രാജ്യത്തിന്റെ ശബ്‌ദത്തിനെതിരെ കേന്ദ്രത്തിന്റെ ഉപകരണമാണ് പെഗാസസ്; രാഹുല്‍ ഗാന്ധി
ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനേയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധി. രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്ന വാഗ്‌ദാനം പ്രധാനമന്ത്രിക്ക് പാലിക്കാൻ സാധിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. സത്യത്തെയും രാജ്യത്തിന്റെ ശബ്‌ദത്തെയും...
‘അണക്കെട്ട് നിർമിക്കാൻ അനുവദിക്കില്ല’; കർണാടക സർക്കാരിനെതിരെ തമിഴ്‌നാട് ബിജെപി
ബെംഗളൂരു: കർണാടക ബിജെപി സർക്കാരിനെതിരെ നിരാഹാര സമരവുമായി തമിഴ്‌നാട് ബിജെപി. കാവേരി നദിക്ക് കുറുകെ മേക്കാദാട്ടു അണക്കെട്ട് നിർമിക്കാനുള്ള നീക്കത്തിന് എതിരെയാണ് തഞ്ചാവൂരിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നത്. അണക്കെട്ട്...
കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രങ്ങള്‍ ട്വീറ്റിൽ; രാഹുലിനെതിരെ എഫ്‌ഐആർ
ന്യൂഡെല്‍ഹി: പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ഡെൽഹി പോലീസ്. അഭിഭാഷകനായ വിനീത് ജിന്‍ഡാലിന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്. ട്വീറ്റിനെതിരെ ദേശീയ ബാലാവകാശ കമ്മിഷനും രംഗത്തെത്തിയിരുന്നു....
അതിര്‍ത്തി തര്‍ക്കം പരിഹരിക്കും; സംയുക്‌ത പ്രസ്‌താവനയിറക്കി അസമും മിസോറാമും
ദിസ്‌പൂർ: അതിര്‍ത്തി തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായി സംയുക്‌ത പ്രസ്‌താവന പുറപ്പെടുവിച്ച് അസമും മിസോറാമും. അതിര്‍ത്തിയില്‍ സമാധാനം പുനസ്‌ഥാപിക്കുമെന്ന് സംസ്‌ഥാനങ്ങള്‍ പ്രസ്‌താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രിമാരെയും ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരെയും പങ്കെടുപ്പിച്ചുകൊണ്ട് ചര്‍ച്ചകളിലൂടെ വിഷയം...
പാർലമെന്റിലെ പ്രതിപക്ഷ പ്രതിഷേധം; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
ന്യൂഡെൽഹി: പാർലമെന്റിൽ പ്രതിപക്ഷം സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒളിമ്പിക്‌സിൽ അടക്കം രാജ്യം നിലവിൽ വലിയ നേട്ടങ്ങൾ കൈവരിക്കുകയാണെന്നും, ഈ സമയത്ത് പ്രതിപക്ഷം പാർലമെന്റ് തടസപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം...
നിയമസഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റിൽ വിജയിക്കും; അഖിലേഷ് യാദവ്
ലഖ്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി ഉത്തര്‍ പ്രദേശിലുടനീളം സൈക്കിള്‍ യാത്രക്ക് തുടക്കമിട്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സംസ്‌ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമുയർത്തിയാണ് അഖിലേഷിന്റെ...
ഡെൽഹിയിലെ 9 വയസുകാരിയുടെ കൊലപാതകം; മരണകാരണം കണ്ടെത്താനായില്ല; അന്വേഷണം ക്രൈം ബ്രാഞ്ചിന്
ന്യൂഡെൽഹി: ഡെൽഹിയിൽ 9 വയസുകാരിയായ ദളിത് പെൺകുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ മരണകാരണം കണ്ടെത്താനായില്ലെന്ന് ഡോക്‌ടർമാർ. മൂന്ന് ഡോക്‌ടർമാർ അടങ്ങിയ സമിതിയാണ് വിശദമായ പരിശോധനക്ക് ശേഷം ഈ വിവരം പോലീസിനെ അറിയിച്ചത്....
‘ഗുരുതരമായ ആരോപണം, കൂടുതൽ തെളിവുകൾ വേണം’; പെഗാസസിൽ സുപ്രീം കോടതി
ന്യൂഡെല്‍ഹി: പെഗാസസ് ഫോൺ ചോർത്തലിൽ മാദ്ധ്യമ വാര്‍ത്തകള്‍ ശരിയെങ്കില്‍ ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നതെന്ന് സുപ്രീം കോടതി. പെഗാസസ് ചാരസോഫ്റ്റ് വെയര്‍ സര്‍ക്കാര്‍ ഉപയോഗിച്ചു എന്ന ആരോപണത്തില്‍ പ്രത്യേകാന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ പരിഗണക്കവേയാണ്...







































