ജമ്മു കശ്‌മീരിലെ ഭീകരാക്രമണം; മരണസംഖ്യ ഏഴായി- അപലപിച്ച് പ്രധാനമന്ത്രി
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. ജമ്മു കശ്‌മീരിലെ ഗാൻദെർബാൽ ജില്ലയിലെ ഗഗൻഗീറിൽ തുരങ്ക നിർമാണത്തിനെത്തിയ ആറ് അതിഥി...
ഡെൽഹി സ്‍ഫോടനത്തിന് പിന്നിൽ ഖലിസ്‌ഥാൻ വാദികൾ? എൻഐഎ അന്വേഷണം തുടങ്ങി
ന്യൂഡെൽഹി: ഡെൽഹി രോഹിണിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപം കഴിഞ്ഞ ദിവസം നടന്ന സ്‍ഫോടനത്തിന് പിന്നിൽ ഖലിസ്‌ഥാൻ വിഘടനവാദികളെന്ന് സംശയം. ടെലഗ്രാമിൽ പ്രചരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ടാണ് സ്‍ഫോടനത്തിന് ഖലിസ്‌ഥാൻ ബന്ധമുണ്ടെന്ന നിഗമനത്തിലേക്ക് പോലീസ് കടന്നിരിക്കുന്നത്.
'ജസ്‌റ്റിസ്...
വിമാനങ്ങൾക്ക് ബോംബ് ഭീഷണി; സാമൂഹിക മാദ്ധ്യമങ്ങളുടെ സഹായം തേടി പോലീസ്
ന്യൂഡെൽഹി: വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത് വർധിച്ച സാഹചര്യത്തിൽ അന്വേഷണത്തിനായി സാമൂഹിക മാദ്ധ്യമങ്ങളുടെ സഹായം തേടി ഡെൽഹി പോലീസ്. വ്യാജ ബോംബ് ഭീഷണികൾ പോസ്‌റ്റ് ചെയ്‌ത അക്കൗണ്ടുകൾ, അവയുടെ...
ഡെൽഹിയിൽ സ്‌കൂളിന് സമീപം ബോംബ് സ്‍ഫോടനം; സ്‌ഥലത്ത് വിദഗ്‌ധ പരിശോധന
ന്യൂഡെൽഹി: ഡെൽഹിയിലെ പ്രശാന്ത് വിഹാറിൽ സിആർപിഎഫ് സ്‌കൂളിന് സമീപം ഇന്ന് രാവിലെ നടന്നത് ഉഗ്ര സ്‍ഫോടനമെന്ന് പ്രദേശവാസികൾ. സ്‌കൂളിന്റെ മതിലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. രാവിലെ 7.47നായിരുന്നു സ്‌ഫോടനം.
ഫൊറൻസിക് സംഘവും...
വ്യാജ ബോംബ് ഭീഷണി; 15 മണിക്കൂറിനിടെ എട്ട് ഇന്ത്യൻ വിമാനങ്ങൾക്ക് സന്ദേശം
ന്യൂഡെൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത് തുടർക്കഥയാകുന്നു. 15 മണിക്കൂറിനിടെ എട്ട് വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എയർ ഇന്ത്യയുടെ മൂന്ന് വിമാനങ്ങൾക്കും ഇൻഡിഗോയുടെ അഞ്ചു വിമാനങ്ങൾക്കും ഭീഷണി...
സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കണം; പ്രമേയം പാസാക്കി ജമ്മു കശ്‌മീർ മന്ത്രിസഭ
ശ്രീനഗർ: സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കുന്നതിനുള്ള പ്രമേയം പാസാക്കി ജമ്മു കശ്‌മീർ മന്ത്രിസഭ. മുഖ്യമന്ത്രി ഒമർ അബ്‍ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രമേയം പാസാക്കിയത്. പ്രമേയം മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകുമെന്നാണ്...
‘ജീവനോടെ തുടരാൻ അഞ്ചുകോടി രൂപ നൽകണം’; സൽമാൻ ഖാനെതിരെ വധഭീഷണി
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ടാണ് വധ ഭീഷണി. മുംബൈ ട്രാഫിക് പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. അഞ്ചുകോടി രൂപ നൽകിയാൽ ലോറൻസ്...
റിസർവേഷൻ നയം പരിഷ്‌കരിച്ച് റെയിൽവേ; ഇനി രണ്ടുമാസം മുൻപ് മാത്രം ബുക്കിങ്
ന്യൂഡെൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് നയത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. നേരത്തെ 120 ദിവസം മുൻപ് റിസർവ് ചെയ്യാമായിരുന്നത് ഇനിമുതൽ 60 ദിവസം മുൻപ് മാത്രമാക്കി. നവംബർ ഒന്ന് മുതൽ മാറ്റം...







































