Mon, Aug 3, 2026
35.4 C
Dubai

ജമ്മു കശ്‌മീരിൽ വിവിധയിടങ്ങളിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ മൂന്നിടങ്ങളിൽ ഏറ്റുമുട്ടൽ. ശ്രീനഗർ, അനന്ത്‌നാഗ്, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ. അനന്ത്‌നാഗിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു മേഖലയിൽ മുപ്പതിടങ്ങളിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ...

ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ യുഎസിൽ; ഇന്ത്യയിലെത്തിക്കാൻ നീക്കം

മുംബൈ: ജയിലിലായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയ് (25) യുഎസിലുണ്ടെന്ന് വിവരം. യുഎസ് അധികൃതർ നൽകിയ വിവരം അനുസരിച്ചു ഇയാളെ കണ്ടെത്തി ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ മുംബൈ പോലീസ് ആരംഭിച്ചു. ബോളിവുഡ്...

ബെംഗളൂരുവിൽ മലയാളി കുടുംബത്തെ കാർ തടഞ്ഞ് ആക്രമിച്ചു; അഞ്ചുവയസുകാരന് പരിക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ കാറിൽ സഞ്ചരിച്ചിരുന്ന മലയാളി കുടുംബത്തിന് നേരെ ആക്രമണം. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ചിക്കനായകനഹള്ളി അസ്‌ട്രോ ഗ്രീൻ കാസ്‌കേഡ് ലേഔട്ടിൽ താമസിക്കുന്ന അനൂപ് ജോർജിനും കുടുംബത്തിനും നേരെയാണ് ഇന്നലെ രാത്രി...

ഇന്ത്യ-ചൈന അതിർത്തിയിൽ പട്രോളിങ് തുടങ്ങി; താൽക്കാലിക നിർമാണങ്ങൾ പൊളിച്ചുമാറ്റി

ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ ഡെപ്‌സാങ്, ഡെംചോക് മേഖലകളിൽ പട്രോളിങ് ആരംഭിച്ച് ഇന്ത്യയും ചൈനയും. മേഖലയിൽ മുഖാമുഖം വരാതെയാണ് ഇരു സേനാ വിഭാഗങ്ങളുടെയും പട്രോളിങ്. മേഖലയിൽ നിന്ന് ഇന്ത്യയുടേയും ചൈനയുടെയും സൈനിക പിൻമാറ്റ നടപടികൾ...

ഇന്ത്യ-ചൈന സൈനിക പിൻമാറ്റം പൂർത്തിയായി; സ്വാഗതം ചെയ്‌ത്‌ യുഎസ്

ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ മേഖലകളിൽ നിന്ന് ഇന്ത്യയുടേയും ചൈനയുടെയും സൈനിക പിൻമാറ്റ നടപടി പൂർത്തിയായി. ഡെപ്‌സാങ്, ഡെംചോക് മേഖലകളിലാണ് സൈനിക പിൻമാറ്റം പൂർത്തിയായത്. മേഖലകളിൽ പട്രോളിങ് വൈകാതെ ആരംഭിക്കും. നിയന്ത്രണ രേഖയിൽ നിന്ന് പിൻവാങ്ങുന്നതിൽ...

വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി; പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞു

നാഗ്‌പൂർ: വിമാനങ്ങൾക്ക് നേരെ വ്യാപകമായി തുടരുന്ന വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞതായി നാഗ്‌പൂർ പോലീസ്. ഗോന്തിയ ജില്ലയിലെ 35-കാരനായ ജഗദീഷ് ഉയ്‌ക്കെയെ ആണ് നാഗ്‌പൂർ സിറ്റി പോലീസ്...

ഒരു ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിച്ച് ഹോണ്ട; തകരാർ പരിഹരിക്കും

മൂംബൈ: ഫ്യുവൽ പമ്പ് തകരാറിനെ തുടർന്ന് 92672 കാറുകൾ തിരിച്ചു വിളിച്ച് പരിശോധിക്കാൻ ഹോണ്ട കാർസ് ഇന്ത്യ. 2017 ഓഗസ്‌റ്റിനും 2018 ജൂണിനും ഇടയിൽ നിർമിച്ച അമേസ്, സിറ്റി, ബിആർ–വി, ജാസ്, ഡബ്‌ള്യൂആർ–വി...

14 വർഷങ്ങൾക്ക് ശേഷം സെൻസസ്; 2028ഓടെ ലോക്‌സഭാ സീറ്റുകളുടെ പുനവിഭജനവും

ന്യൂ ഡെൽഹി: പ്രഖ്യാപിച്ച് നാല് വർഷത്തെ കാലതാമസത്തിന് ശേഷം 2025ൽ രാജ്യത്തെ ജനസംഖ്യയുടെ ഔദ്യോഗിക സർവേയായ സെൻസസ് സർക്കാർ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്‌ഥ വൃത്തങ്ങൾ അറിയിച്ചു. സെന്‍സസ് ഉചിതമായ സമയത്ത് തന്നെ നടക്കുമെന്ന കേന്ദ്ര...
- Advertisement -