സൗദിയിൽ നടന്ന ഡ്രോണ്‍ ആക്രമണം; ഇന്ത്യയിലെ ഇന്ധന വില വീണ്ടുമുയരും
സൗദിഅറേബ്യ: ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ ഉൽപാദദക രാജ്യമായ സൗദി അറേബ്യയിലെ എണ്ണപ്പാടത്തിൽ നടന്ന ഡ്രോൺ ആക്രമണത്തെ തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയർന്നു. ബാരലിന് ഒറ്റ ദിവസം കൊണ്ട്...
എൻഡിഎ വിട്ട വിജയകാന്ത് മൂന്നാം മുന്നണിയിലേക്ക്; നാളെ പ്രഖ്യാപനമെന്ന് കമൽഹാസൻ
ചെന്നൈ: തമിഴ്‌നാട്ടിൽ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കത്തിന് പരിഹാരം ആവാത്തതിനെ തുടർന്ന് എഐഎഡിഎംകെ-ബിജെപി സഖ്യം ഉപേക്ഷിച്ച നടൻ വിജയകാന്തിന്റെ ഡിഎംഡികെ കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണിയിലേക്ക്. ശരത് കുമാറും കമല്‍ഹാസനുമായി വിജയകാന്ത്...
വിമാനയാത്രക്കാർ കൃത്യമായി മാസ്‌ക് ധരിക്കുന്നില്ല; ഡെൽഹി ഹൈക്കോടതി ജഡ്‌ജി സ്വമേധയാ കേസെടുത്തു
ന്യൂഡെൽഹി: വിമാനയാത്രക്കാർ ശരിയായി മാസ്‌ക് ധരിക്കാത്തതിന് എതിരെ ഡൽഹി ഹൈക്കോടതിയുടെ ശക്‌തമായ നിർദേശം. വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും യാത്രക്കാർ ശരിയായി മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ട ജസ്‌റ്റിസ് സി ഹരിശങ്കറാണ് സ്വമേധയാ കേസെടുത്തത്. ഇതിനെ തുടർന്ന്...
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കുനാൽ കമ്ര
ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവൽകരിക്കാൻ ഉള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ഇരുമ്പുന്നു. സ്‌റ്റാൻഡ് അപ് കൊമേഡിയൻ കുനാല്‍ കമ്ര ഉൾപ്പടെ നിരവധി പേരാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇതിനോടകം കേന്ദ്രത്തിനെതിരെ രൂക്ഷ...
ഹരിയാനയിലെ സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം; ബിജെപി സർക്കാർ നിലപാടിന് എതിരെ ആർഎസ്എസ്
ന്യൂഡെൽഹി: സ്വകാര്യ മേഖലയിൽ 50,000 രൂപ വരെ മാസശമ്പളമുളള ജോലികൾക്ക് 75 ശതമാനം പ്രാദേശിക സംവരണം ഏർപ്പെടുത്തിയ ഹരിയാനയിലെ ബിജെപി സർക്കാരിന് എതിരെ വിമർശനവുമായി ആർഎസ്എസ്. 'ഒരു രാജ്യം ഒരു ജനത' എന്ന...
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് രാജിവെച്ചു
ന്യൂഡെല്‍ഹി: ഉത്തരാഖണ്ഡ് രാഷ്‌ട്രീയത്തില്‍ നാടകീയ സംഭവ വികാസങ്ങള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജി വെച്ചു. നിലവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ധൻ സിംഗ് റാവത്ത് പകരം മുഖ്യമന്ത്രി ആകും.
ഭരണകക്ഷിയായ ബിജെപിയില്‍...
‘ബാക്ക് ബെഞ്ചർ’ പരാമർശം; രാഹുലിന് മറുപടിയുമായി ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡെൽഹി: കോൺഗ്രസിൽ നിന്നിരുന്നെങ്കിൽ മുഖ്യമന്ത്രിയാകേണ്ട ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലെ 'ബാക്ക് ബെഞ്ച'റായി മാറിയെന്ന രാഹുലിന്റെ പരിഹാസത്തിന് മറുപടിയുമായി ജ്യോതിരാദിത്യ സിന്ധ്യ. താൻ കോൺഗ്രസിനൊപ്പം നിന്നപ്പോഴാണ് രാഹുൽ ഇത്തരത്തിൽ ആശങ്കപ്പെട്ടതെങ്കിൽ സാഹചര്യം മറ്റൊന്നാകുമായിരുന്നു എന്ന്...
അതിർത്തിയിലെ നിയന്ത്രണങ്ങൾ; കർണാടക സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
ബെംഗളൂരു: കേരളത്തിൽ നിന്നുള്ളവർക്ക് സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കർണാടക ഹൈക്കോടതി. കർണാടക സർക്കാരിനെ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കേരളത്തിൽ നിന്നും കർണാടകയിലേക്ക് 25 ചെക്‌പോസ്‌റ്റുകൾ...







































