രണ്ടാമത്തെ ശസ്‌ത്രക്രിയക്ക് ശേഷം ഗാംഗുലി ആശുപത്രി വിട്ടു
കൊൽക്കത്ത: നെഞ്ചുവേദനയെ തുടർന്ന് രണ്ടാമതും ആൻജിയോപ്ളാസ്‌റ്റി ശസ്‌ത്രക്രിയക്ക് വിധേയനായ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. വ്യാഴാഴ്‌ച ശസ്‌ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തെ ഇന്നാണ് ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌തത്.
നിലവിലുള്ള ബ്ളോക്കുകൾ നീക്കാനായി...
ആരോഗ്യനില മോശം; മാതാവിനെ കാണാൻ ജാമ്യം തേടി സിദ്ദീഖ് കാപ്പൻ
ന്യൂഡെൽഹി: ആരോഗ്യനില മോശമായി കിടപ്പിലായ മാതാവിനെ കാണാൻ മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് 5 ദിവസം ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് കേരളാ പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചു. ജയിലിൽ നിന്ന് സിദ്ദിഖ്...
യുപിയിൽ 30കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി, വീഡിയോ പകർത്തി
ലഖ്‌നൗ: ഉത്തർപ്രദേശിൽ ആറ് പേർ ചേർന്ന് 30കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി. യുപിയിലെ ബദൗനിൽ മാസങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്. യുവതിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രതികൾ വിൽക്കാൻ ശ്രമിച്ചതോടെയാണ് സംഭവം...
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്; പ്രസക്‌ത ഭാഗങ്ങൾ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മാന് കി ബാത്ത് ആരംഭിച്ചു. പ്രോഗ്രാമിന്റെ 73ആം എപ്പിസോഡാണ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത്.
പ്രസക്‌ത ഭാഗങ്ങൾ:-
ഈ വർഷം ഇന്ത്യ 75ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ...
ഡെൽഹി സ്‌ഫോടനം എൻഐഎ അന്വേഷിക്കും; റിപ്പോർട്
ന്യൂഡെൽഹി: ഡെൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം ഉണ്ടായ സ്‌ഫോടനം അന്വേഷിക്കാൻ എൻഐഎ ഒരുങ്ങുന്നതായി റിപ്പോർട്.
വെള്ളിയാഴ്‌ച വൈകീട്ട് അഞ്ചിന് ഇസ്രായേൽ എംബസിക്ക് സമീപത്തെ എപിജെ അബ്‌ദുൾ കലാം റോഡിലായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ റോഡരികില്‍...
ഫെബ്രുവരി 1 മുതൽ തീയേറ്ററുകളിൽ 100 ശതമാനം പ്രവേശനം; കേന്ദ്രസർക്കാർ
ന്യൂഡെൽഹി : കോവിഡ് വ്യാപനത്തെ തുടർന്ന് സിനിമ തീയേറ്ററുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 100 ശതമാനം ആളുകൾക്ക് ഇനിമുതൽ തീയേറ്ററുകളിൽ പ്രവേശനം അനുവദിക്കുമെന്ന് കേന്ദ്രം വ്യക്‌തമാക്കി. ഫെബ്രുവരി 1 മുതലാണ്...
2021ലെ ആദ്യ മൻ കി ബാത്ത്; ഡെൽഹി സംഘർഷത്തെ അപലപിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി. മൻ കി ബാത്തിന്റെ 73ആം എപ്പിസോഡാണ് ഇപ്പോൾ സംപ്രേഷണം ചെയ്‌ത് കൊണ്ടിരിക്കുന്നത്.
ചെങ്കോട്ടയിൽ നടന്ന...
സിംഘു അതിർത്തിയിൽ രണ്ട് മാദ്ധ്യമ പ്രവർത്തകർ കസ്‌റ്റഡിയിൽ
ന്യൂഡെൽഹി: സിംഘു അതിർത്തിയിൽ കർഷക പ്രക്ഷോഭം റിപ്പോർട് ചെയ്യാനെത്തിയ രണ്ട് മാദ്ധ്യമ പ്രവർത്തകർ പോലീസ് കസ്‌റ്റഡിയിൽ. കാരവൻ മാഗസിൻ ലേഖകനും ഫ്രീലാൻസ് മാദ്ധ്യമ പ്രവർത്തകനുമായ മൻദീപ് പുനിയ, ഓൺലൈൻ ന്യൂ ഇന്ത്യയിലെ ധർമേന്ദർ...








































