Sun, Aug 2, 2026
33.4 C
Dubai

ഛത്തീസ്‌ഗഡ്-ഒഡിഷ അതിർത്തിയിൽ ഏറ്റുമുട്ടൽ; 12 മാവോയിസ്‌റ്റുകളെ വധിച്ചു

ഭുവനേശ്വർ: ഛത്തീസ്‌ഗഡിലെ ഗാരിയാബാദ് ജില്ലയിലെ ഏറ്റുമുട്ടലിൽ 12 മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാസേന. കുലാരിഘട്ട് റിസർവ് വനത്തിൽ ഇന്ന് രാവിലെയായിരുന്നു ഏറ്റുമുട്ടൽ. ഒഡിഷയിലെ നുവാപദ ജില്ലാ അതിർത്തിയിൽ നിന്ന് അഞ്ചുകിലോമീറ്റർ ദൂരെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ദേശീയ...

ഗാർഡിയൻ മന്ത്രി നിയമനം; ഷിൻഡെ വിഭാഗം മന്ത്രിമാരെ ഒഴിവാക്കി- മഹായുതിയിൽ ഭിന്നത രൂക്ഷം

മുംബൈ: വിവിധ ജില്ലകളിൽ ഗാർഡിയൻ മന്ത്രിമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര മഹായുതി സർക്കാരിൽ ഭിന്നത രൂക്ഷമായി. ഉപമുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ, ശിവസേന (ഷിൻഡെ) നേതാക്കൾ എന്നിവരുടെ അതൃപ്‌തി മൂലം നാസിക്, റായ്‌ഗഡ് ജില്ലകളുടെ...

റാവുത്തറായി മലയാളികളെ വിറപ്പിച്ച താരം; നടൻ വിജയ രംഗരാജു അന്തരിച്ചു

ചെന്നൈ: തെലുങ്ക് നടൻ വിജയ രംഗരാജു അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞയാഴ്‌ച ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെ നടന് പരിക്കേറ്റിരുന്നു. തുടർന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക്...

പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി സഞ്‌ജയ്‌ റോയിക്ക് ജീവപര്യന്തം

കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്‌ജയ്‌ റോയിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി....

‘സെയ്‌ഫിനെ ആക്രമിച്ച പ്രതി ബംഗ്ളാദേശ് സ്വദേശി, വ്യാജരേഖ ഉപയോഗിച്ച് ഇന്ത്യയിൽ താമസം’

മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അറസ്‌റ്റിലായ പ്രതി ബംഗ്ളാദേശ് പൗരനെന്ന് പോലീസ്. മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം ഷെഹ്സാദ് എന്നാണ് പ്രതിയുടെ യഥാർഥ പേര്. വിജയ് ദാസ് എന്ന വ്യാജ...

സെയ്‌ഫ് അലിഖാന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ- കുറ്റം സമ്മതിച്ചതായി പോലീസ്

മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. മഹാരാഷ്‌ട്രയിലെ താനെയിൽ നിന്ന് ഇന്ന് പുലർച്ചെയാണ് പ്രതി പിടിയിലായത്. ബിജെ എന്ന മുഹമ്മദ് അലിയാനാണ് പിടിയിലായത്. വിജയ് ദാസ് എന്നുകൂടി പേരുള്ള...

പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തി; സഞ്‌ജയ്‌ റോയി കുറ്റക്കാരനെന്ന് കോടതി- ശിക്ഷാവിധി തിങ്കളാഴ്‌ച

കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്‌ജയ്‌ റോയി കുറ്റക്കാരനെന്ന് കോടതി. കൊൽക്കത്തയിലെ സീൽദാ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി...

സെയ്‌ഫ് അലിഖാനെ ആക്രമിച്ച പ്രതി മുംബൈ വിട്ടു? അന്വേഷണ സംഘം ഗുജറാത്തിലേക്ക്

മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ശക്‌തമാക്കി പോലീസ്. പ്രതി മുംബൈ വിട്ടതായാണ് സംശയം. ഇയാൾ ഗുജറാത്തിലേക്ക് കടന്നുവെന്നാണ് പോലീസിന്റെ നിഗമനം. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പോലീസ്...
- Advertisement -