Sun, Aug 2, 2026
35.1 C
Dubai

ഹേമ കമ്മിറ്റി റിപ്പോർട്ട്; പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാം- സുപ്രീം കോടതി

ന്യൂഡെൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് ലഭിച്ച മൊഴികളുടെ അടിസ്‌ഥാനത്തിൽ അന്വേഷണവുമായി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി. കുറ്റകൃത്യം സംബന്ധിച്ച അറിവ് ലഭിച്ചാൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം നടത്താൻ...

കർശന നടപടി; പൊതുപരീക്ഷകൾ നിരീക്ഷിക്കാൻ ഡ്രോണുകൾ- രാജ്യത്താദ്യം

മുംബൈ: കോപ്പിയടി വിവാദം ഉയർന്നുവന്ന സാഹചര്യത്തിൽ പൊതുപരീക്ഷകൾ നടക്കുന്ന പ്രശ്‌നബാധിത കേന്ദ്രങ്ങളിൽ ഡ്രോൺ നിരീക്ഷണം നടത്താൻ മഹാരാഷ്‌ട്ര വിദ്യാഭ്യാസ ബോർഡ് തീരുമാനിച്ചു. രാജ്യത്ത് ആദ്യമായാണ് പൊതുപരീക്ഷയുടെ നിരീക്ഷണത്തിനായി ഡ്രോൺ ഉപയോഗിക്കുന്നത്. സംസ്‌ഥാനത്തെ 8500...

ഡെൽഹിയിൽ എഎപിക്ക് തിരിച്ചടി, ബിജെപിക്ക് നേട്ടം? എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം ബിജെപിക്ക് മുൻ‌തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. രാഷ്‌ട്രീയ പാർട്ടികൾ കാടടച്ച് പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പിൽ ആംആദ്‌മിയുടെ ഭരണത്തുടർച്ചയെന്ന സ്വപ്‌നം ഇല്ലാതാകുമെന്നാണ് പ്രവചനങ്ങൾ. ഡെൽഹിയിൽ അഞ്ചുമണിവരെ...

യുഎസ് തിരിച്ചയച്ച ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്നെത്തും; ആശങ്കയുണ്ടെന്ന് മന്ത്രി

വാഷിങ്ടൻ: യുഎസ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും. അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ് ജി രാജ്യാന്തര വിമാനത്താവളത്തിലാണ് 205 യാത്രക്കാരുമായി എത്തുന്ന അമേരിക്കൻ സൈന്യത്തിന്റെ...

ഡെൽഹി പോളിങ് ബൂത്തിൽ; 70 മണ്ഡലങ്ങൾ, 699 സ്‌ഥാനാർഥികൾ- ഫലപ്രഖ്യാപനം എട്ടിന്

ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. ഒന്നരക്കോടി വോട്ടർമാരാണ് വിധി എഴുതുന്നത്. 70 മണ്ഡലങ്ങളിലായി 699 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. ആംആദ്‌മി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ത്രികോണ മൽസരത്തിനാണ് ഡെൽഹി സാക്ഷ്യം...

ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നാളെ; പരസ്‌പരം ആരോപണങ്ങൾ ഉന്നയിച്ച് നേതാക്കൾ

ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പരസ്‌പരം ആരോപണങ്ങൾ ഉന്നയിച്ചും വാഗ്‌ദാനങ്ങൾ ആവർത്തിച്ചും എഎപി, ബിജെപി, കോൺഗ്രസ് കക്ഷികളും ചെറുപാർട്ടികളും. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം തിരിച്ചറിഞ്ഞ ബിജെപി ഗുണ്ടകളെയും പോലീസിനെയും...

ട്രംപിന്റെ താരിഫ് നയം; രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്

ന്യൂഡെൽഹി: രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 87.14 വരെയെത്തി. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് താരിഫ് നയങ്ങൾ മാറ്റിയതോടെ യുഎസ് ഡോളറിന്റെ കുതിപ്പ് പ്രകടമാണ്. കൂടാതെ, ഏഷ്യൻ കറൻസികൾ...

എംഎൽഎമാർ രഹസ്യയോഗം ചേർന്നു, തെലങ്കാന കോൺഗ്രസിൽ ഭിന്നത? ഇടപെട്ട് മുഖ്യമന്ത്രി

ഹൈദരാബാദ്: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാന കോൺഗ്രസിൽ ഭിന്നത. പത്ത് എംഎൽഎമാർ രഹസ്യയോഗം ചേർന്നതായാണ് വിവരം. ഗണ്ടിപേട്ടിലുള്ള അനിരുദ്ധ് റെഡ്‌ഡി എംഎൽഎയുടെ ഫാം ഹൗസിലായിരുന്നു യോഗം. എംഎൽഎമാരായ നയ്‌നി രാജേന്ദ്ര റെഡ്‌ഡി,...
- Advertisement -