Tue, Aug 4, 2026
37.8 C
Dubai

ഉമർ ഖാലിദിന്റെ കസ്‌റ്റഡി കാലാവധി നീട്ടി ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ കസ്‌റ്റഡി കാലാവധി നീട്ടി ഡെൽഹി ഹൈക്കോടതി. ഡെൽഹി പോലീസിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി. ഉമർ ഖാലിദിനേയും ഷർജീൽ ഇമാമിനേയും 30 ദിവസം...

ഫേസ്ബുക്കിന്റെ രാഷ്‌ട്രീയ ചായ്‌വ്‌; കമ്പനി പ്രതിനിധികളെ പാര്‍ലമെന്ററി സമിതി ചോദ്യം ചെയ്‌തു 

ന്യൂഡെല്‍ഹി: ഫേസ്ബുക്ക് ഇന്ത്യാ മേധാവി അങ്കി ദാസിനെ പാര്‍ലമെന്ററി സമിതി രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്‌തു. ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് നടപടി എടുക്കുന്നില്ലെന്ന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അങ്കിദാസിന് പുറമെ...

ഡെല്‍ഹിയില്‍ വായുനിലവാരം താഴേക്ക് തന്നെ; ഭീതിയോടെ ജനങ്ങൾ

ന്യൂഡെല്‍ഹി: ശൈത്യകാലം അടുത്തു കൊണ്ടിരിക്കെ രാജ്യ തലസ്‌ഥാനത്തെ വായുനിലവാരം അതീവ ഗുരുതര അവസ്‌ഥയിലേക്ക് നീങ്ങുന്നു. കൂടുതല്‍ മേഖലകളും ഇന്ന് രാവിലെ വായുനിലവാര സൂചികയില്‍ ഏറ്റവും മോശം സാഹചര്യത്തിലാണ് തുടരുന്നത്. വായുനിലവാര സൂചികയില്‍ ശരാശരി 374...

ഇതിഹാസ ക്രിക്കറ്റർ കപിൽ ദേവിന് ഹൃദയാഘാതം; ശസ്‌ത്രക്രിയക്ക് വിധേയനാക്കി

ന്യൂഡെൽഹി: ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന് ഹൃദയാഘാതമുണ്ടായതായി റിപ്പോർട്ട്. തുടർന്ന് ഡെൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കപിലിനെ ആൻജിയോപ്ളാസ്‌റ്റിക്ക് വിധേയനാക്കിയെന്ന് ഹുന്ദുസ്‌ഥാൻ ടൈംസ്, ദ ഇന്ത്യൻ എക്‌സ്​പ്രസ് എന്നീ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു....

ഇന്ത്യയിലെ വായു മലിനമെന്ന ട്രംപിന്റെ പരാമര്‍ശം ഹൗഡി മോദിയുടെ ഫലം; കപില്‍ സിബല്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ വായു മലിനമാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നില്‍ ഹൗഡി മോദി പരിപാടിയെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ട്രംപ് അടുത്ത സുഹൃത്താണെന്ന് പറയുന്നതിന്റെ ഫലമാണിതെന്നും കപില്‍ സിബല്‍...

ആർട്ടിക്കിൾ 370ന്റെ പേരിൽ ബിഹാറിൽ വോട്ട് തേടാൻ ധൈര്യമുണ്ടോ?; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി

പട്‌ന: ബിഹാർ ‍നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി നടന്ന റാലിയിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റദ്ദാക്കപ്പെട്ട, ജമ്മു-കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370ന്റെ പേരു പറഞ്ഞ് ബിഹാറിൽ...

അതിര്‍ത്തിയിലെ സൈനിക പിന്‍മാറ്റം; ഉപാധികള്‍ തള്ളി ഇന്ത്യ

ന്യൂഡെല്‍ഹി: അതിര്‍ത്തിയിലെ സൈനിക പിന്‍മാറ്റം സംബന്ധിച്ച് ചൈന മുന്നോട്ടുവച്ച ഉപാധികള്‍ തള്ളി ഇന്ത്യ. ചുഷുല്‍ മലനിരകളില്‍ ഇന്ത്യ എത്തിച്ച ആയുധങ്ങള്‍ ആദ്യം പിന്‍വലിക്കണമെന്ന നിര്‍ദ്ദേശമാണ് തള്ളിയത്. നിയന്ത്രണ രേഖക്കടുത്തുള്ള മലനിരകളിലേക്ക് കയറിയ ഇന്ത്യന്‍...

രാജ്യസുരക്ഷയെ ബാധിക്കും; സ്‌റ്റാൻ സ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി

ന്യൂഡെല്‍ഹി: ഭീമ-കൊറഗാവ് കേസില്‍ എന്‍ഐഎ അറസ്‌റ്റ് ചെയ്‌ത പൗരാവകാശ പ്രവര്‍ത്തകന്‍ സ്‌റ്റാൻ സ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ആയിരുന്നു പ്രത്യേക എന്‍ഐഎ കോടതിയുടെ...
- Advertisement -