Sat, Sep 12, 2026
35 C
Dubai

നാവികർ കൊല്ലപ്പെട്ട സംഭവം; അപലപിച്ച് ഇന്ത്യ, റഷ്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി

ന്യൂഡെൽഹി: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മലയാളിയടക്കം നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്‌തമായി അപലപിച്ച് ഇന്ത്യ. റഷ്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. ചാർജ്...

സിക്കിമിൽ തുരങ്കത്തിൽ മണ്ണിടിച്ചിലും വിഷവാതക ചോർച്ചയും; എട്ടുമരണം

ഗുവാഹട്ടി: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ ഉണ്ടായിരുന്ന മണ്ണിടിച്ചിലിൽ എട്ടുപേർ മരിച്ചു. ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. തെക്കൻ സിക്കിമിലെ സമർദങ് തുരങ്കത്തിലാണ് തിങ്കളാഴ്‌ച വൈകീട്ടോടെ അപകടമുണ്ടായത്. തീസ്‌ത ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുകയായിരുന്ന തുരങ്കമാണിത്. ദേശീയ...

തെരുവിൽ യുവജനരോഷം, കേന്ദ്രം പ്രതിരോധത്തിൽ; ചർച്ചയ്‌ക്ക്‌ വിളിച്ചതായി സിജെപി

ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് ഉൾപ്പടെ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡെൽഹിയിൽ സിജെപി നടത്തുന്ന പ്രതിഷേധ മാർച്ച് അക്രമാസക്‌തമായി. പാർലമെന്റ് മാർച്ച് പോലീസ് തടഞ്ഞതോടെ ജന്തർ...

സിജെപി പാർലമെന്റ് മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജ്, പോലീസിന് നേരെ കല്ലേറ്

ന്യൂഡെൽഹി: ഡെൽഹിയിൽ സിജെപി നടത്തുന്ന പ്രതിഷേധ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയതോടെയാണ് സംഘർഷം രൂക്ഷമായത്. മാർച്ചിനെത്തിയ നൂറുകണക്കിന് ആളുകളെ പോലീസ് അടിച്ചോടിച്ചു. പോലീസിന് നേരെ കല്ലേറും...

ചരിത്രനേട്ടത്തിൽ പിവി സിന്ധു; ജപ്പാൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി

ടോക്കിയോ: ജപ്പാൻ ഓപ്പൺ ബാഡ്‌മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പിവി സിന്ധു. ടോക്കിയോയിൽ നടന്ന ജപ്പാൻ ഓപ്പൺ ബാഡ്‌മിന്റൺ ടൂർണമെന്റിൽ മൂന്നാം റാങ്കുകാരിയായ അകാനെ യമഗുചിയെ പരാജയപ്പെടുത്തിയാണ് 11ആം കാരിയായ...

മികച്ച നടൻ മമ്മൂട്ടി, നടി യാമി ഗൗതം; ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമ

71ആംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മലയാളികളുടെ സ്വന്തം മമ്മൂട്ടിയും ബോളിവുഡ് താരം കാർത്തിക് ആര്യനും പങ്കിട്ടു. 'ഭ്രമയുഗ'ത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. 'ചന്തു ചാംപ്യൻ' എന്ന ചിത്രത്തിലെ...

സോനം വാങ്‌ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി പോലീസ്; ജന്തർ മന്തറിൽ സംഘർഷം

ന്യൂഡെൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നിരാഹാരസമരം ചെയ്യുന്ന പരിസ്‌ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ സമരവേദിയിലെത്തിയ ഡെൽഹി പോലീസ് ബലപ്രയോഗത്തിലൂടെ...

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ട്രാക്കിൽ; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്‌തു

ചണ്ഡീഗഡ്: രാജ്യത്തെ ആദ്യ ഹൈഡ്രജൻ എൻജിൻ ട്രെയിൻ ഹരിയാണയിലെ ജിങ് റെയിൽവേ സ്‌റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്‌തു. 'നമോ ഗ്രീൻ റെയിൽ' എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ ഇന്ത്യയിൽ തന്നെ രൂപകൽപ്പന...
- Advertisement -