Tue, Jul 14, 2026
35.6 C
Dubai

ട്രാക്‌ടർ റാലിക്കിടെ മരിച്ച കർഷകന്റെ കുടുംബത്തെ സന്ദർശിക്കാൻ പ്രിയങ്ക രാംപൂരിലേക്ക്

ഹാപൂർ: റിപ്പബ്ളിക് ദിനത്തിൽ രാജ്യ തലസ്‌ഥാനത്ത് കർഷകർ നടത്തിയ ട്രാക്‌ടർ റാലിക്കിടെ മരണപ്പെട്ട കർഷകൻ നവനീത് സിങ്ങിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലേക്ക് യാത്ര തിരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക...

ജനങ്ങൾക്ക് ഇരുട്ടടി; പാചക വാതകത്തിനും വില കൂട്ടി

ന്യൂഡെൽഹി: ദിനംപ്രതി വർധിക്കുന്ന ഇന്ധന വിലക്കൊപ്പം പാചക വാതക സിലിണ്ടറിന്റെ വിലയും കൂട്ടി. ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് ഒറ്റയടിക്ക് 25 രൂപയാണ് കൂട്ടിയിരിക്കുന്നത്. നേരത്തെ വാണിജ്യ സിലിണ്ടറുകള്‍ക്കും വില കൂട്ടിയിരുന്നു. 14.2 കിലോഗ്രാമിന്റെ...

16കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ആറ് പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഛത്തീസ്‌ഗഢ്,‌ കോർബ ജില്ലയിൽ 16 വയസുകാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കുകയും പെൺകുട്ടിയെയും പിതാവിനെയും അദ്ദേഹത്തിന്റെ ചെറുമകളെയും കൊലപ്പെടുത്തുകയും ചെയ്‌ത കേസിൽ ആറ് പേർ അറസ്‌റ്റിൽ. ജനുവരി 29ന് ഗാദുപ്രോദ ഗ്രാമത്തിന് സമീപമാണ് സംഭവം....

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും ആണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി. കൊച്ചിയിൽ...

ചെങ്കോട്ട അക്രമം; ട്വീറ്റ് ചെയ്‌ത സാമൂഹ്യ പ്രവർത്തകക്കെതിരെ കേസ്

ന്യൂഡെൽഹി: ദേശീയ തലസ്‌ഥാനത്ത് റിപ്പബ്ളിക് ദിനത്തിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്‌തതിന്റെ പേരിൽ സാമൂഹ്യ പ്രവർത്തകക്കെതിരെ കേസെടുത്ത് ഡെൽഹി പോലീസ്. കർഷകർക്ക് പിന്തുണ അറിയിച്ച യോഗിത ഭയാനക്കെതിരെയാണ് പോലീസ് കേസെടുത്തത്. ചോദ്യം...

ബിജെപിയുടെ രഥയാത്ര; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്‌ചിമ ബംഗാളിൽ ബിജെപി നടത്താൻ തീരുമാനിച്ച രഥയാത്രക്ക് എതിരെ സമർപ്പിച്ച ഹരജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിജെപിയുടെ രഥയാത്ര സംസ്‌ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് ഇടയാക്കും എന്ന്...

ദീർഘ അവധി; കെഎസ്ആർടിസി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി

ന്യൂഡെൽഹി: ദീർഘ അവധിയിൽപ്പോയി തിരികെ പ്രവേശിക്കാത്ത കാരണത്താൽ പിരിച്ചുവിട്ട കെഎസ്ആർടിസി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരേ കെഎസ്ആർടിസി നൽകിയ അപ്പീൽ കോടതി തള്ളി. അതേസമയം, ഇതിലെ നിയമപരമായ...

ഒരു പ്രചാരണത്തിനും രാജ്യത്തിന്റെ ഐക്യം തകർക്കാൻ കഴിയില്ല; അമിത് ഷാ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച് അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്‌തരായ ആളുകൾ രംഗത്ത് എത്തിയതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രശസ്‌ത പോപ്...
- Advertisement -