നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; കണ്ണൂർ സ്വദേശിക്കും ഒന്നാംറാങ്ക്
ന്യൂഡെൽഹി: ഏറെ വിവാദമായ നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. ദേശീയ പരീക്ഷാ ഏജൻസിയാണ് ഫലം പുറത്തുവിട്ടത്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ ശ്രീനന്ദ് ഷർമിൽ ഉൾപ്പടെ 17 വിദ്യാർഥികൾ പുതുക്കിയ റാങ്ക്...
കാർഗിൽ യുദ്ധസ്‌മരണയിൽ രാജ്യം; യുദ്ധ സ്‌മാരകത്തിൽ പ്രധാനമന്ത്രി പുഷ്‌പചക്രം അർപ്പിച്ചു
ന്യൂഡെൽഹി: കാർഗിൽ യുദ്ധസ്‌മരണയിൽ രാജ്യം. യുദ്ധ വിജയത്തിന്റെ 25ആം വാർഷികദിനത്തിൽ ദ്രാസ് യുദ്ധ സ്‌മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്‌പചക്രം അർപ്പിച്ചു. വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദാരാഞ്‌ജലിയും അർപ്പിച്ചു. കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്‌ടറുകൾ യുദ്ധ...
ട്രംപിന് നേരെ ആക്രമണം; വിവിഐപികളുടെ സുരക്ഷ വർധിപ്പിക്കണമെന്ന് കേന്ദ്ര നിർദ്ദേശം
ന്യൂഡെൽഹി: പൊതുപരിപാടികളിൽ വിവിഐപികളുടെ സുരക്ഷ വർധിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രത്തിന്റെ നിർദ്ദേശം. വലിയ സുരക്ഷാ ഭീഷണിയുള്ള വിവിഐപികൾ പങ്കെടുക്കുന്ന റാലികൾ, യോഗങ്ങൾ, റോഡ് ഷോകൾ എന്നിവയിൽ സുരക്ഷാ...
ചോദ്യപേപ്പർ ചോർത്തൽ; ഇനി കടുത്ത ശിക്ഷ- ബിൽ പാസാക്കി ബിഹാർ നിയമസഭ
പട്‌ന: പൊതുപരീക്ഷാ ചോദ്യപേപ്പർ ചോർത്തലിന് കടുത്ത ശിക്ഷാ വ്യവസ്‌ഥകളുള്ള ബിൽ പാസാക്കി ബിഹാർ നിയമസഭ. ചോദ്യപേപ്പർ ചോർത്തലിൽ ഉൾപ്പെടുന്ന വ്യക്‌തികൾക്ക് മൂന്ന് വർഷം മുതൽ അഞ്ചുവർഷം വരെ തടവും പത്ത് ലക്ഷം രൂപ...
ബജറ്റിൽ കേരളത്തിന് അവഗണന; പാർലമെന്റിൽ ശക്‌തമായ പ്രതിഷേധവുമായി പ്രതിപക്ഷം
ന്യൂഡെൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ പാർലമെന്റിൽ ശക്‌തമായ പ്രതിഷേധവുമായി പ്രതിപക്ഷം. പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം നടന്നു. ബിഹാറിനും ആന്ധ്രായ്‌ക്കും വാരിക്കോരി കൊടുത്ത ബജറ്റിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളമടക്കമുള്ള...
പ്രതിപക്ഷ ആക്ഷേപം; തൊഴിലില്ലായ്‌മയിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്ത ബജറ്റ്
ഡെൽഹി: ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം ദരിദ്രരെ ഉയർത്തുന്നതിലും രാജ്യത്തെ തൊഴിലില്ലായ്‌മ പ്രതിസന്ധി പരിഹരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു.
2014ലെ ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമം പരാമർശിക്കവേ, “ഇതിനകം പ്രതിജ്‌ഞാബദ്ധമായത്” എന്താണെന്ന് പ്രഖ്യാപിക്കാൻ...
ക്ഷേത്ര ഇടനാഴി വികസിപ്പിക്കും; ആദായനികുതിയിൽ ആശ്വാസം
ന്യൂഡെല്‍ഹി: തീര്‍ഥാടന, ടൂറിസം രംഗത്തും ബിഹാറില്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍, കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മാതൃകയില്‍ ബിഹാറിലെ വിഷ്‌ണുപാദ ക്ഷേത്രം, മഹാബോധി ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ച് ക്ഷേത്ര ഇടനാഴി...
മൂന്നാം മോദി സർക്കാരിന്റെ ബജറ്റുമായി ധനമന്ത്രി നിർമല സീതാരാമൻ
ന്യൂഡെൽഹി: എൻഡിഎ സർക്കാരിനെ പിന്തുണച്ച നിർണായക ശക്‌തികളായ ബിഹാറിനും ആന്ധ്രയ്ക്കും കൈനിറയെ പദ്ധതികൾ പ്രഖ്യാപിച്ച് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. ആന്ധ്രക്ക് 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ...







































