Sat, Sep 12, 2026
34 C
Dubai

പോലീസ് സ്‌റ്റേഷൻ ആക്രമണവും മർദ്ദനവും; 40ഓളം സൈനികർക്ക് എതിരെ കേസ്

ശ്രീനഗർ: പോലീസ് ഉദ്യോഗസ്‌ഥരെ മർദ്ദിക്കുകയും പോലീസ് സ്‌റ്റേഷൻ അടിച്ചുതകർക്കുകയും ചെയ്‌ത സംഭവത്തിൽ 40ഓളം സൈനികർക്കെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലാണ് സംഭവം. ഒരു കമാൻഡിങ് ഓഫീസറും മേജറും...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. വാണിജ്യ സിലിണ്ടറുകളുടെ വിതരണം സംഘർഷങ്ങൾക്ക് മുമ്പുള്ള സ്‌ഥിതിയിലേക്ക് പുനഃസ്‌ഥാപിക്കാൻ തീരുമാനിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പശ്‌ചിമേഷ്യൻ...

ഖമനയിയുടെ സംസ്‌കാരം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇറാൻ

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ. വെടിനിർത്തലിന് ശേഷം ഇറാൻ തങ്ങളുടെ നയതന്ത്ര ബന്ധങ്ങൾ ശക്‌തമാക്കുന്ന...

ഖത്തർ സ്‌ഫോടനം; കൊല്ലപ്പെട്ട 13ൽ 12 പേരും ഇന്ത്യക്കാർ, 66 പേർക്ക് പരിക്ക്

ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക (എൽഎൻജി) പ്ളാന്റായ ഖത്തർ റാസ്‌ ലഫാൻ വ്യവസായ കേന്ദ്രത്തിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട 13 പേരിൽ 12ഉം ഇന്ത്യക്കാർ. 66 പേർക്കാണ് പരിക്കേറ്റത്. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇറാൻ...

ഉദ്ധവിന് തിരിച്ചടി; ആറ് എംപിമാർ ഇന്ന് ഷിൻഡെ വിഭാഗത്തിൽ ലയിക്കും

മുംബൈ: ഉദ്ധവ് താക്കറെ ശിവസേന (യുബിടി) പിളർന്നു. പാർട്ടിയുടെ ഒമ്പത് ലോക്‌സഭാ എംപിമാരിൽ ആറുപേർ ഇന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിൽ ലയിക്കും. ഉച്ചയ്‌ക്ക് മൂന്നുമണിയോടെയാകും എംപിമാർ ഷിൻഡെ പക്ഷത്തേക്ക് ഔദ്യോഗികമായി...

അയോധ്യ സാമ്പത്തിക തട്ടിപ്പ്; 60 കിലോഗ്രാം വെള്ളിക്കട്ടികൾ കാണാനില്ല

ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി വിവരം. രാമക്ഷേത്ര ട്രസ്‌റ്റിന്‌ ലഭിച്ച സംഭവനകളിലാണ് ക്രമക്കേട് നടന്നത്. ഇതിൽ അന്വേഷണം തുടരുന്നതിനിടെ, സംഭാവനയായി ലഭിച്ച 60 കിലോഗ്രാം വെള്ളിക്കട്ടികൾ രേഖകളില്ലെന്നും എസ്‌ഐടി...

നീറ്റ് പുനഃപരീക്ഷ ഇന്ന്; 23 ലക്ഷത്തോളം വിദ്യാർഥികൾ, 5440 പരീക്ഷാ കേന്ദ്രങ്ങൾ

ന്യൂഡെൽഹി: നീറ്റ് പുനഃപരീക്ഷ ഇന്ന്. രാജ്യത്ത് ആകെ 23 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. കനത്ത സുരക്ഷയിലാണ് പരീക്ഷ. വിദ്യാർഥികളിൽ നിന്നുള്ള മുൻവർഷങ്ങളിലെ പ്രതികരണങ്ങൾ കണക്കിലെടുത്ത് പരീക്ഷാ സമയം 195 മിനിറ്റായി (3...

ഡെൽഹിയിൽ സിജെപി പ്രതിഷേധം; ബലംപ്രയോഗിച്ചു നീക്കാൻ പോലീസ് ശ്രമം

ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പടെയുള്ള പരീക്ഷാ ക്രമക്കേടുകളുടെ പശ്‌ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധം അനുവദിച്ച സമയം കഴിഞ്ഞും...
- Advertisement -