Sun, Sep 27, 2026
36 C
Dubai

ഗുജറാത്തിൽ സിംഹത്തെ ഉപദ്രവിച്ച സംഭവം; 7 പേർക്ക് തടവ് ശിക്ഷ

ഗുജറാത്ത് : സംസ്‌ഥാനത്ത് സിംഹത്തെ ഉപദ്രവിച്ച ഏഴ് പേർക്ക് തടവ് ശിക്ഷ വിധിച്ചു. ഗിർ സോംനാഥ് ജില്ലയിലെ കോടതിയാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചത്. ഗുജറാത്തിലെ ഗിർ വനത്തിലാണ് പെൺസിംഹത്തെ മൂന്ന് സഞ്ചാരികൾ അടക്കം...

തൃണമൂൽ എംപി മഹുവ മൊയ്‌ത്രക്കെതിരെ അവകാശ ലംഘന നോട്ടീസ്

ന്യൂഡെൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസയച്ച് ബിജെപി എംപി. നിഷികാന്ത് ദുബെ ആണ് മഹുവക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. വിവാദ പരാമർശങ്ങൾ ലോക്‌സഭാ രേഖകളിൽ നിന്ന് മാറ്റിയിട്ടും സമൂഹ...

മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മൽസരിക്കും; കമൽഹാസൻ

ചെന്നൈ : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം പാർട്ടി 154 സീറ്റുകളിൽ മൽസരിക്കുമെന്ന് കമൽഹാസൻ വ്യക്‌തമാക്കി. ബാക്കിയുള്ള 80 സീറ്റുകളിൽ മറ്റ് സഖ്യകക്ഷികളും മൽസരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആകെ 234...

രാജ്യത്ത് 15,388 പേർക്ക് കൂടി കോവിഡ്; 77 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,388 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 77 കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. 16, 596 പേർ കോവിഡ് രോഗമുക്‌തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം...

മുല്ലപ്പെരിയാർ അണക്കെട്ട്; മേൽനോട്ട സമിതിക്കെതിരായ ഹരജികൾ ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡെൽഹി : മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളിൽ നിന്നും മേൽനോട്ടസമിതി ഒളിച്ചോടുന്നുവെന്ന ഹരജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിന്റെ സമീപത്ത് താമസിക്കുന്ന ആളുകളുടെ സുരക്ഷ മേല്‍നോട്ടസമിതി കണക്കിലെടുക്കണമെന്ന് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ജസ്‌റ്റിസ്...

കൊൽക്കത്തയിൽ ബഹുനില കെട്ടിടത്തിലെ തീപിടുത്തം; 9 മരണം

കൊൽക്കത്ത: നഗരത്തിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ഒന്‍പത്‌ പേര്‍ മരിച്ചു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്‌ട്രാന്‍ഡ്‌ റോഡിലെ‌ കെട്ടിടത്തിലാണ്‌ അത്യാഹിതം സംഭവിച്ചത്‌. അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്‌ഥരും, ഒരു പൊലീസുകാരനും റെയില്‍വേ ഉദ്യോഗസ്‌ഥനുമാണ്‌ മരിച്ചതെന്നാണ്...

ബംഗാൾ തിരഞ്ഞെടുപ്പ്; മമതാ ബാനർജി ഇന്ന് നന്ദിഗ്രാമിൽ

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് നന്ദിഗ്രാമിൽ പ്രചാരണം ആരംഭിക്കും. സ്‌ഥാനാർഥിയായ ശേഷം ആദ്യമായാണ് മമത നന്ദിഗ്രാമിൽ സന്ദർശനം നടത്തുന്നത്. ഇവിടത്തെ പ്രചാരണങ്ങളുടെ ചുമതല നേരത്തെ തന്നെ 2 മന്ത്രിമാർക്ക്...

രാമക്ഷേത്ര നിർമാണത്തിന് സംഭാവനയില്ല; അധ്യാപകനെ പുറത്താക്കി

അയോധ്യ: രാമക്ഷേത്ര നിർമാണത്തിന് സംഭാവന നല്‍കാത്തതിന് ആര്‍എസ്എസ് നടത്തുന്ന സ്‌കൂളില്‍ നിന്ന് അധ്യാപകനെ പുറത്താക്കി. സരസ്വതി ശിശു മന്ദിറിലെ അധ്യാപകനായ യശ്വന്ത് പ്രതാപ് സിംഗിനെയാണ് പുറത്താക്കിയത്. ആയിരം രൂപയാണ് തന്നോട് സംഭാവനയായി ആവശ്യപ്പെട്ടതെന്ന് അധ്യാപകന്‍...
- Advertisement -