പോലീസുമായി ഏറ്റുമുട്ടൽ; യുപിയിൽ മൂന്ന് ഖലിസ്‌ഥാൻ തീവ്രവാദികളെ വധിച്ചു
ന്യൂഡെൽഹി: യുപിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഖലിസ്‌ഥാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. യുപിയിലെ പിലിബിത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. യുപി, പഞ്ചാബ് പോലീസ് സംയുക്‌തമായാണ് ഓപ്പറേഷൻ നടത്തിയത്.
ഗുർവീന്ദർ സിങ് (25), വീരേന്ദർ സിങ്...
നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം; എട്ട് പേർ അറസ്‌റ്റിൽ
ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള നടന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആളുകൾ വീടിന് നേരെ കല്ലെറിയുകയായിരുന്നു. പൂച്ചെട്ടികൾ തകർത്തു. ഓസ്‌മാനിയ സർവകലാശാലയിലെ വിദ്യാർഥികൾ ആണെന്ന്...
തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവം; മലയാളി ഉൾപ്പടെ രണ്ടുപേർ കൂടി അറസ്‌റ്റിൽ
തിരുനെൽവേലി: കേരളത്തിൽ നിന്ന് തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ മലയാളി ഉൾപ്പടെ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കണ്ണൂർ സ്വദേശി നിധിൻ ജോർജ്, ലോറി ഉടമ ചെല്ലദുരെ എന്നിവരെയാണ് സുത്തമല്ലി പോലീസ് അറസ്‌റ്റ് ചെയ്‌തത്....
ഉപയോഗിച്ച വാഹനങ്ങൾക്ക് ജിഎസ്‌ടി ഉയർത്തി; ഇൻഷുറൻസ് പോളിസി നിരക്കിൽ തീരുമാനമായില്ല
ന്യൂഡെൽഹി: ഇന്ത്യയിൽ ഉപയോഗിച്ച വാഹനങ്ങൾ കമ്പനി വിൽപ്പന നടത്തുമ്പോൾ ജിഎസ്‌ടി 18 ശതമാനമായി ഉയർത്തി. നിലവിൽ ഇത് 12 ശതമാനമാണ്. പെട്രോൾ, ഡീസൽ, ഇലക്‌ട്രിക് വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും.
ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ...
നിർണായക ചുവടുവെപ്പുമായി ഐഎസ്ആർഒയും യൂറോപ്യൻ സ്‌പേസും; കരാറിൽ ഒപ്പുവെച്ചു
ബെംഗളൂരു: ബഹിരാകാശ രംഗത്ത് നിർണായക ചുവടുവെപ്പുമായി ഐഎസ്ആർഒയും യൂറോപ്യൻ സ്‌പേസും. മേഖലയിൽ കൂടുതൽ യോജിച്ചുള്ള പ്രവർത്തനങ്ങൾക്ക് ഐഎസ്ആർഒയും യൂറോപ്യൻ സ്‌പേസ് ഏജൻസിയും കരാർ ഒപ്പിട്ടു. ബഹിരാകാശ യാത്രികരുടെ പരിശീലനം, ദൗത്യം നടപ്പാക്കൽ, ഗവേഷണ...
പ്രധാനമന്ത്രി കുവൈത്തിലേക്ക്; വാണിജ്യ- പ്രതിരോധ മേഖലകളിലെ സഹകരണം ചർച്ച ചെയ്യും
ന്യൂഡെൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലേക്ക് പുറപ്പെട്ടു. ഇന്നും നാളെയുമായുള്ള കുവൈത്ത് സന്ദർശനത്തിൽ വാണിജ്യ പ്രതിരോധ മേഖലകളിലെ ഇരുരാജ്യങ്ങളുടെയും സഹകരണം ചർച്ച ചെയ്യും.
നാല് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി...
രാമക്ഷേത്രത്തിന് സമാനമായ തർക്കം സ്വീകാര്യമല്ല: മോഹൻ ഭാഗവത്
ന്യൂഡെൽഹി: രാമക്ഷേത്രത്തിന് സമാനമായ തർക്കങ്ങൾ ഉന്നയിക്കുന്നത് സ്വീകാര്യമല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദു നേതാക്കൾ രാമക്ഷേത്രത്തിന് സമാനമായ അവകാശങ്ങളും തർക്കങ്ങളും ഉയർത്തിക്കൊണ്ടു വരുന്നതിനെതിരെയാണ് മോഹൻ ഭാഗവതിന്റെ പ്രതികരണം.
ഉത്തർപ്രദേശിലെ...
ബിപിൻ റാവത്തിന്റെ മരണം; ഹെലികോപ്‌ടർ അപകടം മനുഷ്യപ്പിഴവ് മൂലമെന്ന് റിപ്പോർട്
ന്യൂഡെൽഹി: ഇന്ത്യയുടെ സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മരണത്തിനിടയാക്കിയ ഹെലികോപ്‌ടർ അപകടം മനുഷ്യപ്പിഴവ് മൂലമെന്ന് റിപ്പോർട്. ചൊവ്വാഴ്‌ച ലോക്‌സഭയിൽ സമർപ്പിച്ച പ്രതിരോധ സ്‌റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം...






































