പ്രായപൂർത്തി ആയവരുടെ വിവാഹത്തിന് കുടുംബത്തിന്റെ അനുമതി വേണ്ട; സുപ്രീംകോടതി
ന്യൂഡെൽഹി : പ്രായപൂർത്തിയായ രണ്ട് പേരുടെ വിവാഹത്തിന് കുടുംബത്തിന്റെ ഉൾപ്പടെ മറ്റുള്ളവരുടെ അനുവാദം ആവശ്യമില്ലെന്ന് വ്യക്‌തമാക്കി സുപ്രീംകോടതി. പ്രായപൂർത്തി ആയ രണ്ട് പേർക്ക് വിവാഹിതരാകാൻ കുടുംബം, സമുദായം എന്നിവയുടെ അനുവാദം ആവശ്യമില്ലെന്നാണ് കോടതി...
രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 4.06 ശതമാനമായി കുറഞ്ഞു
ന്യൂഡെൽഹി: രാജ്യത്തെ പച്ചക്കറി വില കുറയുന്ന സാഹചര്യത്തിൽ ചില്ലറ പണപ്പെരുപ്പം ജനുവരിയിൽ 4.06 ശതമാനമായി കുറഞ്ഞുവെന്ന് നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസ് (എൻഎസ്ഒ). ഉപഭോക്‌തൃ വില സൂചികയെ (സിപിഐ) അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പം 2020 ഡിസംബറിൽ...
സ്വകാര്യ കമ്പനികൾക്ക് വാഹന വിവരശേഖരണ അനുമതി; കേന്ദ്രത്തിന് ലഭിച്ചത് 111 കോടി
ന്യൂഡെൽഹി: സ്വകാര്യ കമ്പനികൾക്ക് രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകിയതിലൂടെ കേന്ദ്രസർക്കാരിന് ലഭിച്ചത് 111 കോടിയുടെ അധിക വരുമാനമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. പാർലമെന്റിൽ നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്....
കർഷക സമരത്തിനിടെ അറസ്‌റ്റിലായ നോദീപ് കൗറിന് ഒരു കേസിൽ ജാമ്യം
ഡെൽഹി: കർഷക സമരത്തിനിടെ അറസ്‌റ്റിലായ പൗരവകാശ പ്രവർത്തക നോദീപ് കൗറിന് ഒരു കേസിൽ ജാമ്യം ലഭിച്ചു. കൊലപാതക ശ്രമത്തിനുള്ള കേസിൽ വിധി വരാത്തതു കൊണ്ട് നോദീപ് കൗർ ജയിലിൽ തുടരും.
കൊലപാതകശ്രമം, കവർച്ച ശ്രമം...
ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്‌തത് 338 കോടി രൂപയുടെ വാക്‌സിൻ
ന്യൂഡെൽഹി: ഇന്ത്യ ഇതുവരെ 338 കോടി രൂപയുടെ കോവിഡ് വാക്‌സിൻ കയറ്റുമതി ചെയ്‌തെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. സൗഹൃദ രാജ്യങ്ങൾക്ക് സൗജന്യമായി നൽകിയതും വാണിജ്യ അടിസ്‌ഥാനത്തിൽ കയറ്റുമതി ചെയ്‌തതും ഉൾപ്പെടെയുള്ള കണക്കാണിതെന്നും മന്ത്രി രാജ്യസഭയിൽ...
പടക്ക നിർമാണ ശാലയിലെ പൊട്ടിത്തെറി; മരണം 12 ആയി
വിരുദുനഗർ: തമിഴ്നാട് ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ നടന്ന പൊട്ടിത്തെറിയിൽ മരണപ്പെട്ടവരുടെ എണ്ണം 12 ആയി. അപകടത്തിൽ പരിക്കേറ്റ 10 പേരുടെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റവർ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്. പ്രധാനമന്ത്രി...
ദരിദ്രർക്കായി നിരവധി കാര്യങ്ങൾ ചെയ്‌തിട്ടും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു; നിർമല സീതാരാമൻ
ന്യൂഡെൽഹി: കേന്ദ്ര ബജറ്റിനെതിരായ കോൺഗ്രസിന്റെ വിമർശനത്തെ കുറ്റപ്പെടുത്തി ധനമന്ത്രി നിർമല സീതാരാമൻ. ദരിദ്രർക്ക് വേണ്ടി നടപടികൾ സ്വീകരിച്ചിട്ടും കേന്ദ്രത്തെ നിരന്തരം കുറ്റപ്പെടുത്തുന്നത് പ്രതിപക്ഷത്തിന്റെ ശീലമായി മാറിയെന്ന് അവർ രാജ്യസഭയിൽ പറഞ്ഞു. 80 കോടി...
ജാതി -മത സംഘർഷങ്ങൾ ഒഴിവാക്കാൻ മിശ്ര വിവാഹങ്ങൾക്ക് സാധിക്കും; സുപ്രീംകോടതി
ഡെൽഹി: ജാതി, മത സംഘർഷങ്ങൾ കുറക്കാൻ മിശ്ര വിവാഹങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി. വിദ്യാഭ്യാസമുള്ള യുവതി- യുവാക്കൾ, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സമൂഹത്തിന്റെ നടപ്പു രീതികളിൽ മാറ്റം വരുമെന്നാണ് കോടതിയുടെ നിരീക്ഷണം.
ജസ്‌റ്റിസ് സഞ്ജയ് കിഷൻ...







































