50,000 സുരക്ഷാ ഉദ്യോഗസ്‌ഥർ, ജലപീരങ്കി; കർഷകരെ നേരിടാൻ സർവ സന്നാഹവുമായി പോലീസ്
ന്യൂഡെൽഹി: കേന്ദ്ര കാർഷിക നിയമങ്ങൾക്ക് എതിരെ നടക്കുന്ന സമര പരിപാടികൾ കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായി കർഷകർ ഇന്ന് നടത്തുന്ന ദേശീയപാതാ ഉപരോധം നേരിടാൻ സർവ സന്നാഹവും ഒരുക്കി ഡെൽഹി പോലീസ്. ഡെൽഹിയിൽ അധിക...
ജയിലിൽ ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂരമായ മർദ്ദനം; കർഷകർക്ക് നേരെയും അക്രമം; മൻദീപ് പുനിയ
ന്യൂഡെൽഹി: ജയിൽ അത്ര സുഖകരമായ ഒന്നല്ല, ഡെൽഹി പോലീസിന്റെ ഭാഗത്ത് നിന്ന് ക്രൂരമായ മർദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. സിംഘു അതിർത്തിയിൽ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ മൻദീപ് പുനിയയുടെ പ്രതികരണം ഇങ്ങനെയാണ്. തിഹാർ ജയിലിൽ...
സംഘടിത നീക്കം; സമരക്കാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിക്കുമെന്ന് ഉത്തരാഖണ്ഡ്, ജോലി തരില്ലെന്ന് ബിഹാര്‍
ന്യൂഡെൽഹി: രാജ്യത്ത് കർഷക സമരം ശക്‌തിപ്പെടുന്നതിന്റെ പശ്‌ചാത്തലത്തിൽ സമരത്തെ അനുകൂലിച്ച് പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടികളുമായി ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളും. രാജ്യ തലസ്‌ഥാനത്ത് അലയടിക്കുന്ന കർഷക സമരം അന്താരാഷ്‌ട്ര തലത്തിൽ തന്നെ ചർച്ച...
ബിജെപിയുടെ രഥയാത്രക്ക് ഇന്ന് തുടക്കം; ബൈക്ക് റാലിയുമായി തൃണമൂലും
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്‌ചിമ ബംഗാളിൽ ബിജെപി നടത്താൻ തീരുമാനിച്ച രഥയാത്രക്ക് ഇന്ന് തുടക്കം. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ രഥയാത്ര ഉൽഘാടനം ചെയ്യും. പശ്‌ചിമ ബംഗാളിലെ നാദിയ ജില്ലയിൽ...
12,110 കോടിയുടെ കാർഷിക കടം എഴുതിത്തള്ളി തമിഴ്‌നാട് സർക്കാർ
ചെന്നൈ: തമിഴ്‌നാട്ടിൽ 12,110 കോടി രൂപയുടെ കാർഷിക കടം എഴുതിത്തള്ളുമെന്ന് എഐഎഡിഎംകെ സർക്കാർ അറിയിച്ചു. പദ്ധതി ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നും ആവശ്യമായ സാമ്പത്തിക വിഹിതം സർക്കാർ നൽകുമെന്നും നിയമസഭയിൽ കഴിഞ്ഞ ദിവസം...
കോടികളുടെ ലഹരി മരുന്നുമായി വനിതകള്‍ ഉള്‍പ്പടെ മൂന്ന് വിദേശികള്‍ പിടിയില്‍
ന്യൂഡെല്‍ഹി: കോടികള്‍ വിലവരുന്ന ലഹരി മരുന്നുമായി മൂന്ന് വിദേശികൾ പിടിയിൽ. ഉഗാണ്ടയില്‍ നിന്നെത്തിയ രണ്ടു വനിതകളെയും നൈജീരിയയില്‍ നിന്നുള്ള പുരുഷനെയുമാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡെൽഹി വിമാനത്താവളത്തിൽ വെച്ച് അറസ്‌റ്റ് ചെയ്‌തത്.
എട്ടു കിലോ...
കർഷക പ്രശ്‌നത്തിൽ ഉടൻ പരിഹാരം കാണണം; യുഎൻ മനുഷ്യാവകാശ സംഘടന
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ പ്രതികരണവുമായി ഐക്യരാഷ്‌ട്ര സഭാ (യുഎൻ) മനുഷ്യാവകാശ സംഘടന. വിഷയത്തിൽ സർക്കാരും പ്രതിഷേധക്കാരും പരമാവധി സംയമനം പാലിക്കണമെന്ന് മനുഷ്യാവകാശ സംഘടന...
ദേശീയ പതാകയെ അപമാനിച്ചു; മരിച്ച കർഷകന്റെ കുടുംബത്തിനെതിരെ കേസ്
ന്യൂഡെൽഹി: ഗാസിപൂർ അതിർത്തിയിലെ പ്രക്ഷോഭ കേന്ദ്രത്തിന് സമീപം മരിച്ച കർഷകന്റെ മൃതദേഹത്തിൽ ദേശീയ പതാക പുതപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കർഷകന്റെ അമ്മ ജസ്വീർ കൗർ, സഹോദരൻ ഗുർവീന്ദർ തുടങ്ങിയവരുടെ പേരിലാണ് കേസ്....








































