എംഎസ്എംഇ വിഹിതം ജിഡിപിയുടെ 40 ശതമാനമാക്കി ഉയർത്തും; നിതിൻ ഗഡ്‌കരി
മുംബൈ: സൂക്ഷ്‌മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളില്‍ നിന്നുളള രാജ്യത്തിന്റെ ജിഡിപിയിലേക്കുളള സംഭാവന 40 ശതമാനമായി ഉയർത്താനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. നിലവില്‍ ഇത് ജിഡിപിയുടെ 30 ശതമാനമാണ്. ഗ്രാമീണ മേഖലക്കായി...
18ൽ താഴെയുള്ളവരുടെ ലൈംഗിക ബന്ധം; പുതിയ നിരീക്ഷണവുമായി ഹൈക്കോടതി
മുംബൈ: 18ൽ താഴെയുള്ളവരുടെ പരസ്‌പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തർക്കവിഷയമായി തുടരുന്നുവെന്ന് ബോംബെ ഹൈക്കോടതി. 19കാരൻ 15കാരിയെ പീഡിപ്പിച്ച കേസിന്റെ വാദത്തിനിടയിലാണ് നിയമരംഗത്ത് നിരവധി ചർച്ചകൾക്ക് വഴിവെക്കുന്ന സുപ്രധാന നിരീക്ഷണം.
"18 വയസിൽ താഴെയുള്ളവരെ...
കോവിഡ് വ്യാപനം: സംസ്‌ഥാനങ്ങൾ വാക്‌സിനേഷൻ വർധിപ്പിക്കണം; കേന്ദ്രം
ന്യൂഡെൽഹി : രാജ്യത്ത് മിക്ക സംസ്‌ഥാനങ്ങളിലും കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷന്റെ തോത് കൂട്ടണമെന്ന് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് നിർദേശം നൽകി. കൂടാതെ രാജ്യത്ത് കഴിഞ്ഞ 21 ദിവസത്തിനിടെ 54 ലക്ഷം ആളുകൾ കോവിഡ്...
ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ആവശ്യപ്പെട്ട് 25 രാജ്യങ്ങൾ കൂടി രംഗത്ത്; വിദേശകാര്യ മന്ത്രി
ന്യൂഡെൽഹി: ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിന് വേണ്ടി 25 രാജ്യങ്ങൾ കൂടി ആവശ്യം ഉന്നയിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ. ഇതിനോടകം ഇന്ത്യ 15 രാജ്യങ്ങൾക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്‌തുവെന്നും കേന്ദ്ര...
ബാബ രാംദേവിന്റെ വ്യാജ കോവിഡ് മരുന്ന്; ട്രേഡ് മാർക്ക് വിധി തള്ളി ഹൈക്കോടതി
ചെന്നൈ: 'കൊറോണിൽ' എന്ന ട്രേഡ് മാർക്ക് ഉപയോഗിക്കുന്നതിന് ബാബാ രാംദേവിന്റെ പതഞ്‌ജലി ആയുർവേദ കമ്പനിക്കോ മറ്റുള്ളവർക്കോ കുത്തക അവകാശപ്പെടാൻ സാധിക്കില്ല എന്നും 'കൊറോണിൽ' ഉപയോഗിക്കാനുള്ള കുത്തകാവകാശം മറ്റൊരു കമ്പനിക്ക് നൽകിയ സിംഗിൾ ബെഞ്ച്...
കർഷകരെ സഹായിക്കാൻ ശ്രമിക്കുന്നു; കൃഷിമന്ത്രിയെ വിമർശിച്ച് ആർഎസ്എസ് നേതാവ്
ഭോപ്പാൽ: കർഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ വിമർശിച്ച് മുതിർന്ന ആർഎസ്എസ് നേതാവ് രംഗത്ത്. ബിജെപിയുടെ മധ്യപ്രദേശിൽ നിന്നുള്ള മുൻ രാജ്യസഭാ എംപി കൂടിയായ രഘുനന്ദൻ ശർമയാണ് തോമറിന്...
ഡെൽഹി അതിര്‍ത്തികളില്‍ വീണ്ടും ഇന്റര്‍നെറ്റ് വിലക്കേർപ്പെടുത്തി കേന്ദ്രം
ഡെൽഹി: കര്‍ഷകരെ നേരിടാന്‍ വീണ്ടും ഇന്റര്‍നെറ്റ് വിലക്കേർപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. സിംഗു, ഖാസിപൂര്‍, തിക്രി അതിര്‍ത്തികളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്‍ര്‍നെറ്റ് വിച്ഛേദിച്ചത്. ഇന്ന് രാത്രി 11:59 വരെയാണ് ഇന്റര്‍നെറ്റ് ബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയത്.
എന്നാൽ, കര്‍ഷക സമരം...
അഹംഭാവം മൂലം മമത കർഷകർക്കുള്ള കേന്ദ്ര പദ്ധതി അനുവദിച്ചില്ല; ജെപി നഡ്ഡ
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് എതിരെ രൂക്ഷ വിമർശനവുമായി ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ. അഹംഭാവം മൂലം മമത പശ്‌ചിമ ബംഗാളിലെ കർഷകരെ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കിയെന്ന്...








































