24 മണിക്കൂറിനിടെ 13,742 കോവിഡ് കേസുകൾ കൂടി; 104 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,742 കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. 104 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. 14,037 പേർ രോഗമുക്‌തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം...
പ്രധാനമന്ത്രി അടുത്തയാഴ്‌ച ജമ്മു കശ്‌മീർ സന്ദർശിച്ചേക്കും
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്‌ച കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീർ സന്ദര്‍ശിച്ചേക്കുമെന്ന് ബിജെപി ജമ്മു കശ്‌മീർ അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന. സന്ദർശനവേളയിൽ ജമ്മുവിലെയും കശ്‌മീരിലെയും പുതിയ പദ്ധതികൾ പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും.
കശ്‌മീരിന്...
ഉത്തർപ്രദേശിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് 7 മരണം
മഥുര: ഉത്തർപ്രദേശിലെ യമുന എക്‌സ്‌പ്രസ്‌വേയിൽ ചൊവ്വാഴ്‌ച രാത്രിയുണ്ടായ വാഹനാപകടത്തിൽ രണ്ട് സ്‌ത്രീകൾ ഉൾപ്പടെ 7 പേർ മരിച്ചു. ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കർ ലോറിയിൽ കാറിടിച്ചാണ് അപകടമുണ്ടായത്. അതിവേഗ പാതയിൽ നൗഝീല്‍ പോലീസ് സ്‌റ്റേഷന്...
വിഭജിച്ച് ഭരിക്കാനുള്ള ശ്രമം നടക്കില്ല; രാഹുലിനെ വിമർശിച്ച് ബിജെപി അധ്യക്ഷൻ
ന്യൂഡെൽഹി: ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും രാഷ്‌ട്രീയം താരതമ്യം ചെയ്‌ത് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്ക് എതിരെ ബിജെപി ദേശീയ നേതൃത്വം രംഗത്ത്. തെക്കെന്നും വടക്കെന്നും വേർതിരിച്ച് രാജ്യത്തെ വിഭജിക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമമെന്ന് ബിജെപി...
90 ദിവസം പിന്നിട്ട് കർഷക പ്രക്ഷോഭം; മൂന്നാംഘട്ട സമരപ്രഖ്യാപനം ഞായറാഴ്‌ച
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായി ഡെൽഹിയിൽ നടക്കുന്ന കർഷക സമരം 90 ദിവസം പിന്നിട്ടു. കാർഷിക നിയമങ്ങളിൽ സർക്കാർ ഉറച്ചുനിൽക്കുന്നതിനാൽ സമരം കൂടുതൽ ശക്‌തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. അതേസമയം,...
ദിഷാ രവിയുടെ ജാമ്യം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഡെൽഹി പോലീസ്
ന്യൂഡെൽഹി: പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിക്ക് ജാമ്യം അനുവദിച്ച ഡെൽഹി അഡീഷനൽ സെഷൻസ് കോടതി വിധിക്കെതിരെ ഡെല്‍ഹി പോലീസ് ഹൈക്കോടതിയെ സമീപിച്ചേക്കും. ഇന്ന് ശാന്തനുവിന്റെ ജാമ്യാപേക്ഷയില്‍ കൂടി എതിർ നിലപാടാണ് കോടതി സ്വീകരിക്കുന്നത്...
മരട്; ഫ്ളാറ്റ് നിർമാതാക്കൾക്ക് എതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: മരടിലെ ഫ്ളാറ്റ് നിർമാതാക്കൾക്ക് എതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കുന്നതിന് മുൻപ് നൽകേണ്ട നഷ്‌ടപരിഹാര തുകയുടെ പകുതിയെങ്കിലും കെട്ടിവെച്ചില്ലെങ്കിൽ റവന്യൂ റിക്കവറിക്ക് ഉത്തരവിടുമെന്ന് സുപ്രീം കോടതി കഴിഞ്ഞ...
കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പാർലമെന്റിലേക്ക് ട്രാക്‌ടർ റാലി; ടിക്കായത്ത്
രാജസ്‌ഥാൻ: മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാത്ത പക്ഷം ട്രാക്‌ടറുകളുമായി പാർലമെന്റ് മാർച്ച് നടത്തുമെന്ന മുന്നറിയിപ്പ് നൽകി കർഷക നേതാവ് രാകേഷ് ടിക്കായത്ത്. ഡെൽഹി മാർച്ച് ആഹ്വാനത്തിന് കാത്തിരിക്കണമെന്നും അത് എപ്പോൾ വേണമെങ്കിലും വരാമെന്നും...








































