സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് ഫലം പ്രഖ്യാപിച്ചു; 99.37 വിജയശതമാനം
ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് ഫലം പ്രഖ്യാപിച്ചു. 99.37 ശതമാനമാണ് വിജയം. 12,96,318 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. പെൺകുട്ടികളുടെ വിജയശതമാനം 99.67 ഉം ആൺകുട്ടികളുടേത് 99.13 ശതമാനവുമാണ്. കേന്ദ്രീയ വിദ്യാലയങ്ങൾ 100 ശതമാനം...
ബാങ്കിൽ കവർച്ചാ ശ്രമം; അസിസ്‌റ്റന്റ് മാനേജറായ യുവതിയെ കുത്തിക്കൊന്നു; മുൻ മാനേജർ അറസ്‌റ്റിൽ
മുംബൈ: മഹാരാഷ്‌ട്രയിൽ അസിസ്‌റ്റന്റ് മാനേജറായ യുവതിയെ ബാങ്കിനുള്ളിൽ കയറി കുത്തിക്കൊന്നു. വിരാറിലെ ഐസിഐസിഐ ബാങ്കിന്റെ ഈസ്‌റ്റ് ശാഖയിലാണ് ദാരുണ സംഭവമുണ്ടായത്. ബാങ്കിലെ അസിസ്‌റ്റന്റ് മാനേജർ യോഗിത വർത്തക്ക് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ബാങ്കിലെ...
പെഗാസസ് വിവാദം; സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കാൻ സമ്മതിച്ച് സുപ്രീം കോടതി. അടുത്തയാഴ്‌ച ഹരജിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി...
സിബിഎസ്‌ഇ പ്‌ളസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
ന്യൂഡെൽഹി: സിബിഎസ്‌ഇ പ്‌ളസ് ടു ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് രണ്ട് മണിയോയൊണ് ഔദ്യാഗികമായി റിസൾട്ട് പ്രസിദ്ധീകരിക്കുന്നത്. cbse.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം.
ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് റോള്‍ നമ്പർ...
ദളിതരുടെ പൊതുവഴിയടച്ച് സവർണരുടെ മതിൽ; പ്രതിഷേധിച്ച് സിപിഐഎം
തിരുച്ചി: തമിഴ്‌നാട്ടിലെ തിരുച്ചിയിൽ ദളിതരുടെ താമസ സ്‌ഥലവും സവര്‍ണ ജാതിക്കാരുടെ കൃഷിഭൂമിയും തമ്മില്‍ വേര്‍തിരിക്കാൻ കെട്ടിയ മതിലിനെതിരെ പ്രതിഷേധം. ഇരു ജാതിയിലുള്ളവരെ വേര്‍തിരിക്കുന്ന ചുവരിനെതിരെ സിപിഐഎം പ്രതിഷേധം ശക്‌തമാക്കി. രാജീവ് ഗാന്ധി നഗറിലെ...
അപകീർത്തി പ്രചാരണം; നഷ്‌ടപരിഹാരം വേണമെന്ന് ശിൽപ ഷെട്ടി ഹൈക്കോടതിയിൽ
മുംബൈ: നീലച്ചിത്ര നിര്‍മാണ കേസില്‍ വ്യവസായി രാജ് കുന്ദ്ര അറസ്‌റ്റിലായതിന് പിന്നാലെ മഹാരാഷ്‌ട്ര ഹൈക്കോടതിയെ സമീപിച്ച് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി. മാദ്ധ്യമങ്ങള്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നാണ് ശിൽപയുടെ ഹരജി.
ഭര്‍ത്താവിന്റെ...
മാദ്ധ്യമങ്ങള്‍ക്കും മാദ്ധ്യമ പ്രവർത്തകർക്കും എതിരെ ചുമത്തിയിരുന്ന കേസുകൾ പിന്‍വലിച്ച് സ്‌റ്റാലിൻ സർക്കാർ
ചെന്നൈ: എഐഎഡിഎംകെയുടെ ഭരണത്തില്‍ തമിഴ്‌നാട്ടില്‍ മാദ്ധ്യമങ്ങള്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ ചുമത്തിയ മാന നഷ്‌ടക്കേസുകള്‍ പിന്‍വലിക്കാന്‍ സ്‌റ്റാലിന്‍ സര്‍ക്കാരിന്റെ തീരുമാനം. 90 മാന നഷ്‌ടക്കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനമായത്. ഇത്തരം കേസുകള്‍ പിന്‍വലിക്കും എന്നത്...
മെഡിക്കൽ പ്രവേശനം; ഒബിസിക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തി കേന്ദ്രം
ന്യൂഡെൽഹി: ഈ വർഷത്തെ അഖിലേന്ത്യാ മൈഡിക്കൽ, ഡെന്റൽ പ്രവേശനത്തിൽ ഒബിസി സംവരണം ഉറപ്പാക്കി കേന്ദ്ര സർക്കാർ. 27 ശതമാനം സംവരണം ഒബിസിക്കും, 10 ശതമാനം മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കും (ഇഡബ്ള്യുഎസ്) സംവരണം ഏർപ്പെടുത്താനാണ് കേന്ദ്രം...







































