Tue, May 14, 2024
36 C
Dubai

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ വിട പറഞ്ഞു

ബെംഗളൂരു: ഇന്ത്യ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു. 49 വയസായിരുന്നു. ഇന്ത്യന്‍ ടീം ക്യാപ്റ്റനായിരുന്ന ഈ കര്‍ണാടകക്കാരന്‍ 1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ദേശിയ ടീമിനായി...

ത്രിപുരയില്‍ ബിജെപിയെ ഞെട്ടിച്ച് വിമതനീക്കം; 7 എംഎല്‍എമാര്‍ ഡെല്‍ഹിയില്‍

ന്യൂഡെല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്‌ളബ് ദേബിനെതിരെ പാളയത്തില്‍ പട, സ്‌ഥാനത്ത് നിന്നും മാറ്റണം എന്നാവശ്യപ്പെട്ട് 7 ബിജെപി എംഎല്‍എമാര്‍ ഡെല്‍ഹിയില്‍. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തെ നേരിട്ട് കണ്ട് ആവശ്യം അറിയിക്കാനാണ് ഇവരുടെ തീരുമാനം....

ഹത്രസ്; പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് കോടതിയിലേക്ക്

ലഖ്നൗ: ഹത്രസ് പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് പുലര്‍ച്ചെയോടെ ലഖ്നൗവില്‍ എത്തി. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പെണ്‍കുട്ടിയുടെ കുടുംബത്തെ കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുമതിയില്ലാതെ സംസ്‌കരിച്ചതില്‍ സ്വമേധയാ എടുത്ത കേസ് അലഹബാദ്...

എക്‌സ്​പ്രസ്, മെയില്‍ ട്രെയിനുകളില്‍ നിന്ന് നോണ്‍ എ സി കോച്ചുകള്‍ ഒഴിവാക്കുന്നു

ന്യൂഡെല്‍ഹി: റെയില്‍വേ വിപുലീകരണ നടപടികളുടെ ഭാഗമായി രാജ്യത്ത് മെയില്‍, എക്‌സ്​പ്രസ് ട്രയിനുകളിലും നോണ്‍ എ.സി കോച്ചുകള്‍ ഒഴിവാക്കാന്‍ തീരുമാനം. കൂടുതല്‍ ട്രെയിനുകള്‍ ഹൈസ്‌പീഡ് ട്രെയിനുകളാക്കാനും റെയില്‍വേ തീരുമാനിച്ചതായി എക്കണോമിക് ടൈംസിന് നല്‍കിയ പ്രത്യേക...

ലിബിയയില്‍ തട്ടിക്കൊണ്ടു പോയ 7 ഇന്ത്യക്കാരെ വിട്ടയച്ചു

ടുണീഷ്യ: ലിബിയയില്‍ നിന്നും തട്ടിക്കൊണ്ട് പോയ ഇന്ത്യക്കാരെ മോചിപ്പിച്ചു. കഴിഞ്ഞ മാസം ലിബിയയില്‍ നിന്ന് തട്ടിക്കൊണ്ട് പോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചതായി ടുണീഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഞായറാഴ്‌ച അറിയിച്ചു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ആന്ധ്രാപ്രദേശ്...

ഡെല്‍ഹിയില്‍ രാംലീല, ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി

ന്യൂഡെല്‍ഹി: തലസ്‌ഥാന നഗരിയിലെ പ്രധാന ആഘോഷങ്ങളായ രാംലീല, ദുര്‍ഗാ പൂജ എന്നിവക്ക് കര്‍ശന നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ അനുമതി. നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ പരിപാടി സംഘടിപ്പിക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ അറിയിച്ചു....

ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം; ഉന്നതതല സൈനിക ചര്‍ച്ച ഇന്ന്

ഡെല്‍ഹി: അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്‌ചാത്തലത്തില്‍ ഇന്ത്യ ചൈനയുമായുള്ള ഏഴാമത്തെ കൂടിക്കാഴ്‌ച ഇന്ന് നടക്കും. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ കേന്ദ്രങ്ങളില്‍ നിന്നും ചൈനയുടെ സൈനികരെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിന് ആയിരിക്കും ഇന്ത്യ ശ്രമിക്കുക. അതിര്‍ത്തിയില്‍ സംഘര്‍ഷം...

ബീഹാർ തിരഞ്ഞെടുപ്പ്; ഏകോപനത്തിന് 6 പുതിയ പാനലുകളുമായി കോൺഗ്രസ്

‌ന്യൂഡെൽഹി: ഈ മാസം ആരംഭിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ ആർജെഡി സഖ്യവുമായി ചേർന്ന് മത്സരിക്കുമെന്ന് ഉറപ്പായതോടെ കോൺഗ്രസ്‌ മുന്നൊരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി പ്രവർത്തനം ഏകോപിപ്പിക്കാൻ 6 പുതിയ പാനലുകൾ രൂപീകരിച്ച...
- Advertisement -