Mon, Aug 3, 2026
35.4 C
Dubai

കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ച് പ്രിയങ്ക ഗാന്ധി

വയനാട്: വെറുപ്പിന്റെ രാഷ്‌ട്രീയം ഈ ഭരണകൂടം നടപ്പാക്കുന്നു. പ്രധാന മന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കനാണ് ഓരോ നയങ്ങളും. അത് ജനങ്ങൾക്ക് വേണ്ടിയല്ലെന്നും പ്രിയങ്ക പറഞ്ഞു. വയനാട് ജില്ലയിലെ മീനങ്ങാടിയിലാണ് പ്രിയങ്കയുടെ രാഷ്‌ട്രീയ പ്രസംഗത്തിലെ പ്രയോഗങ്ങൾ. വയനാട്ടിലെ...

ജില്ലാ കലക്‌ടർ ബിജെപി നേതാവിനെ തലകുമ്പിട്ട് വണങ്ങൽ; വിമർശനം വ്യാപകം

2018 മുതൽ രാജസ്‌ഥാനിലെ ആംബർ വിധാൻ സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയിൽ നിന്നുള്ള നിയമസഭാ അംഗമാണ് ഡോ. സതീഷ് പൂനിയയെ നിരവധി തവണ തലകുമ്പിട്ട് അഭിവാദ്യം ചെയ്‌ത ഐഎഎസ് ഉദ്യോഗസ്‌ഥ...

അനധികൃത ഇരുമ്പയിര് കടത്ത്; എംഎൽഎ സതീഷ് സെയിലിന്റെ ശിക്ഷാവിധി ഇന്ന്

ബെംഗളൂരു: അനധികൃത ഇരുമ്പയിര് കടത്തിയ കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത കാർവാർ കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്‌ണ സെയിലിന്റെ ശിക്ഷ ഇന്ന് വിധിക്കും. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും ഇളവ് വേണമെന്നും എംഎൽഎ കോടതിയിൽ...

ദാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു; ആറുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു- ബംഗാളിലും ജാഗ്രത

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ദാന ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ഒഡീഷ തീരം തൊട്ടു. ഒഡീഷയിലെ പുരിക്കും സാഗർ ദ്വീപിനും ഇടയിലാണ് ദാന കര തൊട്ടത്. ഒഡീഷയിൽ പലയിടങ്ങളിലും അതിശക്‌തമായ മഴയും കാറ്റും...

മോദിയുമായി കൂടിക്കാഴ്‌ച നടത്തി ഒമർ അബ്‍ദുല്ല; സംസ്‌ഥാന പദവി പ്രമേയം കൈമാറിയെന്ന് സൂചന

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തി ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല. ജമ്മു കശ്‌മീരിന് സംസ്‌ഥാന പദവി തിരികെ ലഭിക്കണമെന്ന പ്രമേയം ജമ്മു കശ്‌മീർ മന്ത്രിസഭാ യോഗം പാസാക്കിയിരുന്നു....

ഡാന ചുഴലിക്കാറ്റ്; 10 ലക്ഷം പേരെ ഒഴിപ്പിച്ചു- ഒഡീഷ അതീവ ജാഗ്രതയിൽ

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഡാന ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റിന് മണിക്കൂറിൽ 100 മുതൽ 120 കിലോമീറ്റർ വരെ വേഗതയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലയിൽ...

സ്‌ത്രീധന പീഡനം; മലയാളി അധ്യാപിക ഭർതൃ വീട്ടിൽ ജീവനൊടുക്കി

നാഗർകോവിൽ: സ്‌ത്രീധന പീഡനത്തെ തുടർന്ന് മലയാളി കോളേജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയെയാണ് (25) ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാഗർകോവിൽ ശുചീന്ദ്രത്താണ് കാർത്തിക്കിന്റെ വീട്. ആറുമാസം മുമ്പായിരുന്നു...

ഡാന ചുഴലിക്കാറ്റ്; ട്രെയിനുകൾ റദ്ദാക്കി, സ്‌കൂളുകൾക്ക് അവധി- നേരിടാൻ സജ്‌ജമായി ഒഡീഷ

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഡാന ചുഴലിക്കാറ്റിനെ നേരിടാൻ സജ്‌ജമായി ഒഡീഷ സംസ്‌ഥാനം. ഡാന ചുഴലിക്കാറ്റ് സംസ്‌ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിൽ കനത്ത ആഘാതം സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെയാണ്, മുൻകരുതൽ നടപടികൾ സർക്കാർ വേഗത്തിലാക്കിയത്. ബംഗാൾ...
- Advertisement -