ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; വ്യാപക നാശം; ഗതാഗതം സ്‌തംഭിച്ചു
മുംബൈ: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഡെൽഹി, ഹരിയാന, ജമ്മു കശ്‌മീർ, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്‌ഥാൻ തുടങ്ങിയ സംസ്‌ഥാനങ്ങളിലെല്ലാം അതിശക്‌തമായ മഴയാണ് തുടരുന്നത്. മഴയെ തുടർന്ന് താഴ്‌ന്ന പ്രദേശങ്ങളെല്ലാം...
അഞ്ച് തവണ ഫോണ്‍ മാറ്റിയിട്ടും ഹാക്കിങ് തുടര്‍ന്നു; പ്രശാന്ത് കിഷോർ
ന്യൂഡെല്‍ഹി: അഞ്ച് തവണയോളം താന്‍ മൊബൈല്‍ ഫോണ്‍ മാറ്റി ഉപയോഗിച്ചിട്ടും ഹാക്കിങ് തുടര്‍ന്നെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍. ഏറ്റവുമൊടുവില്‍ ജൂലൈ 14ന് വരെ പ്രശാന്ത് കിഷോറിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ്...
ഫോൺ ചോർത്തൽ ദേശീയ സുരക്ഷക്ക് വേണ്ടി; ന്യായീകരിച്ച് രവിശങ്കർ പ്രസാദ്
ന്യൂഡെൽഹി: : ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്‌ജിമാരുടെയും മാദ്ധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന ആരോപണത്തെ ന്യായീകരിച്ച് മുൻ ഐടി മന്ത്രി രവിശങ്കർ പ്രസാദ്....
മോദി സർക്കാരിന്റേത് രാജ്യ വിരുദ്ധ നടപടി; പെഗാസസ് വിവാദത്തിൽ കോൺഗ്രസ്
ന്യൂഡെൽഹി: മോദി സർക്കാരിന്റേത് രാജ്യ വിരുദ്ധ നടപടിയാണെന്ന് കോൺഗ്രസ് നേതാക്കൾ. ഫോൺ ചോർത്തൽ വിവാദത്തെ തുടർന്നാണ് നേതാക്കൾ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. പൗരൻമാരെ നിരീക്ഷിക്കുന്നത് ദേശവിരുദ്ധ പ്രവൃത്തിയാണ്. രാഹുൽ ഗാന്ധിയുടെ ഫോൺ...
സ്‌റ്റാൻ സ്വാമി വിസ്‍മയിപ്പിച്ച മനുഷ്യൻ, പ്രവർത്തനങ്ങളോട് ബഹുമാനം; മഹാരാഷ്‌ട്ര ഹൈക്കോടതി
മുംബൈ: അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമി വിസ്‌മയിപ്പിച്ച വ്യക്‌തിത്വം ആയിരുന്നുവെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളോട് ബഹുമാനം ഉണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. എൽഗർ പരിഷദ്- മാവോവാദി ബന്ധം സംബന്ധിച്ച് സ്‌റ്റാൻ...
പെഗാസസ് വിവാദം; രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തി
ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ രാഹുല്‍ ഗാന്ധിയുടെയും സുഹൃത്തുക്കളുടെയും ഫോണുകൾ ചോര്‍ത്തിയതായി വെളിപ്പെടുത്തൽ. കേന്ദ്ര മന്ത്രിമാരായ അശ്വനി വൈഷ്‌ണവ്, പ്രഹ്‌ളാദ് പട്ടേല്‍, തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍ എന്നിവരും ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുണ്ടെന്ന്...
പെഗാസസ് ഫോൺ ചോർത്തൽ വിവാദം; ആരോപണങ്ങൾ നിഷേധിച്ച് കേന്ദ്രം
ന്യൂഡെൽഹി: ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്‌ജിമാരുടെയും മാദ്ധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ആരോപണങ്ങൾ അടിസ്‌ഥാന...
കൊങ്കൺ മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ; ട്രെയിനുകൾ വഴിതിരിച്ചു വിട്ടു
പനാജി: തുടർച്ചയായ കനത്ത മഴയെ തുടർന്ന് കൊങ്കൺ മേഖലയിൽ വീണ്ടും മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തുടർന്ന്, കൊങ്കൺ റെയിൽവേ ട്രെയിൻ സർവീസുകൾ പുനഃക്രമീകരിക്കുകയും ചില ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്‌തു.
ഓൾഡ് ഗോവ...








































