Tue, Oct 6, 2026
33 C
Dubai

ആധാറിൽ മാത്രം വിലാസം മാറ്റിയാൽ മതി; ബാങ്ക് അക്കൗണ്ടിൽ മുതൽ ഗ്യാസ് കണക്ഷനിൽ വരെ...

ന്യൂഡെൽഹി: ഒരിക്കൽ നൽകിയ വിലാസം മാറിയാൽ പിന്നീട് ബാങ്ക് അക്കൗണ്ട്, ഇൻഷുറൻസ് തുടങ്ങി എല്ലാത്തിലും പ്രത്യേകം പ്രത്യേകം വിലാസം മാറ്റേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ. വിലാസം മാറിയാന്‍ ഇനി ആധാറില്‍മാത്രം...

പുതുവർഷത്തിൽ കവിതയെഴുതി പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിത പങ്കുവച്ച് ഗവര്‍ണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍. 'നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി എഴുതിയ അഭി തോ സൂരജ് ഉഗാ ഹെ എന്ന കവിതയിലൂടെ പുതുവര്‍ഷത്തിന്റെ...

യുപിയിൽ പഞ്ചായത്ത് അധ്യക്ഷയായി പാക് വനിത; അന്വേഷണം

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഇറ്റാവയില്‍ ഗ്രാമപഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷ പദവിയിൽ പാകിസ്‌ഥാനിൽ നിന്നുള്ള വനിത. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കറാച്ചി സ്വദേശിനിയായ ബാനു ബീഗമാണ് പഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷ പദവിയില്‍ എത്തിയത്. ഇവരുടെ...

അന്യായ ശക്‌തികൾക്ക് എതിരെ പോരാടുന്ന കർഷകർക്കൊപ്പമാണ് പുതുവർഷ ദിനത്തിൽ എന്റെ ഹൃദയം; രാഹുൽ

ന്യൂഡെൽഹി: ലോകം പുതുവർഷം ആഘോഷിക്കുന്ന ഈ ദിനം തന്റെ മനസ് കർഷകർക്ക് ഒപ്പമാണെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു രാഹുലിന്റെ പുതുവൽസര ആശംസ. " പുതുവർഷം ആരംഭിക്കുമ്പോൾ, നമുക്ക് നഷ്‌ടമായവരെ...

രാജ്യത്ത് 20,036 പേർക്ക് രോഗബാധ ; സജീവ കേസുകളുടെ എണ്ണത്തിൽ കുറവ്

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നത് ആശ്വാസം നൽകുന്നു. കഴിഞ്ഞ ദിവസം 21,000ൽ അധികം കേസുകളാണ് റിപ്പോർട്ട് ചെയ്‌തതെങ്കിൽ ഇന്ന് 20,000 കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെയും ഡെൽഹിയിലെയും മഹാരാഷ്‌ട്രയിലെയും...

അടിയന്തര ഉപയോഗത്തിന് ഫൈസർ; ലോകാരോഗ്യ സംഘടനയുടെ അനുമതി നേടിയ ആദ്യ വാക്‌സിൻ

ജനീവ: അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക അനുമതി നേടി ഫൈസർ-ബയേൺടെക് വാക്‌സിൻ. ലോകാരോഗ്യ സംഘടന ഇക്കാര്യം ഔദ്യോഗികമായി വ്യക്‌തമാക്കി. ഇതോടെ ലോകാരോഗ്യ സംഘടന അടിയന്തര ഘട്ടത്തിലെ ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ...

പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങള്‍; മഹുവ മൊയ്‌ത്രയുടെ ട്വീറ്റ്

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. അംബാനിയുടേയും അദാനിയുടേയും ഖജനാവ് നിറക്കാനാണോ തിടുക്കം പിടിച്ച് കാര്‍ഷിക നിയമം കൊണ്ടുവന്നതെന്ന് മഹുവ ചോദിച്ചു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കുള്ള മൂന്ന് ചോദ്യങ്ങള്‍...

കര്‍ഷക സമരം 37ആം ദിവസത്തിലേക്ക്; നിലപാടില്‍ ഉറച്ച് കര്‍ഷകര്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല കാര്‍ഷിക ബില്ലിനെതിരെ രാജ്യ തലസ്‌ഥാനത്ത് കര്‍ഷര്‍ നടത്തുന്ന പ്രക്ഷോഭം 37ആം  ദിവസത്തിലേക്ക് കടന്നു. വിവാദ ബില്ലുകള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് കര്‍ഷക സംഘടനകള്‍. ബദല്‍...
- Advertisement -