പാർലമെന്റ് സമ്മേളനം; ഫോൺ ചോർത്തലും ഇന്ധന വിലക്കയറ്റവും പ്രക്ഷുബ്‌ധമാക്കും
ന്യൂഡെൽഹി: ഇസ്രായേൽ ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് മാദ്ധ്യമ പ്രവർത്തകർ, കേന്ദ്രമന്ത്രിമാർ. പ്രമുഖ സാമൂഹിക പ്രവർത്തകർ എന്നിവരുടേത് ഉൾപ്പടെയുള്ള ഫോൺ വിവരങ്ങൾ ചോർത്തിയെന്ന ആരോപണമാകും ഇന്നത്തെ പാർലമെന്റ് സമ്മേളനത്തിലെ ചൂടേറിയ ചർച്ച.
സുപ്രീം കോടതി...
6 വർഷത്തിനിടെ 326 രാജ്യദ്രോഹ കേസുകൾ; കുറ്റക്കാർ 6 പേർ മാത്രം
ന്യൂഡെൽഹി: രാജ്യദ്രോഹനിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ശരിവച്ച് കണക്കുകൾ. രാജ്യത്ത് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യദ്രോഹകുറ്റം ചുമത്തുന്നത് വർധിച്ചുവെന്ന റിപ്പോർട്ടുകൾക്ക് സാധുത നൽകി കേന്ദ്ര...
കോവിഡ്; പൊതു പ്രവേശന പരീക്ഷ ഒഴിവാക്കി കേന്ദ്ര സർവകലാശാലകൾ
ഡെൽഹി: കേന്ദ്ര സർവകലാശാലകളിലേക്ക് ഉള്ള 2021-22 വർഷത്തെ പൊതു പ്രവേശന പരീക്ഷ ഒഴിവാക്കി. കോവിഡ് വൈറസ് വ്യാപനം കണക്കിലെടുത്താണ് വിദ്യാർഥികൾക്കുള്ള പൊതു പ്രവേശന പരീക്ഷ ഒഴിവാക്കിയതെന്ന് യുജിസി അറിയിച്ചു.
അതേസമയം യുജിസി-പ്ളസ് ടു പരീക്ഷയിലെ...
സുപ്രീം കോടതി വിമര്‍ശനം; കന്‍വാര്‍ യാത്രയ്‌ക്ക് അനുമതി നിഷേധിച്ച് ഡെല്‍ഹിയും
ന്യൂഡെല്‍ഹി: സുപ്രീം കോടതി വിമര്‍ശനത്തിന് പിന്നാലെ കന്‍വാര്‍ യാത്രയ്‌ക്ക് അനുമതി നിഷേധിച്ച് ഡെല്‍ഹി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കന്‍വാര്‍ യാത്രയ്‌ക്ക് വിലക്കേര്‍പ്പെടുത്തി യുപി സര്‍ക്കാരും നേരത്തെ രംഗത്തെത്തിയിരുന്നു. കുറഞ്ഞ ആളുകളെ...
മണ്ണിടിച്ചിൽ; മുംബൈയിൽ മരിച്ചവരുടെ എണ്ണം 20 ആയി
മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മുംബൈയില്‍ രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ചെമ്പൂരിലെ ഭരത് നഗറിലും വിക്രോളി മേഖലയിലുമാണ് അപകടമുണ്ടായത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നിര്‍ത്താതെ പെയ്യുന്ന മഴയെ തുടർന്ന് ശനിയാഴ്‌ച രാത്രിയോടെയാണ് അപകടമുണ്ടായത്....
പാര്‍ലമെന്റ് വർഷകാല സമ്മേളനം നാളെ തുടങ്ങും; ഇന്ധനവിലയും കോവിഡ് വീഴ്‌ചയും ആയുധമാക്കാൻ പ്രതിപക്ഷം
ന്യൂഡെൽഹി: പാര്‍ലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഇന്ധന വില വര്‍ധനവും കോവിഡ് കൈകാര്യം ചെയ്‌തതിലെ സർക്കാരിന്റെ വീഴ്‌ചയും കാര്‍ഷിക നിയമങ്ങളിൽ കർഷകരുടെ പ്രതിഷേധവും സഭയിൽ പ്രതിപക്ഷം ഉന്നയിക്കും. പുതിയ 17 ബില്ലുകള്‍...
കർണാടകയിൽ കൂടുതൽ ഇളവുകൾ; കോളേജുകളും തിയേറ്ററുകളും തുറക്കും
ബെംഗളൂരു: കൂടുതൽ ലോക്ക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് കർണാടക. ഉന്നത വിദ്യഭ്യാസ സ്‌ഥാപനങ്ങള്‍ക്കും സിനിമാശാലകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ സർക്കാർ അനുമതി നൽകി. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു തീരുമാനം. ജൂലൈ 19 മുതല്‍ കര്‍ണാടകയില്‍ ഇളവുകള്‍...
പേമാരി; മുംബൈയില്‍ വ്യാപക നാശനഷ്‌ടം; അടുത്ത 5 ദിവസം നിര്‍ണായകം
മുംബൈ: രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിൽ മുംബൈയില്‍ വ്യാപക നാശനഷ്‌ടം. കനത്ത മഴയെ തുടര്‍ന്ന് താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പ്രധാന റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതം താറുമാറായി. റോഡിനരികില്‍ നിർത്തിയിട്ട കാറുകള്‍ പലതും...








































