Sat, Sep 12, 2026
35 C
Dubai

പാറ്റകൾക്ക് മുന്നിൽ കീഴടങ്ങി കേന്ദ്രം; വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ന്യൂഡെൽഹി: ഇരച്ചെത്തിയ പാറ്റകൾക്ക് മുന്നിൽ മുട്ടുമടക്കി കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ...

രാജിയോ വകുപ്പ് മാറ്റമോ? നിർണായക ചർച്ച ഇന്ന് വൈകീട്ട്, പിന്നോട്ടില്ലെന്ന് സിജെപി

ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാക്കളുമായി കേന്ദ്ര സർക്കാർ ഇന്ന് വീണ്ടും ചർച്ച...

നിയമം മാറി; പിഴ അടച്ചില്ലേൽ ഇനി റോഡിലേക്ക് ഇറങ്ങാനാകില്ല, ലൈസെൻസും പുതുക്കില്ല

ന്യൂഡെൽഹി: മോട്ടർ വാഹന ചട്ടം (1989) പരിഷ്‌കരിച്ച് കേന്ദ്ര സർക്കാർ. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കൃത്യസമയത്ത് അടയ്‌ക്കാത്തവർക്ക് ഇനി വാഹന, ഡ്രൈവിങ് ലൈസൻസ് സേവനങ്ങൾ തടസപ്പെടും. ഇതിനായുള്ള പുതിയ ചട്ടങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കേന്ദ്ര...

നീറ്റ് വിവാദം; എൻടിഎയിൽ പണി തുടങ്ങി കേന്ദ്രം, 47 ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടു

ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസിയിലെ (എൻടിഎ) 47 ഉദ്യോഗസ്‌ഥരെ സർക്കാർ പിരിച്ചുവിട്ടു. ഏജൻസി രൂപീകരിച്ച ശേഷമുള്ള ആദ്യ...

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; പ്രധാന്റെ രാജിയിൽ തീരുമാനം നാളെ

ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാക്കളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പൂർത്തിയായി....

‘ഈ രീതിയിൽ തുടരാനാകില്ല, അറുതി വരുത്തണം’; നീറ്റിൽ സുപ്രീം കോടതി

ന്യൂഡെൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പരീക്ഷയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ആവർത്തിച്ചുള്ള തെറ്റുകൾ അവസാനിപ്പിക്കണം. വിഷയം ഈ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കില്ല. പരീക്ഷാ വിവാദങ്ങളെ...

നിരാഹാരം അവസാനിപ്പിച്ച് സോനം; സമരം തുടരുമെന്ന് സിജെപി, ചർച്ച ഇന്ന്

ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനത പാർട്ടിയുമായി (സിജെപി) കേന്ദ്ര സർക്കാർ ഇന്ന് ചർച്ച നടത്തും. ഡെൽഹിയിലെ...

ബസ് തടഞ്ഞ് പോലീസ്, ഇരച്ചെത്തി ജനക്കൂട്ടം; ഗാന്ധി സ്‌മൃതിയിലെത്തി എംപിമാർ

ന്യൂഡെൽഹി: ഡെൽഹിയിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യത്തിലെ എംപിമാർ ഗാന്ധി സ്‌മൃതിയിലെത്തി. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികൾക്ക് ആദരാഞ്‌ജലി അർപ്പിക്കാനാണ് രാഹുൽ...
- Advertisement -