ഖേൽരത്‌നയിൽ രാജീവ് ഗാന്ധിയില്ല; പുരസ്‌കാരം ഇനി ധ്യാൻചന്ദിന്റെ പേരിൽ
ന്യൂഡെൽഹി: ഖേൽരത്‌ന പുരസ്‌കാരത്തിൽ ഇനി രാജീവ് ഗാന്ധിയുടെ പേരില്ല. മേജർ ധ്യാൻചന്ദ് ഖേൽരത്‌ന എന്നാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്‌തു. പൊതുജനാഭിപ്രായം പരിഗണിച്ചാണ് മാറ്റമെന്നും പ്രധാനമന്ത്രി കുറിച്ചു.
രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമാണ് ഖേൽരത്‌ന....
അടുത്ത തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്‌ഥാനാർഥി യോഗി ആദിത്യനാഥ് തന്നെ; കേശവ് പ്രസാദ് മൗര്യ
ലഖ്‌നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി യോഗി ആദിത്യനാഥ് തന്നെ ആയിരിക്കുമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.
"യോഗി ആദിത്യനാഥിന്റെ കീഴിലുള്ള ഞങ്ങളുടെ സർക്കാർ 2017 മുതൽ...
കോവിഡ് ഇന്ത്യ; 41,096 രോഗമുക്‌തി, 44,643 രോഗബാധ, 464 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 44,643 പേർക്ക് പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 41,096 പേർ രോഗമുക്‌തി നേടിയപ്പോൾ 464 മരണങ്ങളും ഒരു ദിവസത്തിനിടെ...
സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം
ഡെൽഹി: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. ആറു മാസങ്ങള്‍ക്കു ശേഷം ആരംഭിക്കുന്ന യോഗത്തിലെ പ്രധാന അജണ്ട കേരളം ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവലോകനമാണ്.
ബംഗാൾ തിരഞ്ഞെടുപ്പിലെ തകര്‍ച്ചയില്‍ സംഘടനാപരമായ തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ടാണ് ബംഗാള്‍...
സിന്ധു സർവകലാശാല; നടപടികൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ
ന്യൂഡെല്‍ഹി: ലഡാക്കില്‍ സിന്ധു സര്‍വകലാശാല സ്‌ഥാപിക്കാന്‍ നീക്കം നടത്തി മോദി സര്‍ക്കാര്‍. ഇതിനു മുന്നോടിയായി 2009ലെ കേന്ദ്ര സര്‍വകലാശാലാ നിയമത്തില്‍ വ്യാഴാഴ്‌ച കേന്ദ്രസര്‍ക്കാര്‍ ഭേദഗതി അവതരിപ്പിച്ചു. സിന്ധു സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഉന്നത വിദ്യാഭ്യാസത്തിനും...
അഴിമതികേസ്; യെദിയൂരപ്പയും മകനും ഉൾപ്പടെയുള്ളവർക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി
ബെംഗളൂരു: ഭവന നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതികേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ, മകൻ ബിവൈ വിജയേന്ദ്ര എന്നിവർ ഉൾപ്പടെയുള്ളവർക്ക് കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. ഈ മാസം 17ന് ഹാജരാകണമെന്ന്...
ശ്രീനഗറിലെ ജാമിയ മസ്ജിദിന് സമീപം സ്‌ഫോടനം; ആളപായമില്ല
കശ്‌മീർ: ശ്രീനഗറിലെ ജാമിയ മസ്ജിദിന് സമീപം സ്‌ഫോടനം. ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്ത് വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്‌ഥർ സ്‌ഫോടനത്തെ തുടർന്ന് ആകാശത്തേക്ക് വെടിവച്ചതായും എന്നാൽ ആർക്കും ജീവഹാനിയോ പരിക്കുകളോ റിപ്പോർട് ചെയ്‌തിട്ടില്ലെന്നും അധികൃതർ വ്യക്‌തമാക്കി....
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കൽ; ബിജെപിയുടെ സങ്കുചിത രാഷ്‌ട്രീയ അജണ്ടയെന്ന് തരിഗാമി
ന്യൂഡെല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കേന്ദ്ര സർക്കാർ കശ്‌മീര്‍ ജനതയെ അശാന്തിയിലേക്ക് നയിച്ചെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ജമ്മു കശ്‌മീരിലെ മുന്‍ എംഎല്‍എമായ മുഹമ്മദ് യൂസഫ് തരിഗാമി. പാര്‍ലമെന്റ് ആര്‍ട്ടിക്കിള്‍ 370...







































