കർഷക പ്രക്ഷോഭം; സഞ്‌ജയ് റാവത്ത് ഗാസിപൂർ അതിർത്തിയിലേക്ക്
മുംബൈ: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി ശിവസേനാ നേതാവ് സഞ്‌ജയ് റാവത്ത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ അദ്ദേഹം ഗാസിപൂർ അതിർത്തിയിൽ (ഡെൽഹി-ഉത്തർപ്രദേശ്) എത്തും.
കർഷക...
ബജറ്റ് രാജ്യത്തിന് വേണ്ടിയാകണം, തിരഞ്ഞെടുപ്പിനല്ല; മഹാരാഷ്‌ട്ര മുഖ്യമന്ത്രി
മുംബൈ: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്‌ചിമ ബംഗാൾ ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ മാത്രമാണ് ബജറ്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം...
കേന്ദ്ര ബജറ്റിലെ സ്വകാര്യവൽക്കരണം; അതൃപ്‌തി പരസ്യമാക്കി സംഘപരിവാർ സംഘടനകൾ
ന്യൂഡെൽഹി: കേന്ദ്രബജറ്റിലെ സ്വകാര്യവൽക്കരണ നീക്കങ്ങള്‍ക്ക് എതിരെ അതൃപ്‌തി വ്യക്‌തമാക്കി സംഘപരിവാര്‍ സംഘടനകള്‍. ബജറ്റിലെ സ്വകാര്യവൽക്കരണ നിര്‍ദ്ദേശവും പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഓഹരി വില്‍പനാ തീരുമാനവും ആശങ്ക ഉണ്ടാക്കുന്നുവെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് കുറ്റപ്പെടുത്തി. പ്രഖ്യാപിത ആശയങ്ങളില്‍...
രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം; നന്ദി പ്രമേയ ചർച്ചക്ക് ഇന്ന് തുടക്കം
ന്യൂഡെൽഹി: ബജറ്റ് അവതരണത്തിന് ശേഷം പിരിഞ്ഞ പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് തുടങ്ങും. ലോക്‌സഭയില്‍ ബംഗാളില്‍ നിന്നുള്ള ബിജെപി...
നിലപാട് കടുപ്പിക്കാൻ കർഷകർ; ഫെബ്രുവരി 6ന് രാജ്യവ്യാപക പ്രതിഷേധം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന് എതിരെ നിലപാട് കടുപ്പിക്കാൻ കർഷകർ. ഇതിന്റെ ഭാഗമായി ഫെബ്രുവരി 6ന് രാജ്യവ്യാപക പ്രതിഷേധം സംഘടപ്പിക്കുമെന്ന് ഭാരതീയ കിസാൻ (ആർ) പ്രതിനിധി ബൽബീർ സിങ് രാജേവാൽ അറിയിച്ചു. ആറാം തീയതി...
നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി; മോദിയോട് ഇസ്രായേൽ പ്രധാനമന്ത്രി
ന്യൂഡെൽഹി: ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു ടെലഫോൺ ചർച്ച നടത്തി. ഇസ്രായേലി പ്രതിനിധികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ സ്വീകരിച്ച നടപടികൾക്ക് അദ്ദേഹം...
മനുഷ്യവിരുദ്ധ ബജറ്റ്; ബിജെപി കള്ളപ്പണം വെളുപ്പിക്കുന്ന മെഷീൻ; മമത ബാനർജി
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ ബജറ്റ് മനുഷ്യവിരുദ്ധമെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അസംഘടിത വിഭാഗത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇല്ലെന്നും രാജ്യത്തിന്റെ ആദ്യ കടലാസ് രഹിത ബജറ്റിൽ ഏറെക്കുറെ എല്ലാ മേഖലകളും...
കർഷക സമരം; കിസാൻ ഏക്‌താ മോർച്ചയുടെയും ‘ദി കാരവന്റെ’യും അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്റർ
ന്യൂഡെൽഹി: കർഷക സമരത്തെ പിന്തുണക്കുകയും കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ചെയ്യുന്ന അക്കൗണ്ടുകൾ ബ്ളോക്ക് ചെയ്യുന്നതിന് കേന്ദ്രത്തിന് ട്വിറ്ററിന്റെ സഹായം. കിസാൻ ഏക്‌താ മോർച്ച, ദി കാരവൻ മാഗസിൻ എന്നിവയുടേതടക്കം നിരവധി ട്വിറ്റർ അക്കൗണ്ടുകളാണ്...








































