Mon, Jul 27, 2026
33.9 C
Dubai

ടിആര്‍പി തട്ടിപ്പ് കേസ്; ബാര്‍ക് മുന്‍ സിഇഒ അറസ്‌റ്റില്‍

മുംബൈ: ടിആര്‍പി (ടെലിവിഷന്‍ റേറ്റിങ് പോയിന്റ്‌സ്) തട്ടിപ്പ് കേസില്‍ ബാര്‍ക് (ബ്രോഡ്കാസ്‌റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്‌തയെ അറസ്‌റ്റ് ചെയ്‌ത് മുംബൈ പോലീസ്. ക്രൈം ഇന്റലിജന്‍സ് യൂണിറ്റ്...

യുപിയിലെ ജൈന ക്ഷേത്രവും വിഗ്രഹവും തകര്‍ക്കുമെന്ന് എബിവിപി

ലക്നൗ: ഉത്തര്‍പ്രദേശിലെ  ഭാഗ്പട്ട് ജില്ലയില്‍ ദിഗംബര്‍ ജെയ്ന്‍ കോളേജിനുള്ളിലെ  ജൈന ക്ഷേത്രവും വിഗ്രഹവും തകര്‍ക്കുമെന്ന്  എബിവിപി പ്രവര്‍ത്തകര്‍. ക്ഷേത്രത്തിലെ  ജൈന ദേവതയായ ശ്രുത് ദേവിയുടെ  വിഗ്രഹം മാറ്റണമെന്നും പകരം ഹിന്ദു ദേവതയായ സരസ്വതിയുടെ...

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപി നൂറ് സീറ്റ് തികക്കില്ല; പ്രശാന്ത് കിഷോര്‍

കൊല്‍ക്കത്ത: ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നൂറില്‍ കൂടുതല്‍ സീറ്റ്  ലഭിക്കില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍. ഈ തിരഞ്ഞെടുപ്പ് തികച്ചും  ഏകപക്ഷീയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബിജെപി രണ്ടക്കം കടക്കാന്‍ പോലും ബുദ്ധിമുട്ടുമെന്ന്...

ബംഗാളില്‍ കോണ്‍ഗ്രസ് ഇടത്തേക്ക്; നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം മൽസരിക്കും

ന്യൂഡെല്‍ഹി: പശ്‌ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യത്തില്‍ മൽസരിക്കുമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പശ്‌ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്‌ജന്‍ ചൗധരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തെ സംബന്ധിച്ച്...

കർണാടകയിലെ രാത്രികാല കര്‍ഫ്യൂ പിൻവലിച്ചു

ബെംഗളൂരു: ജനിതകമാറ്റം വരുത്തിയ കൊറോണ വൈറസിന്റെ സാന്നിധ്യം ബ്രിട്ടണിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ കർണാടക സർക്കാർ പിൻവലിച്ചു. പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കർഫ്യൂ സർക്കാർ പിൻവലിച്ചത്. ഡിസംബർ 23 രാത്രി...

ഇത്തരം പ്രവര്‍ത്തികളെ ജനാധിപത്യമെന്ന്  വിളിക്കാമോ; ഡെല്‍ഹി പോലീസിനെതിരെ പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: ഡെല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഡെല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന സുപ്രീം കോടതി അഭിഭാഷകന്‍ മെഹ്‌മൂദ്‌  പ്രാച്ചയുടെ ഓഫീസില്‍  റെയ്ഡ് നടക്കുന്നതിനെതിരെയാണ് പ്രശാന്ത്...

കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ തയ്യാര്‍; ചര്‍ച്ചക്ക് ക്ഷണിച്ച് സര്‍ക്കാര്‍ കത്തയച്ചു

ന്യൂഡെല്‍ഹി : കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിയില്‍ സമരം ശക്‌തമാക്കുന്ന കര്‍ഷക സംഘടനകള്‍ക്ക് വീണ്ടും കത്തയച്ച് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങളെ സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും, പ്രശ്‌നം...

ഇന്ത്യയില്‍ ജനാധിപത്യം ഇല്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഷ്‌ട്രപതി ഭവനിലേക്കുള്ള മാര്‍ച്ചില്‍ പ്രിയങ്ക ഗാന്ധി അടക്കമുള്ള പാര്‍ട്ടി നേതാക്കളെ അറസ്‌റ്റ് ചെയ്‌തതില്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. 'ജനാധിപത്യം? നിങ്ങള്‍ ഏത് രാജ്യത്തെക്കുറിച്ചാണ്...
- Advertisement -