു. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി മംഗലത്തിന് സമീപം നേർച്ചപ്പാറയിലാണ് കർഷകനെ കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ പൈതൽമലയിൽ മാണി(70) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ്...

പൂന്തോട്ടം ആശുപത്രിയിൽ നിന്ന് കഞ്ചാവ് കലർത്തിയ മരുന്നുകൾ പിടികൂടി

പാലക്കാട്: ചെർപ്പുളശ്ശേരി പൂന്തോട്ടം ആയുർവേദ ആശുപത്രിയിൽ നിന്ന് കഞ്ചാവ് കലർത്തിയ മരുന്നുകൾ പിടികൂടി. കഞ്ചാവ് ഉപയോഗിച്ച് മരുന്നുകൾ നിർമിക്കുന്നുവെന്ന പരാതിയെ തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മരുന്നുകൾ പിടിച്ചെടുത്തത്. ഹിമാലയൻ ഹെമ്പ്,...

ചൂട് കൂടി; പാലക്കാട്ടെ കർഷകർ പ്രതിസന്ധിയിൽ, കൃഷിയിൽ വൻ നഷ്‌ടം

പാലക്കാട്: ചൂട് കൂടിയതോടെ പാലക്കാട്ടെ കർഷകർക്ക് കടുത്ത പ്രതിസന്ധി. കൊയ്‌തെടുത്ത നെല്ലിന്റെ ഈർപ്പം വലിഞ്ഞതോടെ തൂക്കം കുറഞ്ഞു. ഒരേക്കർ ഭൂമിയിൽ കൃഷി ചെയ്‌ത കർഷകന് മൂവായിരം രൂപയിലധികമാണ് ഇതോടെ നഷ്‌ടമായത്. നാൽപതിനായിരം ഹെക്‌ടറിലാണ് പാലക്കാട്...

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇഎൻ സുരേഷ് ബാബുവിനെ തിരഞ്ഞെടുത്തു

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇഎൻ സുരേഷ് ബാബുവിനെ തിരഞ്ഞെടുത്തു. മൂന്ന് ടോ പൂർത്തിയാക്കിയ ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന് പകരമാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. ആകെ 44 അംഗങ്ങളാണ് ജില്ലാ...

കൂമ്പാച്ചി മലയിൽ കയറുന്നവർക്ക് എതിരെ കേസ്; നിർദ്ദേശം നൽകി ജില്ലാ കളക്‌ടർ

പാലക്കാട്: കൂമ്പാച്ചി മലയിലേക്ക് കയറുന്നവർക്ക് എതിരെ കേസെടുക്കാൻ പാലക്കാട് ജില്ലാ കളക്‌ടർ മൃൺമയി ജോഷി നിർദ്ദേശം നൽകി. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്താനാണ് നിർദ്ദേശം. അപകട മേഖലയിലേക്ക് ആളുകൾ കയറുന്നത് നിയന്ത്രിക്കാൻ സുരക്ഷാ...

വേനൽ ശക്‌തമാകുന്നു; പാലക്കാട്ടെ താപനില 41 ഡിഗ്രി കടന്നു

പാലക്കാട്: വേനൽക്കാലം ആരംഭിച്ചതോടെ സംസ്‌ഥാനത്ത് ചൂട് കൂടുകയാണ്. പാലക്കാട് ജില്ലയിൽ താപനില ഇന്ന് 41 ഡിഗ്രി കടന്നു. മുണ്ടൂർ ഐആർടിസിയിലെ താപമാപിനിയിലാണ് 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. ജില്ലയിൽ ഈ വർഷം ഇതുവരെ...
- Advertisement -