Wed, Sep 23, 2026
37 C
Dubai

റായ്‌പൂരില്‍ ആശുപത്രിക്ക് തീപിടിച്ച് അഞ്ചുപേര്‍ വെന്തുമരിച്ചു

റായ്‌പൂര്‍: ഛത്തീസ്ഗഡിലെ റായ്‌പൂരില്‍ ആശുപത്രിക്ക് തീപിടിച്ച് അഞ്ച് പേര്‍ വെന്തുമരിച്ചു. രാജധാനി ആശുപത്രിയിലാണ് തീപടർന്നത്. ശനിയാഴ്‌ചയാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്. ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി പോലീസ്...

‘സൂര്യന് കീഴില്‍ നിന്നാല്‍ കോവിഡ് വരില്ല’; ബിജെപി റാലിയിൽ പ്രവർത്തകൻ

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗാളിലെ റാലിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തകൻ. അശാസ്‌ത്രീയ വാദം ഉയർത്തിയാണ് ഇയാൾ മാസ്‌ക് പോലും ധരിക്കാതെ റാലിയില്‍ പങ്കെടുത്തത്. സൂര്യന് കീഴില്‍ ഇരുന്നാല്‍ കോവിഡ് വരില്ലെന്നും...

റെംഡെസിവിർ മരുന്നിന്റെ വില കുറച്ചെന്ന് കേന്ദ്രം

ന്യൂഡെൽഹി: റെംഡെസിവിർ മരുന്നിന്റെ വിലകുറച്ചു. കേന്ദ്രസർക്കാർ ഇടപെടലിനെ തുടർന്നാണ് നടപടിയെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ട്വിറ്ററിലൂടെ അറിയിച്ചു. രണ്ടായിരത്തോളം രൂപയാണ് ഇത്തവണ കുറച്ചത്. ഇതോടെ കഡില ഹെൽത്ത് ‌കെയർ പുറത്തിറക്കുന്ന 2800 രൂപ...

പ്രധാനമന്ത്രിയുടെ അഭ്യർഥന; കുംഭമേള അവസാനിപ്പിക്കുന്നു

ഡെൽഹി: കുംഭമേള അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപനം. ജൂന അഖാഡയാണ് പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർഥന മാനിച്ചാണ് തീരുമാനം. കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ കുംഭമേള പ്രതീകാത്‌മകമായി...

നടൻ ദീപ് സിദ്ദു വീണ്ടും അറസ്‌റ്റിൽ

ന്യൂഡെൽഹി : കർഷക സമരത്തിനോട് അനുബന്ധിച്ച് റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷത്തിൽ പഞ്ചാബി നടൻ ദീപ് സിദ്ദു വീണ്ടും അറസ്‌റ്റിൽ. സംഘർഷവുമായി ബന്ധപ്പെട്ട പ്രധാന കേസിൽ ജാമ്യം ലഭിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ്...

ട്രെയിനുകളിലും റെയിൽവേ പരിസരത്തും​ മാസ്​ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ

ന്യുഡെൽഹി: കോവിഡ്​ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി റെയിൽവേയും. ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും ഉൾപ്പടെ മാസ്​കിടാത്തവർക്ക്​ 500 രൂപ പിഴയിടാനാണ് ഇന്ത്യൻ റെയിൽവേ​ തീരുമാനം. നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന സംവിധാനം ആയതിനാൽ...

കോവിഡിനെതിരെ രാഷ്‌ട്രീയത്തിന് അതീതമായി പ്രവർത്തിക്കണം; സോണിയാ ഗാന്ധി

ന്യൂഡെൽഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ രാഷ്‌ട്രീയത്തിന് അതീതമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് രോഗബാധ നിരക്ക് അനിയത്രിതമായി കൂടി വരുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ കയറ്റുമതി തടയേണ്ടതാണ്. പ്രതിസന്ധി മുന്‍കൂട്ടി കാണുന്നതിലും...

ഹൈക്കോടതിക്ക് നന്ദി; ലാലുപ്രസാദിന്റെ ജാമ്യത്തിൽ തേജസ്വി യാദവ്

പാറ്റ്‌ന: തങ്ങള്‍ക്ക് നീതി ലഭിച്ചുവെന്ന് ബിഹാര്‍ പ്രതിപക്ഷ നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡുംക ട്രഷറി തട്ടിപ്പ് കേസിൽ ലാലുവിന് ജാമ്യം ലഭിച്ചതിനെ തുടർന്നാണ്...
- Advertisement -