മോദിയുടെ മറുപടി പ്രസംഗം; സഭ ബഹിഷ്കരിച്ച് തൃണമൂല് കോണ്ഗ്രസ്
ന്യൂഡെല്ഹി: രാജ്യസഭയില് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ബഹിഷ്ക്കരിച്ച് തൃണമൂല് കോണ്ഗ്രസ്. മോദി നടത്തിയ മറുപടി പ്രസംഗം ബഹിഷ്കരിച്ചാണ് തൃണമൂല് എംപിമാര് ഇറങ്ങിപ്പോയത്. കര്ഷക സമരത്തില് കേന്ദ്രം സ്വീകരിക്കുന്ന നിലപാടില് പ്രതിഷേധിച്ച് പാര്ലമെന്റില് രാഷ്ട്രപതിയുടെ...
നിയമങ്ങൾക്കായി ചീത്തവിളി കേൾക്കാനും തയാർ; പ്രധാനമന്ത്രി രാജ്യസഭയിൽ
ന്യൂഡെൽഹി: രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദേശം അത്ര പ്രസക്തമായിരുന്നു എന്നും പിന്നീട് പ്രതിപക്ഷം പോലും ചർച്ചയാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചക്ക് രാജ്യസഭയിൽ...
രാജ്യത്ത് 11,831 പുതിയ കോവിഡ് കേസുകൾ; വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 58 ലക്ഷം കടന്നു
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,831 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്തു. 84 പേർ കോവിഡ് ബാധിച്ച് മരിച്ചു. 11,904 പേർ കോവിഡ് മുക്തി നേടി.
രാജ്യത്ത് ഇതുവരെ 1,08,38,194...
പാക്-ഖലിസ്ഥാൻ ബന്ധം; 1,178 അക്കൗണ്ടുകൾ നീക്കണമെന്ന് കേന്ദ്രം; മൗനം പാലിച്ച് ട്വിറ്റർ
ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടക്കുന്നുവെന്ന ആരോപണം ആവർത്തിച്ച് കേന്ദ്രസർക്കാർ. പാകിസ്ഥാൻ-ഖലിസ്ഥാൻ ബന്ധമുള്ള 1,178 അക്കൗണ്ടുകൾ ട്വിറ്ററിൽ നിലവിലുണ്ടെന്നും ഇവ നീക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാൽ, ട്വിറ്റർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ...
ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം തുടരുന്നു; 16 മൃതദേഹങ്ങൾ കണ്ടെടുത്തു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് ദുരന്തമുണ്ടായ ചമോലിയിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഇതുവരെ 16 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അവശിഷ്ടങ്ങൾക്ക് ഇടയിൽ കുടുങ്ങിക്കിടന്ന 25ഓളം പേരെ രക്ഷപ്പെടുത്തി. അതേസമയം, മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽപ്രളയത്തിൽ അകപ്പെട്ട...
കർഷകരുമായി വീണ്ടും ചർച്ചക്ക് തയാർ; കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്ക് എതിരെ സമരം നടത്തുന്ന കർഷകരുമായി വീണ്ടും ചർച്ചക്ക് തയാറാണെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. കർഷക സമരത്തെ കേന്ദ്രം ഇതുവരെയും മുൻവിധിയോടെയല്ല പരിഗണിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. കർഷകർ തുടരുന്ന സമരം...
ശശികലയുടെ വരവ്; ജയ-എംജിആർ സമാധികൾ അടച്ചുപൂട്ടി സർക്കാർ നീക്കം
ചെന്നൈ: നാല് വർഷത്തെ ജയിൽ ജീവിതവും കോവിഡും മറികടന്ന് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല തമിഴ് രാഷ്ട്രീയത്തിലേക്ക്. നിരീക്ഷണത്തിൽ കഴിയുന്ന ബെംഗളൂരുവിലെ റിസോർട്ടിൽ നിന്ന് അനുയായികൾക്കൊപ്പം റോഡ് ഷോയുമായി ശശികല...
വികെ ശശികല ഇന്ന് ചെന്നൈയിലെത്തും
ചെന്നൈ : ജയിൽമോചിതയായ വികെ ശശികല ഇന്ന് ചെന്നൈയിലെത്തും. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ബെംഗളൂരുവിലെ റിസോർട്ടിൽ ക്വാറന്റെയ്നിൽ കഴിയുകയായിരുന്നു ശശികല. ക്വാറന്റെയ്ൻ പൂർത്തിയായതോടെയാണ് ഇന്ന് ചെന്നൈയിലേക്ക് പുറപ്പെടുന്നത്. ഇന്ന് രാവിലെ 9.30ഓടെ...








































