റഷ്യൻ കൂലിപ്പട്ടാളം; കൊല്ലപ്പെട്ടത് 12 ഇന്ത്യക്കാർ, 16 പേരെ കുറിച്ച് വിവരമില്ല- മലയാളി ചികിൽസയിൽ
ന്യൂഡെൽഹി: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ ഇതുവരെ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം. അവശേഷിക്കുന്ന 18 പേരിൽ 16 പേരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്‌തമാക്കി. 96 പേരെ ഇതിനോടകം...
മുല്ലപ്പെരിയാർ സുരക്ഷ; പുതിയ മേൽനോട്ട സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ പുതിയ മേൽനോട്ട സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയർമാനാണ് സമിതിയുടെ അധ്യക്ഷൻ. നിലവിലുണ്ടായിരുന്ന മേൽനോട്ട സമിതി...
സെയ്‌ഫിന് കുത്തേറ്റത് ആറുതവണ; ‘അക്രമി എത്തിയത് രഹസ്യ വഴിയിലൂടെ, സഹായിച്ചത് ജോലിക്കാരി’
മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ശക്‌തമാക്കി പോലീസ്. അക്രമിക്ക് നടന്റെ വീട്ടിലെ ജോലിക്കാരി വാതിൽ തുറന്ന് കൊടുത്തെന്നാണ് പോലീസ് സംശയിക്കുന്നത്. സെയ്‌ഫ് അക്രമിക്കപ്പെടുന്നതിന് രണ്ടുമണിക്കൂർ മുമ്പാണ്...
സക്കർബർഗിന്റെ വിവാദ പരാമർശം; ഇന്ത്യയോട് മാപ്പ് ചോദിച്ച് മെറ്റ
ന്യൂഡെൽഹി: 2024ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിനെ കുറിച്ച് മാർക്ക് സക്കർബർഗ് നടത്തിയ വിവാദ പരാമർശത്തിൽ ഇന്ത്യയോട് മാപ്പ് ചോദിച്ച് സോഷ്യൽ മീഡിയ കമ്പനിയായ മെറ്റ. വിഷയത്തിൽ മെറ്റയ്‌ക്ക് സമൻസ് അയക്കാൻ കഴിഞ്ഞദിവസം ചേർന്ന പാർലമെന്ററി...
മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിനെയും സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ ഡെൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കള്ളപ്പണം വെളുപ്പിക്കൽ...
സക്കർബർഗിന്റെ ഇന്ത്യക്കെതിരായ പരാമർശം; മെറ്റയ്‌ക്ക് സമൻസ് അയക്കാൻ പാർലമെന്ററി സമിതി
ന്യൂഡെൽഹി: 2024ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിനെ കുറിച്ച് മാർക്ക് സക്കർബർഗ് നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ സോഷ്യൽ മീഡിയ കമ്പനിയായ മെറ്റയ്‌ക്ക് സമൻസ് അയക്കാനൊരുങ്ങി പാർലമെന്ററി സമിതി. വ്യാജ വിവരം പ്രചരിപ്പിച്ചതിനാണ് സമൻസ് അയക്കുന്നതെന്ന്...
പോക്‌സോ കേസ്; തമിഴ്‌നാട് ബിജെപി നേതാവ് എംഎസ് ഷാ അറസ്‌റ്റിൽ
ചെന്നൈ: പോക്‌സോ കേസിൽ ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എംഎസ് ഷാ അറസ്‌റ്റിൽ. സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധുര സൗത്ത് ഓൾ വിമൻ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് അറസ്‌റ്റ്. കുട്ടിയുടെ...
ബംഗ്ളാദേശികളുടെ ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ്; ‘വോട്ട് ജിഹാദ് 2’ പരാമർശവുമായി ഫഡ്‌നാവിസ്
മുംബൈ: വോട്ട് ജിഹാദ് പരാമർശവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും രംഗത്ത്. ബംഗ്ളാദേശിൽ നിന്ന് നുഴഞ്ഞുകയറി നിയമവിരുദ്ധമായി ജനന സർട്ടിഫിക്കറ്റും രേഖകളും സംഘടിപ്പിച്ച് വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള ബംഗ്ളാദേശി പൗരൻമാരുടെ ശ്രമം...






































